വിവാഹ വീഡിയോക്കൾ എതുരീതിയിലും സമൂഹമാദ്ധമങ്ങളിൽ വൈറലാക്കുന്ന കാലമാണിത്. എന്നാൽ ഒരു ചടങ്ങിനായി വധുവരന്മാരെ ഒന്നിച്ച് പോക്കിയെടുത് വിഴുന്ന ഒരു വീഡിയോയാണ് സമുഹമാദ്ധമങ്ങളിൽ ഇപ്പോൾ വൈറലാക്കുന്നത്.
രണ്ട് പേരെയും ഒന്നിച്ചാണ് വിവാഹ വേദിയിൽ യുവാവ് എടുത്തുപോക്കിയത്. പെട്ടന്ന് കൈയ്യിൽ നിന്ന് വീണ വധുവരന്മാരാണ് ഒരേ സമയം എല്ലാവരിലും ചിരി പടർത്തിയത്. ഇൻസ്റ്റാഗ്രാമിലൂടെയാണ് വീഡിയോ വൈറലായത്. ഒമ്പത് ലക്ഷം ആളുകളാണ് രസകരമായ ഈ വീഡിയോ കണ്ടത്.
Comments