ഹിന്ദുത്വം ഐഎസിന് തുല്യമെന്ന് പറയുന്നവർ ന്യൂനപക്ഷങ്ങളിലെ ശതമാന വർദ്ധനവ് കാണാതിരിക്കരുതെന്ന് ടി.പി സെൻകുമാർ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഹിന്ദുത്വം ഐഎസിന് തുല്യമെന്ന് പറയുന്നവർ ന്യൂനപക്ഷങ്ങളിലെ ശതമാന വർദ്ധനവ് കാണാതിരിക്കരുതെന്ന് ടി.പി സെൻകുമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 15, 2021, 11:17 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ഭാരതത്തിലെ ഹിന്ദുത്വം ഐഎസിന് തുല്യമെന്ന് പറയുന്നവർ ന്യൂനപക്ഷങ്ങളിലെ ശതമാന വർദ്ധന കാണാതെ പോകരുതെന്ന് മുൻ ഡിജിപി ടി.പി സെൻകുമാർ. കാ ഭാ സുരേന്ദ്രൻ രചിച്ച മാപ്പിള കലാപം ചരിത്രം പശ്ചാത്തലം പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വന്തം ശക്തിയും ദൗർബല്യവും തിരിച്ചറിയാത്തതാണ് ഭാരതീയർ അടിമകളാവാൻ കാരണം.
നമുക്കുള്ളിലെ യഥാർത്ഥ പ്രശനം മനസിലാക്കി പരിഹരിക്കുകയും ചെറുത്തു നിൽക്കുകയും ചെയ്യാനായില്ലെങ്കിൽ ഭാരതത്തിലെ ഹിന്ദുക്കൾക്ക് എങ്ങുമെത്താനാവില്ലെന്ന് ടി.പി.സെൻകുമാർ പറഞ്ഞു.

ചേരമാൻ പെരുമാൾ രണ്ട് സ്ത്രീകളെ മാത്രമാണ് അവിടെ നിന്ന് കൊണ്ടുവന്നത്. ബാക്കി 10 സ്ത്രീകളെ ഇവിടെ നിന്ന് അവർക്ക് വിവാഹം കഴിക്കാൻ കൊടുക്കുകയായിരുന്നു. അതിന് ശേഷമാണ് കോഴിക്കോട് സാമൂതിരി ഓരോ ഹിന്ദുകുടുംബത്തിൽ നിന്നും കുട്ടികളെ വളർത്താനായി മുസ്ലീം കുടുംബങ്ങൾക്ക് നൽകിയത്. ഈ പുതിയ മതം എങ്ങനെയാണെന്ന് പോലും അദ്ദേഹം പരിശോധിച്ചിരുന്നില്ല.

അറബികളുമായി ഭാരതത്തിനും കേരളത്തിനും നേരത്തെ മുതൽ ബന്ധമുണ്ട്. എല്ലാവരും നല്ലതാണെന്ന നമ്മുടെ ഉളളിലെ കാഴ്ചപ്പാടോടെയാണ് എല്ലാവരെയും വീക്ഷിച്ചത്. നമ്മൾ പറയുന്ന നല്ല തത്വശാസ്ത്രങ്ങൾ സ്വീകരിക്കുന്ന ആളാണോ അതോ ചതിക്ക് വേണ്ടി മാത്രം സ്വീകരിക്കുന്ന ആളാണോ വന്നിരിക്കുന്നത് എന്ന് നോക്കി നമ്മുടെ നൻമകൾ അനുസരിച്ച്് പെരുമാറുകയാണെങ്കിൽ ഇനിയും രാഷ്‌ട്രം ഇതേപോലെ മുൻപോട്ട് പോകുമെന്നും ടി.പി സെൻകുമാർ പറഞ്ഞു.

മാപ്പിള കലാപത്തിന്റെ യഥാർത്ഥ വസ്തുതകൾ തുറന്നു കാട്ടുന്നതാണ് കാ ഭാ സുരേന്ദ്രന്റെ പുസ്തകം. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മുൻ സെൻകുമാർ ഡോ: ടി.പി. ശങ്കരൻ കുട്ടിക്ക് നൽകി പുസ്തകം പ്രകാശനം ചെയ്തു.

തപസ്യ കലാ സാഹിത്യ വേദി സംസ്ഥാന സെക്രട്ടറി ജി.എം.മഹേഷ് അദ്ധ്യക്ഷനായി. സംസ്ഥാന ഉപാദ്ധ്യക്ഷൻ. അനിൽ വൈദ്യമംഗലം പുസ്തക പരിചയം നടത്തി. തിരൂർ രവീന്ദ്രൻ, രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

Tags: TP SenkumarFormer DGP
Share
Tweet
SendShare

More News from this section

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

Latest News

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies