സ്വാഗതം എയർ ഇന്ത്യ ; വികാരാധീനനായി രത്തൻ ടാറ്റ ; ട്വിറ്ററിൽ പങ്കുവെച്ച ജെ.ആർ.ഡി ടാറ്റയുടെ ചിത്രം വൈറൽ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്വാഗതം എയർ ഇന്ത്യ ; വികാരാധീനനായി രത്തൻ ടാറ്റ ; ട്വിറ്ററിൽ പങ്കുവെച്ച ജെ.ആർ.ഡി ടാറ്റയുടെ ചിത്രം വൈറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 8, 2021, 05:53 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ആറ് ദശകങ്ങൾക്ക് ശേഷമുള്ള എയർ ഇന്ത്യയുടെ തിരിച്ചെത്തലിനെ സ്വാഗതം ചെയ്ത് രത്തൻ ടാറ്റ. എയർ ഇന്ത്യ വീണ്ടും ടാറ്റ ഗ്രൂപ്പിന് ലഭിച്ചതിൽ സന്തോഷമുണ്ടെന്നും കമ്പനി പുനർഃനിർമ്മിക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും നടത്തുമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. എയർ ഇന്ത്യ വിമാനത്തിൽ നിന്ന് ജെ.ആർ.ഡി ടാറ്റയും പണ്ടത്തെ ക്രൂവും ഇറങ്ങി വരുന്ന ദൃശ്യം പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം ട്വീറ്റ് ചെയ്തിരിക്കുന്നത്.

എയർ ഇന്ത്യയെ വീണ്ടും ഉന്നതിയിൽ എത്തിക്കുന്നതിനായി പ്രവർത്തിക്കുന്നതോടൊപ്പം ഇത് ടാറ്റ ഗ്രൂപ്പിന് പുതിയ അവസങ്ങൾ നൽകുമെന്ന് അദ്ദേഹം പറഞ്ഞു. എയർ ഇന്ത്യയിലൂടെ ടാറ്റ ഗ്രൂപ്പിന് വ്യോമയാന മേഖലയിൽ പുതിയ ഉയരങ്ങൾ തൊടാൻ സാധിക്കും.

Welcome back, Air India 🛬🏠 pic.twitter.com/euIREDIzkV

— Ratan N. Tata (@RNTata2000) October 8, 2021

ജെ.ആർ.ഡി ടാറ്റയുടെ നേതൃത്വത്തിൽ എയർ ഇന്ത്യ ലോകത്തെ തന്നെ ഏറ്റവും മികച്ച വിമാന കമ്പനി എന്ന ആദരവ് നേടിയിരുന്നു. ആ പ്രതിച്ഛായ വീണ്ടെടുക്കുന്നതിന് വേണ്ടിയുള്ള അവസരമാണ് ഇപ്പോൾ ടാറ്റയ്‌ക്ക് ലഭിച്ചിരിക്കുന്നത്. ജെ.ആർ.ഡി ടാറ്റ ഉണ്ടായിരുന്നെങ്കിൽ അദ്ദേഹത്തിന് വലിയ സന്തോഷമായേനെ എന്നും രത്തൻ ടാറ്റ പറഞ്ഞു.

കമ്പനികളുടെ സ്വകാര്യവത്ക്കരണം നടത്താൻ തീരുമാനിച്ചുള്ള കേന്ദ്ര സർക്കാർ നയത്തിന് നന്ദിയറിയിക്കുന്നതായും രത്തൻ ടാറ്റ വ്യക്തമാക്കി.

Tags: air indiajee examratan tatatata sons
ShareTweetSendShare

More News from this section

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

Latest News

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

അയാളുടെ പേര് കൃഷ്ണൻ എന്നാണ്; സ്നേഹത്തിന്റെയും അനുകമ്പയുടെയും പ്രതികമായ ഹിന്ദു ദൈവം; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies