കരുത്തനായ പുതിയ ഡോമിനാർ 400 പുറത്തിറക്കി ബജാജ്
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കരുത്തനായ പുതിയ ഡോമിനാർ 400 പുറത്തിറക്കി ബജാജ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 27, 2021, 10:14 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: പുതിയ ഡോമിനാർ 400 അപ്‌ഗ്രേഡ് പുറത്തിറക്കി ബജാജ് ഓട്ടോ. ശക്തമായ ടൂറിംഗ് ആക്‌സസറികൾ ഇഷ്ടപ്പെടുന്ന റൈഡർമാർക്ക് അനുയോജ്യമായ ഫാക്ടറി-ഫിറ്റഡ് ടൂറിംഗ് ആക്സസറികളാണ് പുതിയ ഡോമിനാറിന്റെ പ്രത്യേകത. കേരളത്തിലെ ഉപഭോക്താക്കൾക്കായി ബജാജ് 1,99,991 രൂപയുടെ പ്രത്യേക ഇൻഡ്രൊഡക്ടറി പ്രൈസ് ഓഫറും നൽകുന്നു.

കാറ്റിൽ നിന്ന് മികച്ച സംരക്ഷണം നൽകുന്നതിനായി കട്ടിംഗ് എഡ്ജ് സിഎഫ്ഡി സാങ്കേതികവിദ്യ ഉപയോഗിച്ച് വികസിപ്പിച്ച ടോൾ വിസർ, ലഗേജുകൾക്കുള്ള ഫംഗ്ഷണൽ കാരിയർ, പിൻസീറ്റ് യാത്രക്കാരന് പരമാവധി കംഫർട്ട്് ഉറപ്പാക്കാൻ ബാക്ക് സ്റ്റോപ്പർ, ഇന്റഗ്രേറ്റഡ് മെറ്റൽ സ്‌കിഡ് പ്ലേറ്റ് ഉള്ള സ്‌റ്റൈലിഷ് എഞ്ചിൻ ബാഷ് പ്ലേറ്റ്, നാവിഗേഷൻ സ്റ്റേ, യുഎസ്ബി ചാർജിംഗ് പോർട്ട്, ട്വിൻ ബാരൽ എക്സ്ഹോസ്റ്റ് എന്നിവയാണ് പുതിയ ഡോമിനാർ 400ന്റെ പ്രത്യേകതകൾ.

അറോറ ഗ്രീൻ, ചാർക്കോൾ ബ്ളാക്ക് എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് ഡോമിനാർ ലഭ്യമാകുക. സാഡിൽ സ്റ്റേ ഒഴികെയുള്ള എല്ലാ ആക്സസറികളും ഡോമിനാർ 400ൽ സ്റ്റാൻഡേർഡായി ലഭിക്കും. 40 പിഎസ് പവറും 35 എൻഎം ടോർക്കും നൽകുന്ന ലിക്വിഡ് കൂൾഡ് 373.3 സിസി ഡിഒഎച്ച്‌സി എഫ് ഐ എഞ്ചിനാണ് ഡോമിനാർ 400ന് നൽകിയിരിക്കുന്നത്.

‘ വാഹന വിപണിയിൽ മുൻപന്തിയിലുള്ള കേരളത്തിൽ ഇതിനോടകം തന്നെ ഡോമിനാർ 400ന് വൻ ജനശ്രദ്ധയാർജിക്കാൻ സാധിച്ചു. നഗര സവാരികൾക്കും ദീർഘദൂര വിനോദസഞ്ചാരങ്ങൾക്കും ഒരുപോലെ തിരഞ്ഞെടുക്കാൻ കഴിയുന്ന വണ്ടിയായി ഇത് മാറി. ഇവയോടൊപ്പം റൈഡറുടെ സുരക്ഷയുടെ കാര്യത്തിലും ഡോമിനാർ മികച്ചു തന്നെ നിൽകുന്നു’ ബജാജ് ഓട്ടോ ലിമിറ്റഡ് മാർക്കറ്റിംഗ് മേധാവി നാരായൺ സുന്ദരരാമൻ പറഞ്ഞു.

Tags: BAJAJ AUTO
ShareTweetSendShare

More News from this section

‘കസബിനെ ജീവനോടെ പിടികൂടിയില്ലായിരുന്നെങ്കിൽ, 26/11 ആക്രമണം ഹിന്ദു ഭീകരവാദമാക്കി ചിത്രീകരിക്കുമായിരുന്നു’; മുംബൈയിൽ നടന്നത് കോൺഗ്രസും പാക് ഐഎസ്ഐയും തമ്മിലുള്ള ഒത്തുകളി’: ആർ.വി.എസ്. മണി

ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ നേരിയ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.6 തീവ്രത

ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫയുടെ വേർപാട്; ഇന്ത്യയിൽ തിങ്കളാഴ്ച ദേശീയ ദുഃഖാചരണം

472 കോടിയുടെ മയക്കുമരുന്ന് റോഡ് റോളർ കയറ്റി തകർത്ത് ആസാം; ഹിമന്ത ബിശ്വ ശർമയുടെ ‘സീറോ ടോളറൻസ്’ സന്ദേശം

ഡൽഹിയിൽ ഭാരത കേസരി മന്നത്തിന് സ്മൃതിമണ്ഡപം; എൻ.എസ്.എസ് ആസ്ഥാനത്ത് ഉപരാഷ്‌ട്രപതി പ്രതിമ അനാച്ഛാദനം ചെയ്തു

പ്രിയ ഗായികയ്‌ക്ക് വിട നൽകാനൊരുങ്ങി രാജ്യം; മൈസൂരിൽ പൊതുദർശനം, വൈകിട്ട് കനിയനഹുണ്ടി ഫാംഹൗസിൽ സംസ്കാരം

Latest News

നെൻമാറ ഇരട്ടക്കൊലക്കേസ്: ചെന്താമര കുറ്റക്കാരൻ; ശിക്ഷ മറ്റന്നാൾ

തിരുവല്ല ശ്രീവല്ലഭ ക്ഷേത്ര ഗോപുരത്തിന് മുകളിൽ കുരിശ് ചേർത്ത ചിത്രം ; സമൂഹമാധ്യമ പോസ്റ്റിനെതിരെ പരാതി

തൊപ്പി തെറിച്ചേ!!! ‌നിഹാദിന്റെ യൂട്യൂബ് ചാനൽ നീക്കം ചെയ്തു; ഗൗരവ സ്വഭാവമുള്ള കുറ്റമെന്ന് പൊലീസ്

ഐസ്ക്രീം നൽകാത്തതിനെച്ചൊല്ലി കല്യാണവിരുന്നിൽ കൂട്ടയടി; കൊല്ലത്ത് വിവാഹവേദിയിൽ സംഘർഷം

ഡ്രൈവിംഗിൽ ഭർത്താവിന്റെ അശ്രദ്ധ ; അപകടത്തിന് പിന്നാലെ ഭാര്യ കോടതിയിൽ, പോലീസ് കേസെടുത്തു

വള്ളിയുടെ കണ്ണീരോ, പ്രണയത്തിന്റെ ഉറവയോ? വേളിമലയിലെ വള്ളിചുനയുടെ അനശ്വര കഥ

ഗർഭിണിയായ ഭാര്യ നാട്ടിൽ ജീവനൊടുക്കി, ഗൾഫിൽ നിന്നും മടങ്ങിയ ഭർത്താവ് ബംഗളൂരുവിലെ ലോഡ്ജിൽ മരിച്ച നിലയിൽ; ദമ്പതിമാരുടെ വിവാഹം നാലു മാസം മുന്‍പ്; ദുരൂഹതയേറുന്നു

‘നേതാക്കൾ വയോജന പാഠശാലയിൽ പോയി ജനങ്ങളോട് പെരുമാറാൻ പഠിക്കണം’; സിപിഎമ്മിനെതിരെ വീണ്ടും ജി. സുധാകരൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies