പാകിസ്താനിൽ ദീപാവലിക്ക് മുന്നോടിയായി ശിവക്ഷേത്രം തകർത്തു, വിലപിടിപ്പുള്ള വസ്തുക്കൾ കൊള്ളയടിച്ചു; ഹിന്ദു ഉത്സവങ്ങൾക്ക് മുമ്പ് ക്ഷേത്രങ്ങൾ ആക്രമിക്കുന്നത് പതിവാകുന്നു
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പാകിസ്താനിൽ ദീപാവലിക്ക് മുന്നോടിയായി ശിവക്ഷേത്രം തകർത്തു, വിലപിടിപ്പുള്ള വസ്തുക്കൾ കൊള്ളയടിച്ചു; ഹിന്ദു ഉത്സവങ്ങൾക്ക് മുമ്പ് ക്ഷേത്രങ്ങൾ ആക്രമിക്കുന്നത് പതിവാകുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 31, 2021, 03:49 pm IST
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ്: പാകിസ്താനിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ വീണ്ടു ആക്രമണം. പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ കോട്രിയിലെ ശിവക്ഷേത്രമാണ് ഇത്തവണ ആക്രമിക്കപ്പെട്ടത്. പാകിസ്താനിൽ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങളുടെ പരമ്പര തുടരുകയാണ്. ശിവക്ഷേത്രം തകർത്തതിന് പിന്നിൽ പ്രവർത്തിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

ക്ഷേത്രത്തിൽ നിന്ന് ശേഖരിച്ച വീഡിയോവിൽ ശിവന്റെ വിഗ്രഹം നശിപ്പിച്ചതായി കാണാം. അക്രമികൾ ക്ഷേത്രം തകർക്കുകയും രാമന്റെ വിഗ്രഹത്തിൽ നിന്ന് സ്വർണ്ണശൃംഖലയും കിരീടവും ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള സാധനങ്ങൾ മോഷ്ടിക്കുകയും ചെയ്തു. സംഭവത്തെത്തുടർന്ന് ശിരോമണി അകാലിദൾ ദേശീയ വക്താവ് മഞ്ജീന്ദർ സിംഗ് സിർസ, അക്രമികൾക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തി.

സംഭവത്തിൽ കടുത്ത നടപടി സ്വീകരിക്കാൻ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനോട് അദ്ദേഹം അഭ്യർത്ഥിച്ചു. ഇത്തരം ആക്രമണങ്ങൾ പാകിസ്താനിൽ ഒരു സാധാരണ കാഴ്ചയാണ്. ന്യൂനപക്ഷ സമുദായത്തിൽ നിന്നുള്ള പെൺകുട്ടികളെ, മുസ്ലീം പുരുഷന്മാരെ കൊണ്ട് നിർബന്ധിച്ച് വിവാഹം കഴിപ്പിക്കുകയാണെന്നും  സിർസ പറഞ്ഞു.

കഴിഞ്ഞ മാസം കൃഷ്ണജന്മാഷ്ടമിക്ക് മുന്നോടിയായി പാകിസ്ഥാനിലെ ഒരു കൃഷ്ണ ക്ഷേത്രം തകർത്തിരുന്നു. ഇപ്പോൾ ദീപാവലിക്ക് മുന്നോടിയായി മറ്റൊരു ക്ഷേത്രവും തകർത്തിരിക്കുകയാണ്. ഇപ്പോൾ എല്ലാ ഹിന്ദു ഉത്സവങ്ങൾക്കും മുന്നോടിയായി ക്ഷേത്രങ്ങൾക്ക് നേരെയുളള ആക്രമണം മതമൗലികവാദികൾ പതിവാക്കിയിരിക്കുകയാണ്. സിന്ധ് പ്രവിശ്യയിലും പ്രായപൂർത്തിയാകാത്ത ഹിന്ദു പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകൽ പതിവാണ്. വിഷയത്തിൽ പാകിസ്താൻ ചീഫ് ജസ്റ്റിസ് ഇടപെടണമെന്നാണ് ന്യൂനപക്ഷ നേതാക്കൾ ഇപ്പോൾ ആവശ്യപ്പെടുന്നത്.

 

 

 

Tags: Pakistanattack against hindusdeepavalisindh province
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies