തലയുയർത്തി നരേന്ദ്രമോദി; ഗ്ലാസ്‌ഗോയിൽ ഉറ്റ സുഹൃത്തിന്റെ തോളിൽ കയ്യിട്ട് നടക്കാൻ ലോകനേതാക്കളുടെ മത്സരം; ഇത് ഭാരതം ലോകത്തിന് നൽകുന്ന സന്ദേശം.
Monday, October 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

തലയുയർത്തി നരേന്ദ്രമോദി; ഗ്ലാസ്‌ഗോയിൽ ഉറ്റ സുഹൃത്തിന്റെ തോളിൽ കയ്യിട്ട് നടക്കാൻ ലോകനേതാക്കളുടെ മത്സരം; ഇത് ഭാരതം ലോകത്തിന് നൽകുന്ന സന്ദേശം.

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 2, 2021, 05:07 pm IST
Facebook
Twitter
WhatsAppTelegram

നെഞ്ചുയർത്തി നരേന്ദ്രമോദി; ഗ്ലാസ്‌ഗോയിൽ ഉറ്റ സുഹൃത്തിന്റെ തോളിൽ കയ്യിട്ട് നടക്കാൻ ലോകനേതാക്കളുടെ മത്സരം; ഇത് ഭാരതം ലോകത്തിന് നൽകുന്ന സന്ദേശം. വിശ്വമാനവികത പ്രസംഗത്തിലല്ല പ്രവൃത്തിയിലെന്ന് വീണ്ടും തെളിയിച്ച് ഇന്ത്യൻ പ്രധാനമന്ത്രി.

ജി20 ഉച്ചകോടിയിൽ ആദ്യം റോമിലേക്കും പിന്നീട് ഗ്ലാസ്‌ഗോയിലേക്കും പറന്നെത്തിയ നേരേന്ദ്രമോദി ലോകനേതാക്കളുമായി ഇടപഴകുന്നത് പതിവുശൈലിവിടാതെ. ഇന്ത്യൻ പ്രധാനമന്ത്രിയുടെ സൗഹൃത്തോടെയുള്ള ഇടപെടൽ എല്ലാ അന്താരാഷ്‌ട്ര ശൈലികളേയും വീണ്ടും മാറ്റിമറിക്കുകയാണ്. ഔപചാരികത വേണ്ടത് യോഗങ്ങളിലെ കാര്യപരിപാടികളിൽ മാത്രമാണെന്നും ഇടവേളകളിലെ ഉള്ളുതുറക്കലിലാണ് രാഷ്‌ട്രങ്ങൾ തമ്മിലുള്ള സൗഹൃദവും നേതാക്കൾക്കിടയിലെ മഞ്ഞുരുകലും നടക്കുന്നതെന്നും നരേന്ദ്രമോദി ഒരിക്കൽകൂടി തെളിയിച്ചു.

റോമിൽ ക്രൈസ്തവ സഭയുടെ പരമാചാര്യൻ മാർപ്പായെ ആലിംഗനം ചെയ്തു ദീർഘനേരം നിന്ന മോദി വിശുദ്ധനായ ഒരു പുരോഹിതന് നൽകിയത് ഹൃദയം തുറന്നുള്ള ആദരവും സനേഹവു മായിരുന്നു. അത് അതേ അർത്ഥത്തിൽ തിരിച്ചറിയാൻ ലോകരാജ്യങ്ങളെ സഹാനുഭൂതിയും സഹജീവിസ്‌നേഹവും എന്തെന്ന് പഠിപ്പിച്ചുകൊണ്ടിരിക്കുന്ന മാർപ്പാപ്പയ്‌ക്കുമായി എന്നതാണ് ഇന്ത്യയുടെ ഔദ്യോഗിക ക്ഷണം സ്വീകരിക്കാൻ മണിക്കൂറുകൾ പോലും എടുത്തില്ലെന്ന് തെളിയിക്കുന്നത്. ഇന്നിതാ നരേന്ദ്രമോദി ഗ്ലാസ്‌ഗോയിലെ ആഗോള പരിസ്ഥിതി സമ്മേളന ത്തിൽ രണ്ടു വർഷത്തെ നീണ്ട ഇടവേളയ്‌ക്ക് ശേഷം കണ്ടുമുട്ടുന്ന ലോകനേതാക്കളെ നെഞ്ചോട് ചേർത്തു.

നമുക്ക് ഒരുമിച്ചുനീങ്ങാം ഈ ഭൂമിയേയും മാനവരാശിയേയും രക്ഷിക്കാനുള്ള കടമ നിർവ്വഹിക്കാം നരേന്ദ്രമോദി ഏവരോടും പറയുകയാണ്. മുന്നിൽ നിന്ന് നയിക്കാൻ ഇതാ ഇന്ത്യയുണ്ട് എന്നതാണ് ഓരോ നിമിഷവും നരേന്ദ്രമോദി നൽകിക്കൊണ്ടിരിക്കുന്ന സന്ദേശം. ഈ പതിറ്റാണ്ടിൽ ഭൂമിയുടെ രക്ഷയ്‌ക്കായി ശക്തമായി മുന്നേറാമെന്ന ശരീരഭാഷയുമായി ഈ കർമ്മയോഗി ലോകരാഷ്‌ട്രങ്ങൾക്ക് വഴികാട്ടുകയാണ്.

ഗ്ലോസ്‌ഗോയിലെ പ്രസംഗം ഒരു മാർഗ്ഗരേഖയായാൽപോലും അൽഭുതപ്പെടാനില്ല. അത്രയേറെ ആർജ്ജവത്തോടെയാണ് പ്രകൃതിസംരക്ഷണത്തിന്റെ ഇന്ത്യൻ പാരമ്പര്യത്തെ പ്രധാനമന്ത്രി ഉയർത്തിക്കാട്ടിയത്. ലോകത്തിന് എന്നും ഇന്ത്യ വിശ്വസാഹോദര്യത്തിന്റെ വഴികാട്ടിയാ ണെന്ന് പറഞ്ഞായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. ലോകത്തിന്റെ മുഴുവൻ നന്മയ്‌ക്കായി ആയിരത്താണ്ടുകളായി പ്രാർത്ഥിക്കുന്ന ആചാര്യന്മാരുടെ നാട്ടിൽ നിന്നാണ് താൻ വരുന്ന തെന്ന വാക്കുകൾ ഗ്ലാസ്ഗോ വേദിയെ മാറ്റിമറിച്ചുകഴിഞ്ഞു.

Tags: Glasgowglasgow-2021
Share
Tweet
SendShare

More News from this section

ടെൽ അവീവിലെ കെട്ടിടത്തിൽ വിമാനം ഇടിച്ചിറക്കാൻ പദ്ധതിയിട്ടു; ക്യാപ്റ്റൻ സ്മിത്തിനെ കൊലപ്പെടുത്താനും ശ്രമം, എൻജിനുകൾ ഓഫ് ചെയ്യാൻ ശ്രമിച്ചെന്നും റിപ്പോർട്ട്

ഇറാന്റെ പുതിയ ഭീഷണി? ബ്രിട്ടനിലെ ഫെയർഫോർഡ് വ്യോമതാവളത്തിൽ നിന്ന്  ബോംബർ വിമാനങ്ങൾ അമേരിക്ക പിൻവലിച്ചു; സുരക്ഷാ ആശങ്ക ശക്തം

ക്യാപ്റ്റൻ സ്മിത്തിന് ഇസ്രയേലിന്റെ പരമോന്നത ആദരം; സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം അതിഥിയായി ഇന്ത്യൻ പൈലറ്റ്; നെതന്യാഹുവിന്റെ പ്രത്യേക ക്ഷണം

യുക്രെയ്നിലെ ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള ഫാര്‍മ പ്ലാന്റിന് നേരെ റഷ്യന്‍ ഡ്രോണ്‍ ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു; മരണസംഖ്യ ഉയര്‍ന്നേക്കും

വിമാനം മനഃപൂര്‍വം തകര്‍ക്കാനാണ് ശ്രമിച്ചത്; മരണത്തെ ഭയമില്ലെന്നും സമ്മതിച്ചതായി റിപ്പോര്‍ട്ട്; ഒമാനി സഹപൈലറ്റിനെതിരെ അന്വേഷണം ശക്തം

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

Latest News

പത്തനാപുരത്ത് കാട്ടാന ആക്രമണം; തൊഴിലുറപ്പ് ജോലിക്കിടെ 80 കാരിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം ഡിസിസി ഓഫീസിന് മുന്നിൽ ജനം ടി വി മാധ്യമസംഘത്തിന് നേരെ കൈയേറ്റ ശ്രമം; റിപ്പോർട്ടർക്കും ക്യാമറാമാനും ഭീഷണി

“ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു’; പല്ലാട്ട് ബ്രഹ്മദത്തന്റെ ഓർമ്മയിൽ വിതുമ്പി മീനാക്ഷി

ഹിന്ദുഐക്യവേദി മുൻ പാലക്കാട് ജില്ലാ പ്രസിഡന്റ് സി.വി. ചന്ദ്രശേഖരൻ അന്തരിച്ചു; സംസ്കാരം ഇന്ന്

കുഴഞ്ഞുവീണതല്ല, കഴുത്തിൽ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തിയത്; ഭർത്താവിന്റെ മരണത്തിൽ ഭാര്യ അറസ്റ്റിൽ, ആൺസുഹൃത്തും നിരീക്ഷണത്തിൽ

കൊച്ചിയിൽ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി കൂട്ടബലാത്സംഗം ചെയ്തു; ദൃശ്യങ്ങൾ പകർത്തി, യുവതി ചികിത്സയിൽ; 2 പേർ റിമാൻഡിൽ

വരും ദിവസങ്ങളില്‍ ശക്തമായ മഴയും കാറ്റും; കേരളത്തില്‍ ജാഗ്രത നിര്‍ദേശം; ഇന്ന് വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; ആത്മഹത്യാക്കുറിപ്പ് ലഭിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies