പ്രത്യാശയുടെ കൂടിക്കാഴ്ച; നയതന്ത്രമികവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്‌
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രത്യാശയുടെ കൂടിക്കാഴ്ച; നയതന്ത്രമികവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്‌

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 1, 2021, 10:37 am IST
FacebookTwitterWhatsAppTelegram

ചരിത്ര മുഹൂർത്തം…. പ്രധാനമന്ത്രി നേരേന്ദ്ര മോദിയും  പോപ്പ് ഫ്രാൻസിസ് മാർപ്പാപ്പയും തമ്മിലുള്ള കൂടിക്കാഴ്ചയെ ലോകം ഒറ്റവാക്കിൽ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്. ആഗോള കത്തോലിക്കാ സഭയുടെ പരാമാദ്ധ്യക്ഷന് പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയ ക്ഷണം വഴി തുറക്കുന്നതാകട്ടെ നയതന്ത്രത്തിലും, മതസൗഹാർദ്ദത്തിലുമുണ്ടാകുന്ന പുതിയ മാറ്റത്തിലേക്കും. ഇന്ത്യയുടെ ക്ഷണം സ്വീകരിച്ച് ഇന്ത്യയിലേക്ക് വരാൻ ഒരുങ്ങുകയാണ് മാർപ്പാപ്പ. 20 പതിറ്റാണ്ടുകൾക്കപ്പുറം മറ്റൊരു ചരിത്ര സമാഗമത്തിന് കൂടി ഇന്ത്യ വേദിയാകുന്നു.

ആഗോള ക്രൈസ്തവ സഭയുടെ മേലദ്ധ്യക്ഷനും 130 കോടി ഇന്ത്യക്കാരുടെ പ്രതിനിധിയുമായുള്ള കൂടിക്കാഴ്ചയ്‌ക്കാണ് വത്തിക്കാൻ സാക്ഷിയായത്. ജി ട്വിന്റി ഉച്ചകോടിയിൽ പങ്കെടുക്കാനായി റോമിൽ എത്തിയതായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതിനിടെയാണ് ഫ്രാൻസിസ് മാർപാപ്പയുമായി അദ്ദേഹത്തിന്റെ കൂടിക്കാഴ്ച. 20 മിനിറ്റ് നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച ഒന്നേകാൽ മണിക്കൂറോളം നീണ്ടു. ലോകസമാധാനത്തിന് ഭീഷണിയാകുന്ന വിഷയങ്ങളായിരുന്നു പ്രധാന ചർച്ചാ വിഷയം എന്നാണ് റിപ്പോർട്ടുകൾ.

ക്രൈസ്തവ സമൂഹത്തിന്റെ നിരന്തര ആവശ്യം പരിഗണിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മാർപ്പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചത്. കഴിഞ്ഞ ജനുവരിയിൽ കർദ്ദിനാൾമാരായ ഓസ്വാൾഡ് ഗ്രേഷ്യസ്, ജോർജ് ആലഞ്ചേരി, ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ എന്നിവർ പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്‌ക്കിടെ മാർപ്പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കണമെന്ന് അഭ്യർത്ഥിച്ചിരുന്നു. ഈ അഭ്യർത്ഥന സ്വീകരിച്ച നരേന്ദ്രമോദി രാജ്യത്തെ ക്രിസ്ത്യൻ സമൂഹത്തിന് നൽകുന്ന ആത്മവിശ്വാസം വളരെ വലുതാണ്. മാർപ്പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ട ബംഗ്ലാദേശ് ഉൾപ്പെടെയുള്ള ലോകരാജ്യങ്ങളെയും ഇതോടെ നരേന്ദ്ര മോദി നെഞ്ചോട് ചേർത്തു. ഇന്ത്യയുടെ ക്ഷണം ഫ്രാൻസിസ് മാർപ്പാപ്പ ഇരുകയ്യും നീട്ടി സ്വീകരിച്ചതോടെ 20 വർഷക്കാലമായുള്ള ഇന്ത്യൻ ക്രൈസ്തവ സമൂഹത്തിന്റെ ആഗ്രഹവും സാഫല്യമണഞ്ഞു.

ലോകം ആദരിക്കുന്ന ഇരു വ്യക്തിത്തങ്ങളും തമ്മിലുളള കൂടിക്കാഴ്ചയെ അപൂർവ്വ സംഗമമായാണ് രാഷ്‌ട്ര തലവന്മാർ പോലും വിലയിരുത്തുന്നത്. കൂടിക്കാഴ്ചയ്‌ക്കിടെ നരേന്ദ്രയും മാർപാപ്പയും ചർച്ച ചെയ്ത വിഷയങ്ങളാണ് ഇത്തരമൊരു വിലയിരുത്തലിലേക്ക് ലോകരാജ്യങ്ങളെ എത്തിച്ചത്. കാലാവസ്ഥാ വ്യതിയാനം, ഭീകരവാദം, ദാരിദ്യ നിർമ്മാർജ്ജനം എന്നിവയായിരുന്നു പ്രധാന ചർച്ചാ വിഷയങ്ങൾ. ഇന്ത്യയിലെ ക്രൈസ്തവരുടെ വിശ്വാസങ്ങളും, സാമൂഹിക ജീവിതവും കൂടിക്കാഴ്ചയിൽ ചർച്ചാ വിഷയമായതോടെ മതസമൂഹങ്ങൾ തമ്മിലുള്ള സൗഹാർദ്ദം പുതിയ തലത്തിലേക്ക് ഉയർന്നു.

1999 ശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി മാർപ്പപ്പയുമായി കൂടിക്കാഴ്ച നടത്തുന്നത്. അടൽ ബിഹാരി വാജ്‌പേയ് പ്രധാനമന്ത്രിയായി ഇരുന്നപ്പോൾ പോപ്പ് ഫ്രാൻസിസ് മാർപ്പാപ്പയുടെ മുൻഗാമിയായിരുന്ന ജോൺ പോൾ രണ്ടാമൻ ഇന്ത്യയിൽ എത്തിയിരുന്നു. ഇതിന് ശേഷം അധികരമേറ്റ പ്രധാനമന്ത്രിമാർ ആരും മാർപ്പാപ്പയുമായി കൂടിക്കാഴ്ച നടത്തിയിയിരുന്നില്ല. ക്രൈസ്തവ സമൂഹത്തിന് ബിജെപിയും നേതാക്കളും നൽകുന്ന പ്രധാന്യം എത്രത്തോളം ഉണ്ടെന്നാണ് ഇത് നൽകുന്ന സന്ദേശം.

മോദി- മാർപ്പാപ്പ കൂടിക്കാഴ്ച ഒരു പ്രത്യാശയാണ്. സമാധാനം തകർക്കാൻ എത്തുന്ന എന്തിനെയും ശക്തമായി തന്നെ പ്രതിരോധിക്കുമെന്ന ലോകത്തിന്റെ പ്രത്യാശ. ഇത് പൂർത്തീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഇന്ത്യയ്‌ക്ക് ഇന്ന് സാദ്ധ്യമാണ്.

Tags: Narendra Modifrancis marpappa
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies