ഇൻഡി മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി ആര്? പ്രതിപക്ഷ സഖ്യത്തിന് നയങ്ങളോ നേതാക്കളോ ഇല്ല: അമിത് ഷാ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇൻഡി മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി ആര്? പ്രതിപക്ഷ സഖ്യത്തിന് നയങ്ങളോ നേതാക്കളോ ഇല്ല: അമിത് ഷാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 20, 2024, 08:26 pm IST
Facebook
Twitter
WhatsAppTelegram

ചണ്ഡീഗഢ്: 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇൻഡി മുന്നണി അധികാരത്തിൽ വന്നാൽ ആരാകും പ്രധാനമന്ത്രിയെന്ന് ആരാഞ്ഞ് കേന്ദ്രമന്ത്രി അമിത് ഷാ. ശരത് പവാർ, മമതാ ബാനർജി, സ്റ്റാലിൻ, അരവിന്ദ് കെ ജ് രി വാൾ, ഉദ്ധവ് താക്കറെ, രാഹുൽ ഗാന്ധി ഇവരിൽ ആരായിരിക്കും അത്. പ്രതിപക്ഷസഖ്യത്തെ നയിക്കാൻ നേതാക്കളോ ശക്തമായ നയങ്ങളോ ഇല്ലെന്നും അമിത് ഷാ പറഞ്ഞു. ഹരിയാനയിലെ കർനാളിലെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ഈ രാജ്യത്തിന് വേണ്ടത് ശക്തമായ നിലപാട് സ്വീകരിക്കുന്ന പ്രധാനമന്ത്രിയേയാണ്. പാകിസ്താന് തക്കതായ മറുപടി നൽകുന്ന, കോവിഡ് മഹാമാരിയിൽ നിന്ന് രാജ്യത്തെ സംരക്ഷിക്കുന്ന, പാക് അധീന കശ്മീരിനെ ഭാരതത്തിലേക്ക് തിരികെ കൊണ്ടുവരുന്ന, മുത്തലാഖ് നിരോധിക്കുന്ന, നക്‌സലിസം ഉന്മൂലനം ചെയ്യുന്ന, ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്ന പ്രധാനമന്ത്രിയെയാണ് ഭാരതത്തിന് വേണ്ടതെന്നും ആഭ്യന്തരമന്ത്രി ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃ മികവിനെ രാജ്യത്തെ ജനങ്ങൾ വിശ്വസിക്കുന്നുണ്ടെന്നും ഭാരതത്തെ വികസിത രാഷ്‌ട്രമാക്കാൻ അദ്ദേഹത്തിന് മാത്രമേ സാധിക്കൂ എന്നും അമിത് ഷാ കൂട്ടിച്ചേർത്തു. മോദി മോദി എന്ന മുദ്രവാക്യങ്ങൾ രാജ്യം വികസിക്കുമെന്ന ജനങ്ങളുടെ ഉറപ്പാണ്. പ്രധാനമന്ത്രിക്ക് മാത്രമേ രാജ്യത്തെ വികസിതവും സ്വതന്ത്രവും സുരക്ഷിതവുമായി നിലനിർത്താൻ സാധിക്കൂ. പ്രധാനമന്ത്രി നരേന്ദ്രമോദി ഹരിയാനയുടെ വികസനത്തിനായി 2,70,000 ചെലവഴിച്ചപ്പോൾ കോൺഗ്രസ് സർക്കാർ 47,000 കോടി മാത്രമാണ് ചെലവഴിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Tags: Amith ShahINDI block
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies