വാട്‌സ്ആപ്പ് ഉപയോഗിക്കണമെങ്കിൽ പുതിയ ഫോൺ വാങ്ങാതെ തരമില്ല : ആറു കമ്പനികളുടെ ലക്ഷക്കണക്കിന് ഫോണുകളിൽ നിന്ന് നവംബർ ഒന്നുമുതൽ വാട്‌സ് ആപ്പ് അപ്രത്യക്ഷമാകും:
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വാട്‌സ്ആപ്പ് ഉപയോഗിക്കണമെങ്കിൽ പുതിയ ഫോൺ വാങ്ങാതെ തരമില്ല : ആറു കമ്പനികളുടെ ലക്ഷക്കണക്കിന് ഫോണുകളിൽ നിന്ന് നവംബർ ഒന്നുമുതൽ വാട്‌സ് ആപ്പ് അപ്രത്യക്ഷമാകും:

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 27, 2021, 06:53 pm IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ : പഴയ സ്മാർട് ഫോണുകളിൽ സേവനം അവസാനിപ്പിക്കാൻ വാട്‌സ്ആപ്പ് ഒരുങ്ങുന്നു. അടുത്തമാസത്തോടെ പഴയ ഒഎസുകളിൽ പ്രവർത്തിക്കുന്ന കൂടുതൽ ഫോണുകളിൽ നിന്ന് വാട്‌സ്ആപ്പ് സേവനം ഉപേക്ഷിക്കുമെന്നാണ് റിപ്പോർട്ട്.

ആപ്പിളിന്റെ ഐഒഎസ് 10. അതിനു മുൻപിറങ്ങിയ ഒഎസുകളിൽ പ്രവർത്തിക്കുന്ന ഫോണുകളിലൊന്നും നവംബർ ഒന്നുമുതൽ വാട്‌സ്ആപ്പ് കിട്ടില്ല.നിരവധി ഐഫോണുകളും ആൻഡ്രോയ്ഡ് മൊബൈലുകളും ഈ പട്ടികയിൽപെടും. ആൻഡ്രോയ്ഡിൽ 4.1 ജെല്ലി ബീനിനും അതിനു മുൻപുള്ള ഒഎസുകളിൽ പ്രവർത്തിക്കുന്ന ഫോണുകളെയും വാട്‌സ്ആപ്പ് ഉപേക്ഷിക്കുമെന്നാണ് വിവരം.

വിവിധ സ്മാർട് ഫോൺ നിർമ്മാതാക്കളുടെ 43 ഓളം മോഡൽ ഫോണുകളെയാണ് വാട്‌സ്ആപ്പിന്റെ പുതിയ തീരുമാനം ബാധിക്കുക. അതേസമയം കായ്ഒഎസ് 2.5.1 മുതലുള്ള ജിയോഫോൺ മോഡലുകളിൽ വാട്‌സ്ആപ്പ് തുടർന്നും പ്രവർത്തിക്കും.

കാലഹരണപ്പെട്ട സ്മാർട്‌ഫോണുകൾ വാങ്ങി പുതിയത് വാങ്ങാൻ വാട്‌സ്ആപ്പ് നേരത്തെ തന്നെ ഉപഭോക്താക്കൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ ഒഎസുകളിൽ പ്രവർത്തിക്കുന്ന ഫോണുകളിൽ നേരത്തെ തന്നെ പുതിയ വാട്‌സ്ആപ്പ് അക്കൗണ്ട് തുടങ്ങാൻ കമ്പനി അനുവദിച്ചിരുന്നില്ല.നിലവിലുള്ള അക്കൗണ്ടുകൾ റീ വെരിഫൈ ചെയ്യാനും സാധിക്കില്ലായിരുന്നു.

2016 ആദ്യത്തിലാണ് വാട്‌സ്ആപ്പ്പഴയഫോണുകളിലെ സേവനം അവസാനിപ്പിച്ചുതുടങ്ങിയത്.വാട്‌സ്ആപ്പിൽ പുതിയ സൗകര്യങ്ങൾ കൊണ്ടുവരുന്നതിന്റെയും സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റേയും ഭാഗമാണിതെന്നാണ് കമ്പനി നൽകുന്ന വിശദീകരണം. എന്നാൽ വാട്‌സ്ആപ്പിന്റെ ഈ നടപടി ലക്ഷക്കണക്കിന് ഉപയോക്താക്കളെയാണ് വെട്ടിലാക്കിയിരിക്കുന്നത്.വാട്‌സ്ആപ്പ് സേവനങ്ങൾ തുടർന്നും ലഭിക്കണമെങ്കിൽ പുതിയ ഫോൺ വാങ്ങിയേ തീരു എന്ന അവസ്ഥയാണ് നിലവിൽ.

Tags: whatsappwhatsapp details
ShareTweetSendShare

More News from this section

ബംഗാൾ ഉൾക്കടലിൽ രോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മറിഞ്ഞു; മ്യാൻമർ തീരത്തിന് സമീപം 500-ലധികം പേർ മരിച്ചതായി ആശങ്ക, വൻ സമുദ്രദുരന്തത്തിൽ ഗുരുതര മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്രസഭ

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണി ; ഇന്ത്യൻ നാവികരെ അയക്കരുതെന്ന് കപ്പൽ കമ്പനികൾക്ക് കേന്ദ്ര നിർദേശം, സമുദ്രമേഖലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

ലൈംഗികാതിക്രമ-അപകീർത്തി കേസ്; എഴുത്തുകാരി ഇ. ജീൻ കരോളിന് 5.63 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകി ഡൊണാൾഡ് ട്രംപ്

ദേശീയ ഗാനം, ദേശീയ പതാക, ഔദ്യോഗിക കറൻസി; പാകിസ്താനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചെന്ന് ബലൂചിസ്ഥാൻ

Latest News

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies