ജലക്ഷാമം 2050 ഓടെ രൂക്ഷമാകും; 500 കോടിയിലധികം ആളുകൾ ശുദ്ധജലത്തിനായി അലയും; മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ജലക്ഷാമം 2050 ഓടെ രൂക്ഷമാകും; 500 കോടിയിലധികം ആളുകൾ ശുദ്ധജലത്തിനായി അലയും; മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്രസഭ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 7, 2021, 09:08 am IST
Facebook
Twitter
WhatsAppTelegram

ജനീവ: ലോകത്തെ 500 കോടിയിലധികം ആളുകൾ 2050 ഓടെ രൂക്ഷമായ ജലക്ഷാമം നേരിടുമെന്ന മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്രസഭ. കാലാവസ്ഥ വ്യതിയാനം മൂലം പ്രളയം, വരൾച്ച എന്നീ പ്രകൃതി ദുരന്തങ്ങൾ ലോകത്തെ വേട്ടയാടുമെന്ന് ലോക അന്തരീക്ഷ പഠനകേന്ദ്രം അറിയിച്ചു.

ഐക്യരാഷ്‌ട്രസഭയുടെ കണക്കുകൾ പ്രകാരം 2018 മുതൽ ലോകത്തെ 3.6 ബില്ല്യൺ ആളുകൾ പ്രതിവർഷം കുറഞ്ഞത് ഒരു മാസമെങ്കിലും ജലക്ഷാമം നേരിടുന്നു. 2050 ഓടെ ഇത് അഞ്ച് ബില്ല്യണായി ഉയരുമെന്നാണ് റിപ്പോർട്ട്. ദി സ്‌റ്റേറ്റ് ഓഫ് ക്ലൈമറ്റ് സർവീസസ് 2021: വാട്ടറാണ് ഇതു സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവിട്ടത്.

ആഗോളതലത്തിൽ ജലക്ഷാമം രൂക്ഷമാകും എന്ന മുന്നറിയിപ്പിനെ തുടർന്ന് ആളുകൾ ജലസംരക്ഷണത്തിന് അടിയന്തര ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവർത്തിക്കണം. കാലാവസ്ഥ വ്യതിയാനം മൂലമുള്ള പ്രകൃതി ദുരന്തങ്ങൾ നേരിടാൻ ആവശ്യമായ മുൻകരുതൽ സ്വീകരിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.

‘ഉയർന്നു വരുന്ന താപനില അന്തരീക്ഷത്തെ വളരെ അധികം ബാധിക്കുന്നു. ഇതുമൂലം പ്രകൃതി ദുരന്തങ്ങൾ വർദ്ധിക്കുകയും ഭൂമിയുടെ സന്തുലിതാവസ്ഥയ്‌ക്ക് ഭീഷണി ഉയർത്തുകയും ചെയ്യുന്നു. മാത്രമല്ല, ജനങ്ങളുടെ ഭക്ഷ്യ സുരക്ഷയെയും ആരോഗ്യത്തെയും ഇത് ബാധിക്കുന്നു’ ലോക അന്തരീക്ഷ പഠനകേന്ദ്രം സെക്രട്ടറി ജനറൽ പ്രൊഫസർ പീറ്റെരി താലസ് പറഞ്ഞു.

കഴിഞ്ഞ 20 വർഷത്തിനിടെ പ്രകൃതിയിലെ ശുദ്ധ ജലത്തിന്റെ അളവ് ഒരു സെന്റിമീറ്റർ എന്നതോതിൽ കുറഞ്ഞു. അന്റാർട്ടിക്കയിലും, ഗ്രീൻലാൻഡിലുമാണ് ഇതിന്റെ അനന്തരഫലങ്ങൾ ഏറ്റവും അധികം പ്രകടമായത്. 2000 ത്തിനുശേഷം ജലവുമായി ബന്ധപ്പെട്ട പ്രകൃതി ദുരന്തങ്ങൾ 137 ശതമാനം വർദ്ധിച്ചു. വരൾച്ചയുടെ എണ്ണവും ഗണ്യമായി ഉയർന്നു. ഭൂമിയിൽ ഇനി അവശേഷിക്കുന്നത് ഏകദേശം 0.5 ശതമാനം ശുദ്ധജലം മാത്രമാണെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടികാട്ടുന്നത്.

വരൾച്ച മൂലം ഏറ്റവും അധികം ആളുകൾ മരണപ്പെട്ടത് ആഫ്രിക്കയിലാണ്. അതേസമയം വെള്ളപ്പൊക്കം ഏറ്റവും അധികം ദുരന്തം വിതച്ചത് ഏഷ്യയിലും.

Tags: waterwater shortagedrought
Share
Tweet
SendShare

More News from this section

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

Latest News

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies