ഞങ്ങൾ വീട്ടിലേക്ക് മടങ്ങണമെങ്കിൽ നിയമങ്ങൾ പിൻവലിക്കണം; കാർഷിക നിയമങ്ങൾ പിൻവലിക്കാൻ വീണ്ടും ആവശ്യപ്പെട്ട് രാകേഷ് ടികായത്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഞങ്ങൾ വീട്ടിലേക്ക് മടങ്ങണമെങ്കിൽ നിയമങ്ങൾ പിൻവലിക്കണം; കാർഷിക നിയമങ്ങൾ പിൻവലിക്കാൻ വീണ്ടും ആവശ്യപ്പെട്ട് രാകേഷ് ടികായത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 12, 2021, 08:36 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : കർഷകരുടെ ഉന്നമനത്തിനായി കേന്ദ്രസർക്കാർ കൊണ്ടുവന്ന നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യവുമായി ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത് വീണ്ടും രംഗത്ത്. നിയമങ്ങൾ പിൻവലിക്കണമെന്നും, അല്ലാത്തപക്ഷം പ്രതിഷേധം ശക്തമാക്കുമെന്നും ടികായത്ത് ട്വിറ്ററിൽ കുറിച്ചു. നിയമങ്ങൾ പിൻവലിച്ചാൽ പ്രതിഷേധം അവസാനിപ്പിക്കാമെന്നും ടികായത് പറഞ്ഞു.

കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്നാണ് കേന്ദ്രസർക്കാർ നിലപാടെങ്കിൽ സമരം തുടരാനാണ് തീരുമാനം. നിയമങ്ങൾ പിൻവലിക്കുന്നതിലൂടെ മാത്രമേ  തങ്ങൾ പ്രതിഷേധത്തിൽ നിന്നും പിന്മാറുകയുള്ളൂ. നിരവധി തവണ ആവശ്യപ്പെട്ടിട്ടും നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്രസർക്കാർ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിൽ സമരം തുടരാനും, അത് രാജ്യവ്യാപകം ആക്കാനുമാണ് ആലോചനയെന്നും ടികായത്ത് വ്യക്തമാക്കി. നിയമങ്ങൾ പിൻവലിച്ചാൽ മാത്രമേ പ്രതിഷേധക്കാരെ വീടുകളിലേക്ക് മടക്കി അയക്കാൻ സാധിക്കുകയുള്ളൂവെന്നും ടികായത് ട്വീറ്റ് ചെയ്തു.

കഴിഞ്ഞ ആഴ്ച നടന്ന മഹാപഞ്ചായത്തിലും രാകേഷ് ടികായത് നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. കാർഷിക നിയമങ്ങൾക്ക് കേന്ദ്രസർക്കാർ അംഗീകാരം നൽകിയതിന് ശേഷം കഴിഞ്ഞ ഒരു വർഷക്കാലമായി ഇതേ ആവശ്യമാണ് അടിക്കടി പ്രതിഷേധക്കാർ ഉയർത്തുന്നത്. എന്നാൽ കർഷകർക്ക് ഗുണം ചെയ്യുന്ന നിയമങ്ങൾ പിൻവലിക്കാൻ ഒരുക്കമല്ലെന്നാണ് സർക്കാർ നിലപാട്. പ്രതിഷേധം ഫലം കാണില്ലെന്ന് ഉറപ്പായതോടെ ഭൂരിഭാഗം സമരക്കാരും അവരവരുടെ നാടുകളിലേക്ക് മടങ്ങിയിട്ടുണ്ട്.

Tags: central govtRAKESH TIKAYATHfarm laws
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies