റോമിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി; ജി-20 ഉച്ചകോടിക്ക് ഒരുക്കങ്ങൾ സജ്ജം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

റോമിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി; ജി-20 ഉച്ചകോടിക്ക് ഒരുക്കങ്ങൾ സജ്ജം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 29, 2021, 10:44 am IST
FacebookTwitterWhatsAppTelegram

റോം: ജി-20 ഉച്ചകോടിക്കായി യാത്രതിരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി റോമിലെത്തി. പ്രധാനമന്ത്രി പദത്തിലെത്തിയ ശേഷമുള്ള നരേന്ദ്രമോദിയുടെ ആദ്യ ഇറ്റലി സന്ദർശനവും 12 വർഷത്തിന് ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി നടത്തുന്ന ആദ്യ റോം സന്ദർശനവുമാണിത്. നാളെയാണ് ജി-20 ഉച്ചകോടി ആരംഭിക്കുക. ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ഇറ്റലിയിലെ ഇന്ത്യൻ അംബാസഡർ നീന മൽഹോത്ര അറിയിച്ചു.

Landed in Rome to take part in the @g20org Summit, an important forum to deliberate on key global issues. I also look forward to other programmes through this visit to Rome. pic.twitter.com/e4UuIIfl7f

— Narendra Modi (@narendramodi) October 29, 2021

റോമിൽ എത്തിയ മോദി ഉച്ചകഴിഞ്ഞ് 3.30ന് ഗാന്ധി പ്രതിമ സന്ദർശിക്കും. തുടർന്ന് 5.30ന് ഇറ്റാലിയൻ പ്രധാനമന്ത്രി മരിയോ ദ്രാഗിയുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും. ജി-20 ഉച്ചകോടിയിലും കാലാവസ്ഥാ ഉച്ചകോടിയായ കോപ്-26ലും പങ്കെടുക്കാനാണ് മോദി ഇറ്റലി-യുകെ രാജ്യങ്ങൾ സന്ദർശിക്കുന്നത്. ഇറ്റലിയിൽ ദ്വിദിന സന്ദർശനമാണ് നടക്കുക.

Atterrato a Roma per partecipare al Summit @g20org, un forum importante per deliberare su significative questioni globali. Sono impaziente di partecipare anche agli altri programmi previsti nel corso della mia visita a Roma. pic.twitter.com/cuyjn9sqT4

— Narendra Modi (@narendramodi) October 29, 2021

റോമിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്രാൻസിസ് മാർപാപ്പയെയും സന്ദർശിക്കും. നാളെയും മറ്റന്നാളുമായി നടക്കുന്ന ജി-20 ഉച്ചകോടിയിൽ കൊറോണ, കാലാവസ്ഥ വ്യതിയാനം, അഫ്ഗാനിസ്ഥാൻ, ദാരിദ്ര്യ നിർമ്മാർജ്ജനം തുടങ്ങിയ വിഷയങ്ങൾ ചർച്ചയാകും. ഒക്ടോബർ 29 മുതൽ 31 വരെ റോമും വത്തിക്കാൻ സിറ്റിയും സന്ദർശിക്കുന്ന മോദി പിന്നീട് യുകെയിലേക്ക് പോകും.

യുകെയിലെ ഗ്ലാസ്‌ഗോയിൽ വച്ച് നടക്കുന്ന കാലാവസ്ഥാ ഉച്ചകോടിയായ കോപ്-26ൽ കാലാവസ്ഥാ വ്യതിയാന പ്രശ്നങ്ങളും സമഗ്രമായ പരിഹാര മാർഗങ്ങളെക്കുറിച്ചും പ്രധാനമന്ത്രി സംസാരിക്കും.

Tags: G-20 summit
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies