നിസാരമായ വിധിയായി കാണുന്നില്ല; തൂക്കുകയർ വിധിക്കുന്നവർക്ക് പിന്നാലെ ഇറങ്ങുന്ന സംഘടനകളും നമ്മുടെ നാട്ടിൽ ഉണ്ടല്ലോയെന്ന് വാവ സുരേഷ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നിസാരമായ വിധിയായി കാണുന്നില്ല; തൂക്കുകയർ വിധിക്കുന്നവർക്ക് പിന്നാലെ ഇറങ്ങുന്ന സംഘടനകളും നമ്മുടെ നാട്ടിൽ ഉണ്ടല്ലോയെന്ന് വാവ സുരേഷ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 13, 2021, 02:25 pm IST
FacebookTwitterWhatsAppTelegram

കൊല്ലം: ഉത്ര വധക്കേസിൽ പ്രതി സൂരജിന് തൂക്കുകയറാണ് താൻ പ്രതീക്ഷിച്ചിരുന്നതെന്ന് പാമ്പ് പിടുത്ത വിദഗ്ധനായ വാവ സുരേഷ്. വിധി പ്രഖ്യാപനത്തിന് പിന്നാലെ ജനം ടിവിയോട് പ്രതികരിക്കുകയായിരുന്നു വാവ സുരേഷ്.

പരമാവധി ശിക്ഷ തന്നെ പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഇപ്പോഴത്തെ വിധിയെ മാനിക്കുന്നു. നിസാരമായ വിധിയായി കാണുന്നില്ല. തൂക്കുകയർ വിധിച്ചാലും പ്രതിക്ക് പിന്നാലെ ജാമ്യത്തിനും മറ്റ് കാര്യങ്ങൾക്കും ഇറങ്ങുന്ന കുറെ സംഘടനകൾ നമ്മുടെ നാട്ടിൽ ഉണ്ടല്ലോയെന്നും വാവ സുരേഷ് കൂട്ടിച്ചേർത്തു. ഇതിന് പിന്നാലെ പാമ്പിനെ വാങ്ങിയതിനും വിറ്റതിനും ഉൾപ്പെടെ വനം വകുപ്പ് എടുത്ത കേസിലും ഇവർ പ്രതികളാണെന്നും വാവ സുരേഷ് ചൂണ്ടിക്കാട്ടി.

ജീവപര്യന്തത്തിന് പുറമേ വിഷപദാർത്ഥമുളള ജീവിയെ വെച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതിന് 10 വർഷവും പിന്നീട് തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിന് 7 വർഷവുമാണ് കോടതി ശിക്ഷ നൽകിയിരിക്കുന്നത്. പാമ്പിനെ നൽകിയ ആളെ കുറ്റവിമുക്തനാക്കിയത് ദൃക്‌സാക്ഷിയില്ലാത്തതിനാൽ മാപ്പുസാക്ഷിയാക്കാൻ വേണ്ടിയാണെന്നും വാവ സുരേഷ് പറഞ്ഞു.

ഉത്ര കേസിൽ അസ്വാഭാവികത പ്രകടിപ്പിച്ച ആദ്യ വ്യക്തികളിൽ ഒരാളാണ് വാവ സുരേഷ്. പാമ്പിന്റെ സ്വഭാവം ഉൾപ്പെടെയുളള കാര്യങ്ങളിൽ ശാസ്ത്രീയ വിശകലനത്തിന് അന്വേഷണ ഉദ്യോഗസ്ഥരെ സഹായിച്ചതും വാവ സുരേഷാണ്. കേസിനെ സഹായിക്കുന്ന നിർണായക മൊഴിയും അദ്ദേഹം കോടതിയിൽ നൽകിയിരുന്നു.

സൈബർ സെൽ ഉദ്യോഗസ്ഥർ മുതൽ എഫ്‌ഐആർ തയ്യാറാക്കിയവർ ഉൾപ്പെടെയുളളവർ തന്നെ കേസിന്റെ ആവശ്യത്തിനായി വിളിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു. അതുകൊണ്ടു തന്നെ എല്ലാവർക്കും അവകാശപ്പെട്ടതാണ് ഈ കേസിന്റെ വിജയം. കേരള പോലീസിന് ഒരു പൊൻതൂവലാണിതെന്നും വാവ സുരേഷ് പറഞ്ഞു.

Tags: VAVA SURESHUthra murder caseCourt verdict
ShareTweetSendShare

More News from this section

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

Latest News

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies