ഓട്ടോഗ്രാഫ് ഇട്ട പന്ത് ഗ്യാലറിയിലേക്ക് എറിഞ്ഞ് കൊടുത്ത് ധോണി; ആനന്ദക്കണ്ണീരുമായി കുഞ്ഞ് ആരാധകർ; വീഡിയോ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഓട്ടോഗ്രാഫ് ഇട്ട പന്ത് ഗ്യാലറിയിലേക്ക് എറിഞ്ഞ് കൊടുത്ത് ധോണി; ആനന്ദക്കണ്ണീരുമായി കുഞ്ഞ് ആരാധകർ; വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 11, 2021, 03:26 pm IST
Facebook
Twitter
WhatsAppTelegram

ദുബായ് : ഐ.പി.എല്ലിലെ ആദ്യ പ്ലേഓഫിൽ ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ ആരാധകരായ രണ്ടു സഹോദരങ്ങളുടെ കരച്ചിലും ധോണിയുടെ സമ്മാനവും വൈറലായി. കളി അവസാന ഓവറിലേക്ക് എത്തിയതോടെയാണ് ഡൽഹി-ചെന്നൈ ആരാധകരെല്ലാം ഉദ്വേഗത്തിന്റെ മുൾമുനയിലായത്. നിർണ്ണായക സമയത്ത് ധോണിയുടെ തകർപ്പൻ ഷോട്ടുകൾ ഡൽഹിക്കെതിരെ ചെന്നൈക്ക് ഫൈനലിലേക്കുള്ള വഴി തുറക്കുകയായിരുന്നു.  ഗ്യാലറിയിലെ ആരാധകരുടെ വികാരങ്ങൾ ക്യാമറാകണ്ണുകൾ ഒപ്പിയെടുക്കുന്നതിനിടെയാണ് രണ്ടു കുട്ടികളുടെ കരച്ചിൽ ലോകം മുഴുവനെത്തിയത്.

. #MSDhoni ❤️ @Msdhoni
pic.twitter.com/exQyOhTa5Y

— Ash MSDian™ 🦁💛 (@savagehearttt) October 11, 2021

തങ്ങളുടെ ടീം ജയിച്ചതിന്റെ സന്തോഷം അടക്കാനാകാതെ അമ്മയെ കെട്ടിപ്പിടിച്ച് കരയുന്ന കുട്ടികളെ ക്യാമറാ കണ്ണുകൾ വിടാതെ പിന്തുടർന്നതോടെ ധോണി ഡ്രസ്സിംഗ് റൂമിൽ നിന്നും ഇറങ്ങിവന്ന് കുട്ടികളെ കൈനീട്ടിവിളിച്ചു. തങ്ങളുടെ കുഞ്ഞ് ആരാധകരെ ഏതായാലും ധോണി നിരാശരാക്കിയില്ല. ഒരു ക്രിക്കറ്റ് പന്തിൽ ഓട്ടോ ഗ്രാഫ് ഇട്ട് കുട്ടികൾക്ക് ധോണി തന്നെ പന്ത് ഗ്യാലറിയിലേക്ക് എറിഞ്ഞുകൊടുക്കുകയും ചെയ്തു.

ഈ ദൃശ്യങ്ങൾ ഇന്നലെ ചെന്നൈ ആരാധകരും ഐ.പി.എൽ ആരാധകരും പങ്കുവെച്ചതോടെയാണ് വൈറലായത്. 12 പന്തിൽ 24 റൺസ് വേണമെന്ന നിർണ്ണായക ഘട്ടത്തിലാണ് ധോണി ഒരു സിക്‌സറും മൂന്ന് ഫോറുകളുമടിച്ച് ടീമിനെ ജയിപ്പിച്ചത്. രവീന്ദ്രജഡേജയ്‌ക്ക് പകരമായി മുന്നേ ഇറങ്ങിയ ധോണി താനെക്കാലത്തേയും മികച്ച ഫിനിഷറാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചതോടെ ചെന്നൈ ആരാധകർ ആവേശത്തിലായി.

Tags: IPL-DHONI
Share
Tweet
SendShare

More News from this section

ലോക ഭൂപടത്തില്‍ മാറ്റത്തിന് യുഎന്‍ അംഗീകാരം; മെര്‍ക്കേറ്റര്‍ മാപ്പിന് പകരം പുതിയ പ്രൊജക്ഷന്‍; പിന്തുണച്ച് ഇന്ത്യ

വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു; ഇന്ന് രാത്രി കേരളത്തില്‍ വൈദ്യുതി നിയന്ത്രണം വന്നേക്കും, കെഎസ്ഇബി മുന്നറിയിപ്പ്

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

Latest News

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies