കെഎസ്ആർടിസി സമരം : രണ്ടു ദിവസം കൊണ്ട് നഷ്ടം 9.4 കോടി രൂപ ; ജീവനക്കാർക്ക് ഡയസ്‌നോൺ ബാധകമാകും
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കെഎസ്ആർടിസി സമരം : രണ്ടു ദിവസം കൊണ്ട് നഷ്ടം 9.4 കോടി രൂപ ; ജീവനക്കാർക്ക് ഡയസ്‌നോൺ ബാധകമാകും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 7, 2021, 10:10 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം : രണ്ടു ദിവസം കൊണ്ട് കെഎസ്ആർടിസിയുടെ നഷ്ടം 9.4 കോടി രൂപ. ശമ്പളവർദ്ധനവ് ആവശ്യപ്പെട്ട് കെഎസ്ആർടിസി ജീവനക്കാർ സമരത്തിലായതാണ് കോടികളുടെ നഷ്ടം ഉണ്ടാക്കിയത്.

നിലവിൽ ജീവനക്കാരുടെ ശമ്പള ഇനത്തിൽ 2 കോടി 80 ലക്ഷം രൂപയും, ഡീസൽ ചെലവായി രണ്ട് കോടി 50ലക്ഷം രൂപയും പ്രതിദിന ചെലവായി വേണ്ടി വരും. കെഎസ്ആർടിസി ദീർഘദൂര ബസുകളിൽ കൂടുതൽ ടിക്കറ്റ് വരുമാനം ലഭിക്കുന്ന വെള്ളി, ശനി ദിവസങ്ങളിലായിരുന്നു പണിമുടക്ക്. ആദ്യ ദിവസം ബി എം എസ് ഉൾപ്പടെ പണിമുടക്കിയപോൾ ഒരു ബസ് പോലും ഓടിയല്ല. ഇന്നലെ മൂന്ന് സോണുകളിലുമായി 268 സർവ്വീസുകൾ നടത്തി.

സമരത്തിൽ പങ്കെടുത്ത് ജോലിക്കെത്താതിരുന്ന ജീവനക്കാർക്ക് ഡയസ്‌നോൺ ബാധകമാകുമെന്ന് എംഡി വ്യക്തമാക്കി. സർക്കാർ തീരുമാനത്തിന് വിധേയമായാണ് ഡയസ്‌നോൺ ബാധകമാവുക.

സമരത്തിന് ഡയസ്‌നോൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ രണ്ട് ദിവസം ജോലിയ്‌ക്ക് എത്താത്ത ജീവനക്കാർക്ക് ശമ്പളം നൽകേണ്ടതില്ല. അതിനാൽ പണിമുടക്കിനെ തുടർന്ന് അധിക ബാധ്യത ഉണ്ടാകില്ലെന്നാണ് കരുതുന്നത്. പണിമുടക്ക് നടത്തിയതിന്റെ പേരിൽ ശമ്പള പരിഷ്‌കരണം നടപ്പാക്കാതിരിക്കില്ലന്ന് കെഎസ്ആർടിസി മാനേജ്‌മെന്റ് അറിയിച്ചു.

കഴിഞ്ഞ ദിവസം ഗതാഗത മന്ത്രി ആന്റണി രാജുവിനിതിരെ പ്രതികരണവുമായി സിഐടിയു രംഗത്തത്തെത്തിയിരുന്നു. കെഎസ്ആർടിസി ശമ്പളപരിഷ്‌ക്കരണ വിഷയത്തിൽ ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായിട്ടാണ് യൂണിയൻ രംഗത്തെത്തിയത്.

യൂണിയനുകൾ ശമ്പളപരിഷ്‌ക്കരണ വിഷയത്തിൽ സാവകാശം നൽകിയില്ലെന്ന് മന്ത്രി ആരോപിച്ചിരുന്നു. എന്നാൽ മന്ത്രിയുടെ വാദം തെറ്റാണെന്നും ചർച്ച ചെയ്യാനും തീരുമാനമെടുക്കാനും ആവശ്യത്തിലധികം സമയമുണ്ടായിരുന്നെന്നും യൂണിയൻ ചൂണ്ടിക്കാട്ടി

അതേ സമയം ശമ്പള പരിഷ്‌കരണത്തിൽ അടിയന്തര നടപടി ഉണ്ടായില്ലങ്കിൽ അനിശ്ചതകാല പണിമുടക്ക് ഉൾപ്പടെ ആരംഭിക്കുമെന്ന് തൊഴിലാളി സംഘടനകളും വ്യക്തമാക്കി

Tags: KSRTCkerala strikeksrtc strike second day
Share
Tweet
SendShare

More News from this section

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

Latest News

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies