ചൈനയ്ക്ക് മുന്നറിയിപ്പ്; അതിർത്തിയിൽ എൽ70 ആന്റി-എയർക്രാഫ്റ്റ് ഗണ്ണുകൾ വിന്യസിച്ച് ഇന്ത്യ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചൈനയ്‌ക്ക് മുന്നറിയിപ്പ്; അതിർത്തിയിൽ എൽ70 ആന്റി-എയർക്രാഫ്റ്റ് ഗണ്ണുകൾ വിന്യസിച്ച് ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 21, 2021, 11:45 am IST
FacebookTwitterWhatsAppTelegram

തവാങ്: അരുണാചൽപ്രദേശിൽ തവാങ് മേഖലയിലെ നിയന്ത്രണരേഖയിൽ യുദ്ധസന്നാഹങ്ങൾ ശക്തിപ്പെടുത്തി ഇന്ത്യ. അത്യാധുനിക എൽ70 ആന്റി-എയർക്രാഫ്റ്റ് ഗണ്ണുകളാണ് നിയന്ത്രണ രേഖയ്‌ക്ക് സമീപം വിവിധ ഇടങ്ങളിലായി വിന്യസിച്ചിരിക്കുന്നത്. വ്യോമ-പ്രതിരോധ സംവിധാനങ്ങൾ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നീക്കം. എം-777 ഹൊവിറ്റ്‌സറുകളാണ് ആണ് ഇതിലേക്ക് പുതുതായി കൂട്ടിച്ചേർക്കപ്പെട്ടിരിക്കുന്നത്. സൈന്യത്തിന്റെ മൊത്തത്തിലുള്ള പ്രതിരോധ സംവിധാനങ്ങളെ ഇത് ഉത്തേജിപ്പിക്കുമെന്നും സൈനിക മേധാവികൾ വ്യക്തമാക്കി. ചെറിയ ഡ്രോണുകൾ, ഹെലികോപ്റ്ററുകൾ, വിമാനങ്ങൾ തുടങ്ങീ വ്യോമമാർഗ്ഗമെത്തുന്ന ഏത് തരം ഭീഷണിയേയും പ്രതിരോധിക്കാൻ ഇതിനാകും. ശത്രുവിന്റെ ആക്രമണങ്ങളെ സ്വയം ട്രാക്ക് ചെയ്യാനുള്ള കഴിവും എൽ70 ആന്റി-എയർക്രാഫ്റ്റ് ഗണ്ണുകൾക്കുണ്ട്.

തവാങ് പ്രവിശ്യയിലും കിഴക്കൻ ലഡാക്കിലുമുള്ള ചൈനയുടെ കയ്യേറ്റ ശ്രമങ്ങൾ പ്രതിരോധിക്കുക എന്നതാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. ആളുകളില്ലാത്ത ഡ്രോൺ പോലുള്ള ആകാശ വാഹനങ്ങൾ, ആളില്ലാത്ത യുദ്ധ വിമാനങ്ങൾ, ഹെലികോപ്റ്ററുകൾ, തുടങ്ങിയവയെ പ്രതിരോധിക്കാൻ ഇവയ്‌ക്കാകുമെന്ന് അധികൃതർ വ്യക്തമാക്കി. തെർമൽ ഇമേജിംഗ് ക്യാമറ, ലേസർ റേഞ്ച് ഫൈൻഡർ എന്നിവയുള്ള ഇലക്ട്രോ-ഒപ്റ്റിക്കൽ സെൻസറുകൾ ഉപയോഗിച്ച് ഏതു കാലാവസ്ഥയിലും കൃത്യമായി ലക്ഷ്യം കണ്ടുപിടിക്കുന്നതിനുള്ള ഓട്ടോമാറ്റിക്ക് ടാർജറ്റ് ട്രാക്കിങ് സംവിധാനം ഇതിൽ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ ഒരുക്കിയിട്ടുണ്ട്.

ഇതിൽ വരുന്ന തീയുടെ അളവ് കൃത്യതപ്പെടുത്തുന്നതിനായി ഒരു മസിൽ വെലോസിറ്റി റഡാറും സജ്ജീകരിച്ചിട്ടുണ്ട്. ഉപയോഗിക്കാൻ കൂടുതൽ എളുപ്പമുള്ള രീതിയിലാണ് നിർമ്മാണം. 1950ഇൽ സ്വീഡിഷ് പ്രതിരോധ കമ്പനിയായ ബോഫോഴ്‌സ് എബിയാണ് എൽ 70 തോക്കുകൾ ഇന്ത്യക്കായി നിർമ്മിച്ചത്. പിന്നീട് ഭാരത് ഇലക്ട്രിക്കൽസ് ലിമിറ്റഡ് ഇതിനെ കൂടുതൽ മെച്ചപ്പെടുത്തുകയായിരുന്നു.

Tags: Indian ArmyLAC
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies