അമേരിക്ക തന്ത്രംമാറ്റുന്നു; വ്യോമപാത തുറക്കാൻ പാകിസ്താന് മേൽ സമ്മർദ്ദം; താലിബാന് മേൽ എന്നും നിരീക്ഷണമെന്ന് പെന്റഗൺ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അമേരിക്ക തന്ത്രംമാറ്റുന്നു; വ്യോമപാത തുറക്കാൻ പാകിസ്താന് മേൽ സമ്മർദ്ദം; താലിബാന് മേൽ എന്നും നിരീക്ഷണമെന്ന് പെന്റഗൺ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 23, 2021, 04:08 pm IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ: പാകിസ്താനുമായി വ്യോമപാത പങ്കിടാനുള്ള നിർണ്ണായക നീക്കവുമായി അമേരിക്ക. താലിബാന് മേൽ നിരീക്ഷണം ശക്തമാക്കാനും ഭീകരർക്കെതിരെ നടപടി എടുക്കാനുമായി പാക് വ്യോമപാത ഉപയോഗിക്കാനാണ് നീക്കം. അമേരിക്കൻ പാർല മെന്‌റിലെ സെനറ്റ് അംഗങ്ങൾക്ക് മുന്നിൽ വെച്ച റിപ്പോർട്ടിലാണ് പ്രതിരോധ വകുപ്പ് വിശദീകരണം നൽകിയത്.

അഫ്ഗാനിൽ നിന്നും സൈനിക പിന്മാറ്റം ആരംഭിക്കും മുന്നേ അമേരിക്ക പാകിസ്താനെ സമീപിച്ചിരുന്നു. മേഖലയിൽ സൈനിക താവളത്തിന് സ്ഥലം ലഭിക്കാനാണ് ഇമ്രാൻ ഭരണകൂടവുമായി ബൈഡൻ സംസാരിച്ചത്. എന്നാൽ താലിബാന് എല്ലാ പിന്തുണയും നൽകുന്ന പാകിസ്താൻ അമേരിക്കയ്‌ക്ക് വ്യോമതാവളത്തിന് അനുമതി നിഷേധിക്കു കയായിരുന്നു.

നിലവിൽ ഭീകരർക്ക് ഒളിത്താവളവും സാമ്പത്തിക സഹായവും മറ്റ് ആനുകൂലങ്ങളും നൽകുന്ന പാകിസ്താനെതിരെ അമേരിക്ക സാമ്പത്തിക ഉപരോധത്തിൽ പിന്തുണ നൽകുകയാണ്. പാകിസ്താൻ സൈനികമായി സഹായിച്ചാൽ അമേരിക്കയുടെ ഭാഗത്തു നിന്നുള്ള സമ്മർദ്ദം കുറയ്‌ക്കുക അടക്കമുള്ള നയതന്ത്ര ഒത്തുതീർപ്പുകൾക്ക് സാദ്ധ്യതയുണ്ടെന്നും നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

അഫ്ഗാനിലെ രക്ഷാ പ്രവർത്തന സമയത്ത് അമേരിക്കൻ വിമാനങ്ങൾ കടന്നുപോകാൻ പാകിസ്താൻ അനുവാദം നൽകിയിരുന്നു. ഔദ്യോഗികമായി പാകിസ്താനുമായി വ്യോമപാത പങ്കാളിത്തം ഉറപ്പുവരുത്താനുള്ള നീക്കമാണ് നിലവിൽ നടക്കുന്നത്.

Tags: US-PAK
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies