ദീപാവലി ദിനത്തിൽ ഹോളി ആശംസിച്ച് മുഖ്യമന്ത്രി; സമൂഹമാദ്ധ്യമങ്ങളിൽ പരിഹാസങ്ങൾ ഉയർന്നതോടെ പോസ്റ്റ് നീക്കം ചെയ്തു
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ദീപാവലി ദിനത്തിൽ ഹോളി ആശംസിച്ച് മുഖ്യമന്ത്രി; സമൂഹമാദ്ധ്യമങ്ങളിൽ പരിഹാസങ്ങൾ ഉയർന്നതോടെ പോസ്റ്റ് നീക്കം ചെയ്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 5, 2021, 03:59 pm IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമാബാദ്: ഇന്ത്യൻ ജനത ദീപാവലി ആഘോഷിക്കുന്ന വേളയിൽ ഹോളി ആശംസിച്ച് സമൂഹമാദ്ധ്യമങ്ങളിൽ പരിഹാസപാത്രമായിരിക്കുകയാണ് പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലെ മുഖ്യമന്ത്രി. ദീപാവലി ദിനത്തിൽ നിരവധി നേതാക്കളും മുഖ്യമന്ത്രിമാരും മറ്റ് രാജ്യങ്ങളിലെ പ്രധാനമന്ത്രിമാരുൾപ്പെടെ ആശംസകൾ പങ്കുവെച്ചിരുന്നു. എന്നാൽ എല്ലാവരുടെയും ശ്രദ്ധപിടിച്ചുപറ്റിയത് ദീപാവലിയ്‌ക്ക് ഹോളി ആശംസകൾ നേർന്ന മുഖ്യമന്ത്രിയുടെ സന്ദേശമാണ്.

സിന്ധ് മുഖ്യമന്ത്രി മുറാദ് അലി ഷായാണ് ദീപാവലി ദിനത്തിൽ ഹോളി ആശംസകൾ നേർന്നത്. മുഖ്യമന്ത്രിയുടെ ട്വിറ്റർ അക്കൗണ്ടിലാണ് അദ്ദേഹത്തിന്റെ ചിത്രമടങ്ങിയ ഹോളി ആശംസ പങ്കുവെച്ചത്. ചിത്രത്തോടൊപ്പം ‘ഹാപ്പി ഹോളി’ എന്നും കുറിച്ചിരുന്നു. അബദ്ധം മനസിലായതോടെ പോസ്റ്റ് നീക്കം ചെയ്‌തെങ്കിലും സമൂഹമാദ്ധ്യമങ്ങളിൽ ഇത് വിവാദമായിരുന്നു.

പാകിസ്താനിൽ ഏറ്റവും അധികം ഹിന്ദുക്കളുള്ള പ്രവിശ്യയാണ് സിന്ധ്. അവിടത്തെ മുഖ്യമന്ത്രിയ്‌ക്ക് ദീപാവലിയും ഹോളിയും തിരിച്ചറിയാൻ സാധിക്കുന്നില്ലെന്ന വസ്തുത സങ്കടപ്പെടുത്തുന്നു എന്നാണ് പാകിസ്താനിലെ ഒരു മാദ്ധ്യമപ്രവർത്തകൻ അഭിപ്രായപ്പെട്ടത്. ദീപാവലിയുടെയും ഹോളിയുടെയും വ്യത്യാസം മുഖ്യമന്ത്രിയെ പഠിപ്പിക്കണമെന്നും അഭിപ്രായങ്ങൾ ഉയർന്നിരുന്നു.

അബദ്ധം മനസിലായതോടെ മുഖ്യമന്ത്രി പോസ്റ്റ് നീക്കം ചെയ്യുകയായിരുന്നു. ദീപവലി ദിനത്തിൽ ലോക നേതാക്കളുൾപ്പെടെ നിരവധി ആളുകളാണ് ജനങ്ങൾക്ക് ആശംസകൾ നേർന്നത്.

Tags: Pakistantwitterdeepavali
Share
Tweet
SendShare

More News from this section

തലച്ചോറിലെ നാഡീകോശങ്ങളെ വെളിച്ചത്തിലൂടെ നിയന്ത്രിക്കാം; വൈദ്യശാസ്ത്ര നൊബേൽ കാൾ ഡീസെറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്ക്

12.5കോടി ഇന്ത്യക്കാർ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് വോട്ട് ചെയ്തു പോലും!! ബ്രസീലിനെ ഇന്ത്യയെന്ന് തെറ്റിദ്ധരിച്ച് ട്രംപ്; ഒരു കയ്യബദ്ധം നാറ്റിക്കരുത്!!!

എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ വിവാഹിതനാകുന്നു; ആരാണ് 27 കാരിയായ അലക്സിസ് വിൽകിൻസ്?

റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ സാരഥികള്‍

ടെൽ അവീവിലെ കെട്ടിടത്തിൽ വിമാനം ഇടിച്ചിറക്കാൻ പദ്ധതിയിട്ടു; ക്യാപ്റ്റൻ സ്മിത്തിനെ കൊലപ്പെടുത്താനും ശ്രമം, എൻജിനുകൾ ഓഫ് ചെയ്യാൻ ശ്രമിച്ചെന്നും റിപ്പോർട്ട്

ഇറാന്റെ പുതിയ ഭീഷണി? ബ്രിട്ടനിലെ ഫെയർഫോർഡ് വ്യോമതാവളത്തിൽ നിന്ന്  ബോംബർ വിമാനങ്ങൾ അമേരിക്ക പിൻവലിച്ചു; സുരക്ഷാ ആശങ്ക ശക്തം

Latest News

പുലർച്ചെ വരെ ഒരുമിച്ചിരുന്ന് മദ്യപിച്ചു; പിന്നാലെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; ദേഹമാസകലം 35ഓളം വെട്ടുകൾ, സുഹൃത്ത് അനൂപ് പൊലീസ് കസ്റ്റഡിയിൽ, മദ്യപാനത്തിനിടയിലെ തർക്കമെന്ന് പ്രാഥമിക വിവരം

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

പൊലീസ് മർദിച്ച മത്സ്യത്തൊഴിലാളിയായ 42കാരൻ മരിച്ചു, മൂത്രത്തിൽ രക്തസാന്നിധ്യം, രക്തം ഛർദിച്ചതായും ബന്ധുക്കൾ,

നാഗരാജസ്വാമി ക്ഷേത്രത്തിലെ ആയില്യ ഉത്സവം; നാളെ പ്രാദേശിക അവധി

‘തായ്മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; തമിഴ്നാട്ടിൽ നഴ്‌സിനും മറ്റ് രണ്ട് പേർക്കും നേരെ ആക്രമണം

പെരുമ്പാവൂരിൽ അർധരാത്രി ഇടിമിന്നൽ; പത്തോളം വീടുകൾക്ക് നാശനഷ്ടം, വീടിന്റെ ഭിത്തിയിൽ വിള്ളൽ, വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു

മഴ ശക്തമാകും, കാറ്റും വീശും;; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത, ജാഗ്രത നിർദേശം

14കാരിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു; വലിയച്ഛന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും, തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി വിധി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies