കോടീശ്വരന്മാർ ധനം ഈ ഭൂമിയെ രക്ഷിക്കാൻ മുടക്കൂ; ബഹിരാകാശ വിനോദസഞ്ചാരത്തെ എതിർത്ത് വില്യം രാജകുമാരൻ
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കോടീശ്വരന്മാർ ധനം ഈ ഭൂമിയെ രക്ഷിക്കാൻ മുടക്കൂ; ബഹിരാകാശ വിനോദസഞ്ചാരത്തെ എതിർത്ത് വില്യം രാജകുമാരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 16, 2021, 07:23 am IST
FacebookTwitterWhatsAppTelegram

ലണ്ടൻ: ബഹിരാകാശ വിനോദസഞ്ചാരം നടത്തുന്ന കോടീശ്വരന്മാരെ വിമർശിച്ച് ബ്രീട്ടീഷ് രാജകുമാരൻ വില്യം രംഗത്ത്. ഈ ശതകോടീശ്വരന്മാർ അളവറ്റ ധനം ബഹിരാകാശത്ത് കത്തിക്കുന്നതിന് പകരം ഈ ഭൂമിയുടെ രക്ഷയ്‌ക്കായി ഉപയോഗിക്കണമെന്നാണ് വില്യം തുറന്നടിച്ചത്.

നിലവിൽ ബഹിരാകാശത്തേക്ക് കുതിക്കാൻ വലിയ തള്ളിക്കയറ്റമാണ് ദൃശ്യമാകുന്നത്. ഇത്രയധികം ധനം ഇത്തരം കാര്യത്തിൽ മുടക്കുന്നവർ നശിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ ഭൂമിയുടെ നിലനിൽപ്പിനായി ആ പണം ഉപയോഗിക്കണം. ഇവിടം നശിപ്പിച്ചിട്ട് അടുത്ത വാസസ്ഥലം തേടിയാണോ ബഹിരാകാശത്തേക്ക് പോകുന്നതെന്ന രൂക്ഷമായ ചോദ്യവും വില്യം ചോദിച്ചു.

ഈ ഭൂമിയുടെ പ്രശ്‌നങ്ങൾ അതിസങ്കീർണ്ണമാണെന്ന് നാമെല്ലാം തിരിച്ചറിയണം. ഭൂമിയുടെ ദുരിതങ്ങൾ മാറ്റാൻ അതീവ ബുദ്ധിശാലികളായ ശാസ്ത്രജ്ഞരും വിദഗ്ധരുമുണ്ടാകണം. അത്തരം മേഖലയ്‌ക്കായി പണം ഉപയോഗിക്കുകയാണ് വേണ്ടതെന്നും വില്യം വ്യക്തമാക്കി.

മികച്ച പൈലറ്റുകൂടിയായ ഡ്യൂക് ഓഫ് കേംബ്രിഡ്ജ് എന്ന സ്ഥാനം വഹിക്കുന്ന വില്യം ഡയാനാ രാജകുമാരിയുടെ രണ്ട് ആൺ മക്കളിലെ മൂത്തയാളാണ്. ബഹിരാകാശത്തെക്കൂറിച്ച് മികച്ച അറിവുള്ള വില്യം ഇത്തരം വിനോദസഞ്ചാര പ്രവണതകൾ ബഹിരാകാശ ത്തുണ്ടാക്കാൻ പോകുന്ന ദുരന്തങ്ങളും അന്തരീക്ഷത്തിലെ വ്യതിയാനവും അതിഭീകര മായിരിക്കും എന്ന മുന്നറിയിപ്പും നൽകുകയാണ്.

Tags: Space Tourism
ShareTweetSendShare

More News from this section

13കാരിയുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ അമ്മ വെടിവെച്ചു കൊന്നു

കൊല്ലപ്പെട്ടെന്ന് കരുതിയ ‘ഡോ. ജിഹാദ്’ ജീവനോടെയുണ്ട്; ഇറാഖ് ജയിലിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങാൻ ശ്രമം; ഇങ്ങോട്ട് വരേണ്ടതില്ലെന്ന് ഓസ്ട്രേലിയ

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

Latest News

ന്യൂഡൽഹിയിൽ പാറ്റ സമരവുമായി ബന്ധപ്പെട്ട് അരാജകത്വം പടർത്താൻ കെഎസ്‌യുവും എസ് എഫ് ഐയും; ഇന്ന് വിദ്യാഭ്യാസ ബന്ദ്; എസ്‌എഫ്‌ഐയുടെ പഠിപ്പുമുടക്ക് നാളെ

സഹപാഠികളുടെ മോർഫ് ചിത്രം പ്രചരിപ്പിച്ചെന്ന് പരാതി; എംബിബിഎസ് വിദ്യാർത്ഥി അറസ്റ്റിൽ

കാഫിർ സ്ക്രീൻഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies