ഓട്ടോഗ്രാഫ് നൽകി, കുഞ്ഞുങ്ങളെ വാത്സല്യത്തോടെ തലോടി പ്രധാനമന്ത്രി; മോദി ആരവങ്ങളിൽ മുങ്ങി ഗ്ലാസ്‌ഗോവിലെ വിമാനത്താവളം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഓട്ടോഗ്രാഫ് നൽകി, കുഞ്ഞുങ്ങളെ വാത്സല്യത്തോടെ തലോടി പ്രധാനമന്ത്രി; മോദി ആരവങ്ങളിൽ മുങ്ങി ഗ്ലാസ്‌ഗോവിലെ വിമാനത്താവളം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 2, 2021, 11:29 pm IST
Facebook
Twitter
WhatsAppTelegram

ലണ്ടൻ : ഇന്ത്യയിലേക്ക് തിരിക്കാൻ ഗ്ലാസ്‌ഗോ വിമാനത്താവളത്തിൽ എത്തിയ പ്രധാനമന്ത്രിക്ക് പ്രൗഢോജ്വലമായ യാത്രയയപ്പ് നൽകി യുകെയിലെ ഇന്ത്യൻ സമൂഹം. ബാന്റ് മേളവും ആഘോഷങ്ങളുമായി നിരവധി പേരാണ് നരേന്ദ്ര മോദിയെ യാത്രയയ്‌ക്കാൻ തടിച്ചുകൂടിയത്. കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് കൈ കൊടുക്കാനും അവരോട് സംസാരിക്കാനും എന്നത്തേയും പോലെ പ്രധാനമന്ത്രി ഓർത്തു.

മോദി വിളികളാണ് പ്രദേശത്ത് മുഴങ്ങിയത്. പ്രധാനമന്ത്രിയിൽ നിന്ന് നിരവധി കുട്ടികൾ ഓട്ടോഗ്രാഫ് വാങ്ങി. ഇന്ത്യൻ ഭൂപടവും നരേന്ദ്ര മോദിയുടെ ചിത്രവും വരച്ച പേപ്പറുകളാണ് ഓട്ടോഗ്രാഫിനായി കുട്ടികൾ നീട്ടിയത്. അവർക്കെല്ലാവർക്കും മോദി സ്വന്തം ഓട്ടോഗ്രാഫ് നൽകി. ജനങ്ങൾ നരേന്ദ്ര മോദിയുടെ കാല് തൊട്ട് വണങ്ങുകയും ചെയ്തു. അവിടെയുണ്ടായിരുന്ന കുട്ടിയോട് നരേന്ദ്ര മോദി കുശലാന്വേഷണം നടത്തി.

#WATCH PM Narendra Modi interacts with young children as he departs from the hotel in Glasgow for the airport to return to India

(Source: Doordarshan) pic.twitter.com/iT6b4o1AX3

— ANI (@ANI) November 2, 2021

പേപ്പർ ഇല്ലാത്തത് കാരണം കൈയ്യിൽ ഓട്ടോഗ്രാഫ് നൽകുമോ എന്ന ബാലികയുടെ ചോദ്യത്തിന് ചിരിച്ചുകൊണ്ടാണ് അദ്ദേഹം മറുപടി നൽകിയത്. തുടർന്ന് പേനയെടുത്ത് കുട്ടിയുടെ കൈയിൽ ഓട്ടോഗ്രാഫ് നൽകി. കുട്ടികളെ തലയിൽ കൈവെച്ച് അനുഗ്രഹിക്കാനും അദ്ദേഹം മറന്നില്ല. സമീപത്ത് നിന്നയാളുടെ കൈക്കുഞ്ഞിനെയും നരേന്ദ്ര മോദി വാത്സല്യത്തോടെ തലോടി.

ഐക്യരാഷ്‌ട്ര സഭയുടെ കോപ് 26 ൽ പങ്കെടുക്കാൻ കഴിഞ്ഞ ദിവസമാണ് അദ്ദേഹം ഗ്ലാസ്‌ഗോയിലെത്തിയത്. ലോക നേതാക്കളുമായി നടത്തി ചർച്ചയ്‌ക്ക് ശേഷം പ്രധാനമന്ത്രി ഇന്ത്യയിലേക്ക് തിരിച്ചു.

Tags: Narendra Modilondon visit
Share
Tweet
SendShare

More News from this section

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

Latest News

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies