'ഫെബ്രുവരിയോടെ അഞ്ച് ലക്ഷം കൊറോണ മരണങ്ങൾ കൂടി സംഭവിക്കും': യൂറോപ്പിന് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

‘ഫെബ്രുവരിയോടെ അഞ്ച് ലക്ഷം കൊറോണ മരണങ്ങൾ കൂടി സംഭവിക്കും’: യൂറോപ്പിന് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 4, 2021, 06:14 pm IST
FacebookTwitterWhatsAppTelegram

കോപ്പൻഹെഗൻ: മദ്ധേഷ്യയിൽ ഉൾപ്പെടുന്ന ചില രാജ്യങ്ങളും മറ്റ് അമ്പത്തിമൂന്ന് രാജ്യങ്ങളുമടങ്ങുന്ന യൂറോപ്യൻ മേഖല കൊറോണ വൈറസിന്റെ യഥാർത്ഥ ഭീകരത അഭിമുഖീകരിക്കാൻ പോകുന്നേയുള്ളൂവെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. യൂറോപ്പിൽ വർദ്ധിച്ച് വരുന്ന കൊറോണ കേസുകളുടെ പശ്ചാത്തലത്തിലാണ് ഡബ്ല്യൂഎച്ച്ഒയുടെ പ്രതികരണം. യൂറോപ്പിലെ നിലവിലെ അവസ്ഥ ആശങ്കാവഹമാണെന്ന് നിരീക്ഷിച്ച ലോകാരോഗ്യ സംഘടന വരാനിരിക്കുന്നത് വലിയ വിപത്താണെന്നും ചൂണ്ടിക്കാട്ടി. അടുത്ത വർഷം ഫെബ്രുവരിയോടെ മേഖലയിൽ അഞ്ച് ലക്ഷം കൊറോണ മരണങ്ങൾ കൂടി സംഭവിച്ചേക്കാമെന്നാണ് സംഘടനയുടെ കണക്കുകൂട്ടൽ.

യൂറോപ്പിലെ ഡബ്ല്യുഎച്ച്ഒ ഡയറക്ടർ ഹാൻസ് ക്ലൂഗെയാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്. മഹാമാരി വ്യാപനത്തിന്റെ മറ്റൊരു നിർണായക ഘട്ടത്തിലൂടെയാണ് യൂറോപ്പ് ഇപ്പോൾ കടന്നുപോകുന്നത്. ഒരു വർഷം മുമ്പ് യൂറോപ്പ് കടന്നുപോയിരുന്ന അതേ പ്രതിസന്ധി ഘട്ടമാണിപ്പോൾ. ചില മേഖലകളിലെ കുറഞ്ഞ വാക്‌സിനേഷൻ നിരക്കും നിയന്ത്രണങ്ങളിലെ ഇളവുകളുമാണ് നിലവിലെ വ്യാപനത്തിന് കാരണമായത്. കഴിഞ്ഞയാഴ്ചയേക്കാൾ ഇരട്ടിയിലധികം പേരാണ് കൊറോണയുമായി ബന്ധപ്പെട്ട് ആശുപത്രികളെ സമീപിച്ചിരിക്കുന്നത്. ഇത് തുടർന്നാൽ 5,00,000 മരണം കൂടി 2022ഓടെ സംഭവിക്കുമെന്നും ക്ലൂഗെ പറഞ്ഞു. ഡെൻമാർക്കിലെ കോപ്പൻഹെഗനിലാണ് യൂറോപ്പിലെ ഡബ്ല്യുഎച്ച്ഒയുടെ ആസ്ഥാനം.

പ്രതിവാര കൊറോണ കണക്കനുസരിച്ച് യൂറോപ്പിൽ 1.8 ദശലക്ഷം കേസുകളാണ് ഇപ്പോൾ സ്ഥിരീകരിക്കുന്നത്. മുൻ ആഴ്ചയേക്കാൾ ആറ് ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. കൊറോണ മരണങ്ങളെ പരിശോധിച്ചാൽ 24,000 പേരാണ് പ്രതിവാരം മഹാമാരിക്ക് കീഴടങ്ങുന്നത്. ഇതിൽ 12 ശതമാനം വർദ്ധനവും സംഭവിച്ചിട്ടുണ്ട്. 53 രാജ്യങ്ങളടങ്ങുന്ന യൂറോപ്പിലെ എട്ട് രാജ്യങ്ങളിൽ മാത്രമാണ് 70 ശതമാനം വാക്‌സിനേഷൻ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടുള്ളത്. നിലവിൽ യൂറോപ്പിൽ മാത്രമാണ് കൊറോണ കേസുകൾ അധികരിക്കുന്ന പ്രവണതയുള്ളതെന്ന് കഴിഞ്ഞ ദിവസം ലോകാരോഗ്യ സംഘടന റിപ്പോർട്ട് ചെയ്തിരുന്നു.

ShareTweetSendShare

More News from this section

ബംഗ്ലാദേശ് പ്രസിഡൻറ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു; ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി പടിയിറക്കം

മദ്യവും കഞ്ചാവും ഉത്കണ്ഠ കുറയ്‌ക്കാനുള്ള മരുന്നുകളും ഒരുമിച്ച് ഉപയോഗിച്ചു; ലണ്ടനിലെ ആഡംബര ഹോട്ടലിൽ സൗദി രാജകുമാരന്റെ മൃതദേഹം കണ്ടെത്തിയ സംഭവം; നിർണ്ണായക റിപ്പോർട്ട്

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

13കാരിയുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ അമ്മ വെടിവെച്ചു കൊന്നു

കൊല്ലപ്പെട്ടെന്ന് കരുതിയ ‘ഡോ. ജിഹാദ്’ ജീവനോടെയുണ്ട്; ഇറാഖ് ജയിലിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങാൻ ശ്രമം; ഇങ്ങോട്ട് വരേണ്ടതില്ലെന്ന് ഓസ്ട്രേലിയ

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

Latest News

പാറ്റകളുടെ അക്രമ അജണ്ട പൊളിച്ച് സുരക്ഷാസേന; അതിര്‍ത്തിയില്‍ ഖാലിസ്ഥാന്‍ തീവ്രവാദ ബന്ധമുള്ളവര്‍ പിടിയില്‍

യുവാക്കളിലേക്ക് നേരിട്ട് എത്തൂ; ഇന്‍സ്റ്റഗ്രാമില്‍ സാന്നിധ്യം ശക്തമാക്കാന്‍ മന്ത്രിമാരോട് മോദി

പരീക്ഷാ പരിഷ്‌കാരത്തിന് മോദി സര്‍ക്കാരിന്റെ കടുത്ത നടപടി; എന്‍ടിഎയിലെ ഉദ്യേഗസ്ഥരെ പുറത്താക്കി

350 കിലോഗ്രാം ത്രസ്റ്റ് ശേഷിയുള്ള ആദ്യ സ്വദേശി ടര്‍ബോ ജെറ്റ് എന്‍ജിന്‍ വികസിപ്പിച്ച് ഇന്ത്യ

‘കുശ’ മിസൈലിന്റെ ആദ്യ പരീക്ഷണം വിജയകരം; ഇന്ത്യയുടെ വ്യോമപ്രതിരോധത്തിന് വന്‍ കരുത്ത്

പേപ്പര്‍ ലീക്ക് കേസുകള്‍ക്ക് ഫാസ്റ്റ് ട്രാക്ക് കോടതി; കേന്ദ്ര മന്ത്രിസഭ ബില്ലിന് അംഗീകാരം നല്‍കി

പടക്കശാലയില്‍ ഭീകര സ്‌ഫോടനം; രണ്ട് പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ കുടുങ്ങിയതായി സംശയം

അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചത് രണ്ട് കോടിയുടെ സ്വര്‍ണം; അബുദാബിയില്‍ നിന്ന് എത്തിയ മലയാളി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies