ഞങ്ങൾ മുസ്ലീങ്ങളാണ് , ഞങ്ങൾ ജനിച്ചത് തന്നെ വിഗ്രഹങ്ങൾ നശിപ്പിക്കാനാണ് അതാണ് ഞങ്ങളുടെ പാരമ്പര്യം : ക്ഷേത്രങ്ങൾ ആക്രമിക്കുന്നതിനെ ന്യായീകരിച്ച് അബ്ദുർ റസാഖ് ബിൻ യൂസഫ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഞങ്ങൾ മുസ്ലീങ്ങളാണ് , ഞങ്ങൾ ജനിച്ചത് തന്നെ വിഗ്രഹങ്ങൾ നശിപ്പിക്കാനാണ് അതാണ് ഞങ്ങളുടെ പാരമ്പര്യം : ക്ഷേത്രങ്ങൾ ആക്രമിക്കുന്നതിനെ ന്യായീകരിച്ച് അബ്ദുർ റസാഖ് ബിൻ യൂസഫ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 24, 2021, 09:48 pm IST
FacebookTwitterWhatsAppTelegram

ധാക്ക : ബംഗ്ലാദേശിൽ ക്ഷേത്രങ്ങൾക്കെതിരായ ആക്രമണങ്ങൾ തുടരുമ്പോൾ ഈ അക്രമങ്ങളെ ന്യായീകരിക്കും വിധത്തിൽ പ്രസംഗിക്കുന്ന ഇസ്ലാം പുരോഹിതന്റെ വീഡിയോ പ്രചരിക്കുന്നു . വടക്കൻ ബംഗ്ലാദേശിൽ ജനിച്ച അബ്ദുർ റസാഖ് ബിൻ യൂസഫ് എന്ന ഇസ്ലാം പുരോഹിതന്റെ പ്രകോപനപരമായ പ്രസംഗമാണ് വീണ്ടും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് .

“ഞങ്ങൾ മുസ്ലീങ്ങളാണ്, ഞങ്ങൾ ജനിച്ചത് വിഗ്രഹങ്ങൾ നശിപ്പിക്കാനാണ്, അവ നിർമ്മിക്കാനല്ല. ഭീരുക്കളേ, എന്റെ ഈ കൈകൾ കൊണ്ട് ഞാൻ ചിത്രങ്ങളോ വിഗ്രഹങ്ങളോ തൂക്കുകയില്ല. വിഗ്രഹങ്ങളെ നശിപ്പിക്കുന്ന പ്രത്യയശാസ്ത്രം നമ്മുടെ രക്തത്തിൽ ഓടുന്നതാണ് . അങ്ങനെ ഒരു സമൂഹത്തിൽ നിന്നാണ് ഞാൻ വരുന്നതെന്ന് നിങ്ങൾ ഓർക്കണം. “ ഇത്തരത്തിലാണ് അബ്ദുർ റസാഖ് ബിൻ യൂസഫ് പ്രസംഗിക്കുന്നത് .

ബംഗ്ലാദേശിൽ ക്ഷേത്രങ്ങൾക്കും , ന്യൂനപക്ഷ സമുദായങ്ങൾക്കുമെതിരെ അതിക്രമണങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് സോഷ്യൽ മീഡിയയിൽ വീണ്ടും ഇത് പ്രചരിക്കുന്നത് .

1.54 ലക്ഷം സബ്‌സ്‌ക്രൈബർമാരുള്ള ‘തൗഹിദ് മീഡിയ’ എന്ന ഇസ്ലാമിക യുട്യൂബ് ചാനലിന്റെ വാട്ടർമാർക്കോടു കൂടിയതാണ് വീഡിയോ . മദ്രസയിൽ പ്രധാനാധ്യാപകനായി ജോലി ചെയ്‌ത അബ്ദുർ റസാഖ് ബിൻ യൂസഫ് സക്കീർ ഹുസൈന്റെ പീസ് ടിവിയിലും പരിപാടികൾ നടത്തിയിട്ടുണ്ട്.

Tags: Templemoulana
ShareTweetSendShare

More News from this section

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

Latest News

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies