എ-ക്ലാസ് ശ്രേണിയിലേയ്ക്ക് ഒരു പുത്തൻ അവതാരം; മെഴ്‌സിഡസ്-എഎംജി എ 45 എസ്; ഇന്ത്യയിൽ വിൽപ്പന നവംബർ 19 മുതൽ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എ-ക്ലാസ് ശ്രേണിയിലേയ്‌ക്ക് ഒരു പുത്തൻ അവതാരം; മെഴ്‌സിഡസ്-എഎംജി എ 45 എസ്; ഇന്ത്യയിൽ വിൽപ്പന നവംബർ 19 മുതൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 17, 2021, 11:41 pm IST
FacebookTwitterWhatsAppTelegram

മുംബൈ: പെർഫോമൻസ് ഹാച്ച്ബാക്കായ എഎംജി എ45 എസ് ഇന്ത്യയിൽ അവതരിപ്പിച്ച് മെഴ്‌സിഡസ് ബെൻസ്. ഒരു കംപ്ലീറ്റ്‌ലി ബിൽഡ് യൂണിറ്റായാണ്(സിബിയു) നിർമ്മാതാക്കൾ വാഹനത്തെ അവതരിപ്പിച്ചിരിക്കുന്നത്. എ-ക്ലാസ് ലിമോസിൻ, ജിഎൽഎ, എഎംജി എ35 4 മാറ്റിക്, എഎംജി ജിഎൽഎ 35 4 മാറ്റിക് എന്നീ എ-ക്ലാസ് ശ്രേണിയിലേയ്‌ക്കാണ് പുതിയ അംഗത്തിന്റെ വരവ്. വാഹനം നവംബർ 19 മുതൽ ഇന്ത്യയിൽ വിൽപ്പനക്കെത്തുമെന്നാണ് നിർമ്മാതാക്കൾ അറിയിച്ചത്.

എഎംജി-സ്റ്റൈൽ പാനമേരിക്കാന ഗ്രിൽ, സ്ലീക്ക് എൽഇഡി ഹെഡ്‌ലാമ്പ്, വലിയ എയർ ഡാമുകൾ, ഇന്റഗ്രേറ്റഡ് സ്പ്ലിറ്റർ എന്നിവയാണ് വാഹനത്തിന്റെ മുൻ വശം അലങ്കരിക്കുന്നത്. ലോ പ്രൊഫൈൽ ടയറോടു കൂടിയ 19-ഇഞ്ച് അലോയി വീലുകളും, പിന്നിൽ വളരെ വ്യക്തമായ റിയർ ഡിഫ്യൂസറും, ക്വാഡ് എക്‌സ്‌ഹോസ്റ്റ് സിസ്റ്റവും ലഭിക്കുന്നു.

ബാഹ്യ സൗന്ദര്യം പോലെ തന്നെ വാഹനത്തിന്റെ ക്യാബിനും സ്‌പോർട്ടി ലുക്കാണ് നൽകുന്നത്. മനുഷ്യ നിർമ്മിതമായ ബ്ലാക്ക് ആർട്ടിക്കോ ലെതർ, ഡൈനാമിക്ക മൈക്രോ ഫൈബർ, എന്നിവയുടെ കോൺട്രാസ്റ്റ് സ്റ്റിച്ചിംഗ് ട്രിം പാറ്റേണും സംയോജിപ്പിച്ച് വരുന്ന ബക്കറ്റ് ശൈലിയിലുള്ള സ്‌പോർട് സീറ്റുകളാണ് കാറിന് ലഭിക്കുന്നത്. എഎംജി സ്റ്റിയറിംഗ് വീൽ ബട്ടണുകൾ, എഎംജി ലോഗോ, കൂടാതെ ആംബിയൻസ് ലൈറ്റിംഗ് എന്നിവയും അകത്തളത്തിലെ സവിശേഷതകളാണ്. ഇൻഫോടെയ്ൻമെന്റിനും ഇൻസ്ട്രുമെന്റേഷനുമായി രണ്ട് വ്യത്യസ്ത സ്‌ക്രീനുകളുള്ള മെഴ്‌സിഡസിന്റെ സിഗ്‌നേച്ചർ സിംഗിൾ യൂണിറ്റ് ഡിസ്‌പ്ലേയും കാറിന് ലഭിക്കുന്നു.

വാഹനത്തിൽ 2.0 ലിറ്റർ എഞ്ചിനാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. ഇത് ലോകത്തിലെ ഏറ്റവും ശക്തമായ ടർബോചാർജ്ഡ് ഫോർ സിലിണ്ടർ മോട്ടോറാണെന്ന് കമ്പനി വെളിപ്പെടുത്തി. ഈ യൂണിറ്റ് 416 ബിഎച്പി കരുത്തും 500 എൻഎം പീക്ക് ടോർക്കും ഉത്പാദിപ്പിക്കും. സാധാരണ എ45 നെ അപേക്ഷിച്ച് 30 ബിഎച്പി അധിക കരുത്താണിതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

Tags: mercedes benz
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies