കാഴ്ചയിൽ കുഞ്ഞൻ, ജീവനെടുക്കുന്നത് നിമിഷം കൊണ്ട് :അറിയാം കുഞ്ഞൻതോക്കിൻറെ വിശേഷങ്ങൾ
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Video

കാഴ്ചയിൽ കുഞ്ഞൻ, ജീവനെടുക്കുന്നത് നിമിഷം കൊണ്ട് :അറിയാം കുഞ്ഞൻതോക്കിന്റെ വിശേഷങ്ങൾ

മഹിമാ മോഹൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 20, 2021, 10:02 am IST
FacebookTwitterWhatsAppTelegram

ഒരാളെ വധിക്കാൻ എത്ര വലുപ്പമുള്ള തോക്ക് വേണം ? ആയുധ നിർമ്മാണത്തെ എല്ലാ പതിവുരീതികളേയും തെറ്റിക്കുകയാണ് സ്വിസ്റ്റ്‌സർലന്റിലെ വിദഗ്ധർ. ഒരു കൈവെള്ളയിൽ മാത്രം ഒതുങ്ങുന്ന, തള്ളവിരൽ വലുപ്പമുള്ള, ഒരു തോക്കുമതിയത്രേ ഒരാളെ കൊല്ലാൻ എന്നാണ് പുതിയ കണ്ടെത്തൽ.

ലോകത്തിലെ ഏറ്റവും ചെറിയ മാരകമായ ഈ തോക്ക് ഇന്നിതാ, ഗിന്നസ് റെക്കോഡും നേടിയിരിക്കുന്നു. ലോകത്തിലെ ഏറ്റവു ചെറിയ തോക്കെന്ന ഗിന്നസ് റെക്കോർഡാണ് ഇതോടെ സ്വിസ് മിനി ഗൺ സ്വന്തമാക്കിയത് . (സി-വൺ-എസ്ടി). 5..5 സെന്റിമീറ്റർ നീളവും ഒരു സെന്റിമീറ്റർ വീതിയുമുള്ള ഈ തോക്കിന്റെ ഭാരം വെറും 19.8 ഗ്രാം മാത്രമാണ്.

അപകടകാരിയെന്ന് തെളിയിച്ചു കഴിഞ്ഞ ഈ കുഞ്ഞൻ തോക്കിന്റെ ഇറക്കുമതി അമേരിക്കയും ബ്രിട്ടനും നിരോധിച്ചുകഴിഞ്ഞു. വസ്ത്രങ്ങളിലും ഷൂവിലും എളുപ്പത്തിൽ ഒളിപ്പിച്ച് കടത്താൻ സാധിക്കുന്ന ആയുധമായതിനാൽ സുരക്ഷാഉദ്യോഗസ്ഥർ അങ്കലാപ്പിലാണ്. നമ്മുടെ കൈവിരലുകളെക്കാളും ചെറുതാണ് ഈ റിവോൾവർ.

ഇത്രയും ചെറിയ തോക്കിന് വിലയും തുച്ഛമായിരിക്കുമെന്ന് കരുതിയെങ്കിൽ തെറ്റി. വിപണിയിൽ ഏകദേശം അഞ്ച് ലക്ഷത്തിലധികം രൂപവിലവരുന്ന തോക്കാണിത്. തോക്കിന്റെ സ്വർണ്ണ പതിപ്പും ലഭ്യമാണെന്ന് നിർമ്മാതാക്കൾ പറയുന്നു. എന്നാൽ സ്വർണ്ണത്തിൽ നിർമ്മിച്ച തോക്കിന് വില വീണ്ടും കൂടും.

ഈ തോക്ക് ഉപയോഗിച്ച് ഒരാളുടെ ജീവനെടുക്കാൻ അൽപ്പം ബുദ്ധിമുട്ടാണ്. തോക്കിന്റെ ശക്തി ഒരു ജൂളിനെക്കാൾ കുറഞ്ഞതിനാലാണിത്. ഈ റിവോൾവർ ഉപയോഗിച്ച് ഒരാളെ കൊല്ലണമെങ്കിൽ തലയിലെ ഏറ്റവും ദുർബലമായ ഭാഗത്തേയ്‌ക്ക് വളരെ അടുത്ത് നിന്ന് വെടിയുതിർക്കേണ്ടി വരും. തോക്കിൽ നിന്ന് കാഞ്ചി വലിച്ചാൽ മറ്റ് സാധാരണ തോക്കിൽ നിന്ന് വരുന്ന പോലെയുള്ള പുകയും, സ്ഫോടനാത്മകമായ ശബ്ദവും തീപ്പൊരിയും ഒക്കെ ഉണ്ടാകും. സ്റ്റീൽ മോഡൽ സ്വിസ് വാച്ച് നിർമ്മാണത്തിലും ആഭരണങ്ങളിലും ഉപയോഗിക്കുന്ന അതേ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് തോക്ക് നിർമ്മിച്ചിരിക്കുന്നത്.

Tags: video
ShareTweetSendShare

More News from this section

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

അതിങ്ങു തന്നേക്ക് ചേട്ടാ, പൈസ പിന്നെത്തരാം…! വഴിയോര കച്ചവടക്കാരനോട് കുട്ടിയാനയുടെ കുസൃതി: വീഡിയോ വൈറൽ

പിറന്നാൾ ദിനത്തിൽ രാഷ്‌ട്രപതിക്കായി ഗാനം ആലപിച്ച് കാഴ്ച വൈകല്യമുള്ള കുട്ടികൾ; കണ്ണീരണിഞ്ഞ് ദ്രൗപദി മുർമു: വീഡിയോ

“കേറിയിരിക്ക് മോനെ…” പേടിച്ച് കരയുന്ന കുഞ്ഞിനെ സിംഹത്തിന്റെ പുറത്ത് നിർബന്ധിച്ചിരുത്തി അച്ഛൻ; അടുത്ത നിമിഷം സംഭവിച്ചത്…;നടുക്കുന്ന വീഡിയോ

സിപ്‌ലൈൻ ബെൽറ്റ് പൊട്ടി 30 അടി താഴ്ചയിലേക്ക് വീണു; പത്ത് വയസുകാരിക്ക് ഗുരുതര പരിക്ക്: നടുക്കുന്ന വീഡിയോ

അടി,അടിയോടടി!! 49 പന്തിൽ 150; ന്യൂസീലൻഡ് താരം തൂക്കിയത് 19 സിക്സുകൾ: വീഡിയോ

Latest News

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies