നിങ്ങൾക്ക് പ്രേതത്തെ പേടിയുണ്ടോ? ഇവിടെ വന്ന് ധൈര്യം പരീക്ഷിക്കാം; വീഡിയോ
Saturday, June 6 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

നിങ്ങൾക്ക് പ്രേതത്തെ പേടിയുണ്ടോ? ഇവിടെ വന്ന് ധൈര്യം പരീക്ഷിക്കാം; വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 16, 2021, 10:02 pm IST
FacebookTwitterWhatsAppTelegram

കുട്ടിക്കാലത്ത് പ്രേതസിനിമകളും കഥകളുമെല്ലാം വായിച്ച് ഉറക്കം കളഞ്ഞിട്ടുള്ളവരാണ് നമ്മളിൽ ഭൂരിഭാഗം പേരും.കൂട്ടുകാരോട് പന്തയം വെച്ച് ഇരുട്ടു മുറികളിൽ ഇരുന്ന് ധൈര്യം തെളിയിക്കാൻ ശ്രമിച്ചവർ.ഇരുട്ടും പ്രേതവും, അസ്ഥികൂടങ്ങളും എല്ലാം ഇന്നും മനുഷ്യനെ ഭയപ്പെടുത്തുന്നു. പേടിയുണ്ടെങ്കിലും മനുഷ്യന് എല്ലായ്പ്പോഴും അവയോട് കൗതുകവും തോന്നാറുണ്ട്.

ഇപ്പോഴും ധൈര്യം പരീക്ഷിക്കാൻ നിങ്ങൾക്ക് താൽപര്യമുണ്ടോ …. എന്നാൽ ടിക്കെറ്റെടുത്ത് കയറിക്കോളൂ എന്നാണ് അമേരിക്കിയിലെ ഒരു മ്യൂസിയത്തിലെ നടത്തിപ്പുകാർ  അവിടെ എത്തുന്ന സന്ദർശകരോട് പറയുന്നത്. അത്യധികം ഭയാനകവും മുട്ടിടിപ്പിക്കുന്നതുമായ നിരവധി വിചിത്ര ശേഖരങ്ങളുടെ കലവറ മ്യൂസിയത്തിലുള്ളതാണ് ഇതിന് കാരണം. ഏതാണീ ഭയങ്കര മ്യൂസിയം എന്നല്ലേ…..

അമേരിക്കയിലെ സാവന്നയിൽ സ്ഥിതി ചെയ്യുന്ന മ്യൂസിയം ഓഫ് മോർബിട് ആണ് പേടിപ്പെടുത്തുന്ന ഈ  മ്യൂസിയം. സീരിയൽ കില്ലർമാർക്കു വേണ്ടി സമർപ്പിച്ചിരിക്കുന്ന ഈ മ്യൂസിയത്തിൽ അസ്ഥികൂടങ്ങൾ,സീരിയൽ കൊലപാതികളുടെ വസ്ത്രങ്ങൾ വിചിത്രമുഖംമൂടികൾ, എല്ലുകൾ,തലയോട്ടികൾ എന്ന് വേണ്ട സാധാരണ മനുഷ്യന്റെ ഉള്ളിൽ ഉൾക്കിടിലമുണ്ടാക്കുന്ന നിരവധി വസ്തുക്കൾ വളരെ വിചിത്രമായി ഇവിടെ സ്ഥാപിച്ചിരിക്കുന്നു. മ്യൂസിയത്തിലേക്കുള്ള പ്രവേശനം തന്നെ അത്യധികം നിഗൂഢത നിറഞ്ഞതാണ്.  കാലെടുത്ത് വെയ്‌ക്കുന്നതിന് മുമ്പ് റിസ്‌ക് എടുക്കണോ വേണ്ടയോ എന്ന് ഒരു നിമിഷം ചിന്തിച്ചു പോവുന്ന വഴി…

റയാൻ ഗ്രേവ് ഫേസ് എന്നയാളാണ് ഈ മ്യൂസിയത്തിന് പിറകിലെ ബുദ്ധികേന്ദ്രം. 5000 ചതുശ്ര അടിയിൽ രണ്ട് ലക്ഷം ഡോളർ ചെലവഴിച്ച് പണിത ഈ മ്യൂസിയം കൊറോണ കാലത്തിന് തൊട്ടുമുൻപ് 2020 ലെ വാലന്റെൻസ് ദിനത്തിലാണ് പ്രവർത്തനം ആരംഭിച്ചത്. കുട്ടിക്കാലത്ത്  പ്രേതങ്ങളോടും പേടിപ്പെടുത്തുന്ന വസ്തുക്കളോടും തോന്നിയ കൗതുകമാണ് റയാൻ ഗ്രേവ് ഫേസിനെ ഇങ്ങനെ ഒരു മ്യൂസിയം നിർമ്മിക്കാൻ പ്രേരിപ്പിച്ചത്.

യുഎസ് സ്റ്റേറ്റ് ജോർജിയയിലെ ഏറ്റവും പഴക്കം ചെന്ന നഗരമാണ് സാവന്ന.യുഎസിന്റെ ചരിത്രത്തിൽ ഏറ്റവും ആധികാരികമായ പുരാതന നഗരം. ഹോസ്റ്റസ് സിറ്റി ഓഫ് സൗത്ത് എന്ന് അറിയപ്പെടുന്ന  ഈ നഗരത്തിലെ പ്രധാന ആകർഷണമായി മാറിയിരിക്കുകയാണ്  റയാൻ ഗ്രേവ് ഫേസിന്റെ മ്യൂസിയം ഓഫ് ദി മോർബിട്.

കോവിഡ് മഹാമാരിക്കിടയിലും നിരവധി പേരാണ് ഇവിടെ ധൈര്യം പരീക്ഷിക്കാനെത്തുന്നത്. സിനിമകളിലൂടെയും കഥകളിലൂടെയും കണ്ടും കേട്ടും അറിഞ്ഞ സീരിയൽ കില്ലറുകളുടെ വസ്ത്രങ്ങളും മറ്റ് ഉപകരങ്ങളും അടുത്ത് കാണാനായതിന്റെ നിർവൃതിയിലാണ് പലരും മ്യൂസിയം സന്ദർശിച്ച് മടങ്ങുന്നത്.

 

ShareTweetSendShare

More News from this section

ബക്രീദ് ആഘോഷങ്ങളിൽ പങ്കെടുത്ത് മടങ്ങുമ്പോൾ വഴിതെറ്റി; വാഹനത്തിന്റെ ബാറ്ററി തകരാറിലായി; കുടിവെള്ളം കിട്ടാതെ 50 പേര്‍ക്ക് ദാരുണാന്ത്യം

ആഗോള സാമ്പത്തിക കേന്ദ്രമായി ‘ബ്രിക്‌സ്’; ജി7 രാജ്യങ്ങളെ പിന്നിലാക്കിയെന്ന് സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ വ്‌ലാഡിമിര്‍ പുതിന്‍, ഇന്ത്യയെ പ്രകീര്‍ത്തിച്ച് റഷ്യന്‍ പ്രസിഡന്റ്

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റാൻസ് : ടൈറ്റിൽ പ്രകാശനം ചെയ്തു

Latest News

ഡല്‍ഹി മാളവ്യനഗർ ഹോട്ടലിലെ തീപിടിത്തം: പാചകക്കാരന്‍ അറസ്റ്റില്‍

തലസ്ഥാനത്ത് ഗുണ്ടാ ആക്രമണം; ഹോൺ മുഴക്കിയതിന് ബിഎസ്എൻഎൽ ജീവനക്കാരനായ അച്ഛനെയും പ്ലസ്ടു വിദ്യാർത്ഥിയായ മകനെയും നടുറോഡിൽ തല്ലിച്ചതച്ചു; തകരപ്പറമ്പ് കുട്ടൻ പിടിയിൽ

പാളയം മാര്‍ക്കറ്റിൽ ഗുണ്ടാപ്പിരിവ് നടത്തിയിരുന്ന സന്തോഷ് ഇഡിയെ ആക്രമിച്ച കേസിലും പ്രതി; ഗുണ്ടാപ്പിരിവിനും അക്രമത്തിനും അന്ത്യം കുറിച്ച് മേയർ വി വി രാജേഷ്; നന്ദി പറഞ്ഞ് പാളയം മർച്ചന്റ് അസോസിയേഷൻ

എ.സി മൊയ്തീനും കെ. രാധാകൃഷ്ണനും അടക്കമുള്ള പ്രതികൾക്ക് സമൻസ്; നാലാം തീയതി ഹാജരാകണം; കരുവന്നൂർ കള്ളപ്പണ ഇടപാടിൽ സിപിഎം നേതാക്കൾക്കെതിരെ പ്രഥമ ദൃഷ്ട്യ തെളിവുണ്ടെന്ന് കോടതി

ചിറകൊടിഞ്ഞ് പാറ്റകൾ! ജന്തർമന്തർ പ്രതിഷേധത്തിൽ ആളില്ല, സിജെപിയുടെ അവകാശ വാദം പൊളിഞ്ഞു; ആകെ എത്തിയത് ജെഎൻയുവിലെ ഇടത്- ജിഹാദി സംഘടനകളുടെ പ്രവർത്തകർ

പ്രസവത്തിനിടെ നവജാതശിശുവിന്റെ കയ്യൊടിഞ്ഞു; കോഴിക്കോട് മെഡിക്കൽ കോളജിനെതിരെ വീണ്ടും പരാതി; ഡോക്ടർമാർ തിരിഞ്ഞു നോക്കിയില്ലെന്ന് കുടുംബം

ജനം ടിവി ഇടപെടലും ബിഎംഎസിന്റെ പോരാട്ടവും ഫലം കണ്ടു; 108 ആംബുലൻസ് ജീവനക്കാരെ പിരിച്ചുവിടില്ലെന്ന് മാനേജ്മെന്റിന്റെ ഉറപ്പ്; ഡ്രൈവർമാരും നേഴ്സുമാരുമടക്കം ആയിരത്തോളം പേർക്ക് ആശ്വാസം ആയിരത്തോളം

പ്രധാനമന്ത്രിയുടെ സമുദ്രമന്തൻ മിഷൻ വൻ വിജയം; അന്തമാൻ നിക്കോബാർ തീരത്ത് വൻ പ്രകൃതിവാതകശേഖരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies