സുസ്ഥിര വികസനമാകണം ലക്ഷ്യം; കാലാവസ്ഥാ ഉടമ്പടി പാലിക്കുന്ന ഏക രാജ്യമെന്നതിൽ അഭിമാനം: യു.എൻ പൊതുസഭയുടെ കയ്യടിനേടി സ്‌നേഹാ ദുബെ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സുസ്ഥിര വികസനമാകണം ലക്ഷ്യം; കാലാവസ്ഥാ ഉടമ്പടി പാലിക്കുന്ന ഏക രാജ്യമെന്നതിൽ അഭിമാനം: യു.എൻ പൊതുസഭയുടെ കയ്യടിനേടി സ്‌നേഹാ ദുബെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 13, 2021, 08:31 am IST
FacebookTwitterWhatsAppTelegram

ന്യൂയോർക്: ആഗോളതലത്തിൽ സുസ്ഥിര വികസനം എന്നതിലാകണം ഏവരുടേയും ചിന്തയെന്ന് ഇന്ത്യ.  ഐക്യരാഷ്‌ട്ര സഭയുടെ പൊതുയോഗത്തിലാണ് ഇന്ത്യ വികസന നയം വ്യക്തമാക്കിയത്. ആഗോള തലത്തിലെ എല്ലാ രാജ്യങ്ങളും ഒത്തുചേർന്നുള്ള പരിശ്രമമാണ് വേണ്ടതെന്നും വികസനം ഒറ്റ തിരിഞ്ഞുള്ളതാകരുതെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ഇന്ത്യക്കായി യു.എൻ ഫസറ്റ് സെക്രട്ടറി സ്‌നേഹാ ദുബെയാണ് വിഷയം അവതരിപ്പിച്ചത്.

‘ഇന്ത്യ എന്നും മനുഷ്യകേന്ദ്രീകൃത ആഗോള നന്മയാണ് ആഗ്രഹിക്കുന്നത്. ഏത് നയം രൂപീകരിക്കുമ്പോഴും ആഗോളതലത്തിലെ സാധാരണ മനുഷ്യനെ അത് എങ്ങനെ ബാധിക്കുന്നു എന്ന വിശകലനം ചെയ്യാൻ എല്ലാ രാജ്യങ്ങൾക്കും ഒരു പോലെ ബാദ്ധ്യതയുണ്ട്. വികസനത്തിന്റെ കാര്യത്തിലും സുസ്ഥിരമായ ലക്ഷ്യമാണ് വേണ്ടത്. കാലാവസ്ഥാ വിഷയത്തിൽ പാരീസ് ഉടമ്പടി പ്രകാരം എല്ലാ മാനദണ്ഡങ്ങളും പാലിക്കാൻ പരിശ്രമിക്കുന്ന ഏക രാജ്യം തങ്ങളാണെന്നതിൽ അഭിമാനിക്കുന്നു.’ സ്‌നേഹാ ദുബെ വ്യക്തമാക്കി.

ആഗോള താപനത്തിന്റെ വിഷയത്തിൽ ലക്ഷ്യം ഒന്നാകണം. പക്ഷെ അതിനായി ഓരോ രാജ്യവും പരിശ്രമിക്കേണ്ടത് അതാത് പ്രദേശത്തെ സാഹചര്യങ്ങളെ മെച്ചപ്പെടുത്താനാണെന്ന് മറക്കരുത്. 2050ലേക്ക് കാർബൺ പുറന്തള്ളൽ പരമാവധി കുറയ്‌ക്കാൻ ഇന്ത്യ എല്ലാ പരിശ്രമങ്ങളും ചെയ്യുകയാണ്. എന്നാൽ ഈ സമയം വികസിത രാജ്യങ്ങൾ എന്തുകൊണ്ട് അന്തരീക്ഷ കാർബൺ പൂജ്യത്തിനും താഴേക്ക് എത്തിക്കാൻ ശ്രമിക്കുന്നില്ലെന്നും സ്നേഹ ദുബെ ചോദിച്ചു.

പാരീസ് കാലാവസ്ഥാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ഇന്ത്യ ആദ്യ മൂന്ന് രാജ്യങ്ങളിലൊന്നാണ്. അത്രയധികം വനസമ്പത്തിന്റെ വർദ്ധനയാണ് വിസ്തീർണ്ണത്തിലും സംരക്ഷണത്തിലും വരുത്തിയിരിക്കുന്നത്. ഭൂപോഷണ പരിപാടികളിലൂടെ ഇന്ത്യ 2030നുള്ളിൽ 26 കോടി ഹെക്ടർ തരിശുഭൂമി കൃഷിയുക്തമാക്കും. ഇതിനിടെ വികസിത രാജ്യങ്ങൾ കാലവസ്ഥാ വ്യതിയാന വിഷയത്തിൽ മുതൽമുടക്കാൻ നിശ്ചയിച്ചിരുന്ന തുക വകകൊള്ളിച്ചിട്ടില്ലെന്നത് ഏറെ ആശങ്കയുണർത്തുന്ന ഒന്നാണെന്നും ഇന്ത്യക്കായി സ്‌നേഹാ ദുബെ തുറന്നടിച്ചു.

Tags: UN-indiaUNGA
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies