മാദ്ധ്യമപ്രവർത്തകരെ കൊന്നൊടുക്കുന്നു; പാകിസ്താനെതിരെ വെബ്‌സൈറ്റുമായി മാദ്ധ്യമലോകം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മാദ്ധ്യമപ്രവർത്തകരെ കൊന്നൊടുക്കുന്നു; പാകിസ്താനെതിരെ വെബ്‌സൈറ്റുമായി മാദ്ധ്യമലോകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 3, 2021, 09:26 am IST
Facebook
Twitter
WhatsAppTelegram

കറാച്ചി: മാദ്ധ്യമപ്രവർത്തകരെ കൊന്നൊടുക്കുന്നത് ലോകശ്രദ്ധയിലെത്തിക്കാൻ പാകിസ്താനിൽ വെബ്‌സൈറ്റ്. രണ്ടു ഡസനിലധികം മാദ്ധ്യമപ്രവർത്തകരെ അകാരണമായി അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിക്കുന്നതിനിടെയാണ് പാകിസ്താനിൽ വെബ്‌സൈറ്റ് ഉണ്ടാക്കിയത്. ആഗോളതലത്തിൽ മനുഷ്യാവകാശ സംഘടനകളാണ് പാകിസ്താനിൽ മാദ്ധ്യമപ്രവർത്തകർക്ക് നേരെ നടക്കുന്നത് കൊടുംക്രൂരതകളാണെന്ന വിവരം പ്രചരിപ്പിക്കുന്നത്.

എഡിറ്റേഴ്‌സ് ഫോർ സേഫ്റ്റി, പാകിസ്താൻ പ്രസ്സ് ഫൗണ്ടേഷൻ, മീഡിയാ മാറ്റേഴ്‌സ് ഫോർ ഡെമോക്രസി എന്നീ സംഘടനകൾ സംയുക്തമായാണ് വെബ്‌സൈറ്റ് നിർമ്മിച്ചിരിക്കുന്നത്. ആഗോള തലത്തിൽ മാദ്ധ്യമപ്രവർത്തകർക്ക് നേരെ നടക്കുന്ന അതിക്രമങ്ങളെ ഓർമ്മിക്കുന്ന ദിനമായ നവംബർ 2നാണ് കറാച്ചിയിൽ വെബ് സൈറ്റ് ഉദ്ഘാടനം നടന്നത്. 2002ന് ശേഷം മാത്രം 72 മാദ്ധ്യമപ്രവർത്തകരാണ് പാകിസ്താനിൽ കൊല്ലപ്പെട്ടത്.

വെബ് സൈറ്റിൽ ഇന്നേവരെ മാദ്ധ്യമപ്രവർത്തകർക്ക് നേരെ നടന്ന എല്ലാ ആക്രമണങ്ങളും രേഖപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.മാദ്ധ്യമ പ്രവർത്തനം ഒരു പൗരന്റെ സ്വാതന്ത്ര്യമാണ്. അതിനെതിരെ നടക്കുന്ന ഏതു നീക്കവും മനുഷ്യത്വ വിരുദ്ധവും ഭരണഘടനാവിരുദ്ധവും ആഗോള തലത്തിൽ അപലപിക്കപ്പെടേണ്ടതുമാണെന്നും എഡിറ്റേഴ്‌സ് ഫോർ സേഫ്റ്റി പ്രതിനിധികൾ പറഞ്ഞു. ഭീകരർ തട്ടിക്കൊണ്ടുപോകുന്ന മാദ്ധ്യമപ്രവർത്തകരെ വിട്ടുകിട്ടുന്നതിൽ പോലും ഭരണകൂടം ഇടപെടുന്നില്ലെന്നും മാദ്ധ്യമപ്രതിനിധികൾ ആരോപിച്ചു.

Tags: PAK-MEDIA
Share
Tweet
SendShare

More News from this section

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

Latest News

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies