പുരസ്‌കാരങ്ങൾക്ക് ജയ് ഭീമിനെ പരിഗണിക്കരുത്; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് കത്ത് നൽകി വണ്ണിയാർ സംഘം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പുരസ്‌കാരങ്ങൾക്ക് ജയ് ഭീമിനെ പരിഗണിക്കരുത്; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് കത്ത് നൽകി വണ്ണിയാർ സംഘം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 18, 2021, 10:45 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ : നടൻ സൂര്യനായകനാകുന്ന ജയ് ഭീം സിനിമയ്‌ക്കെതിരെ വണ്ണിയാർ സമുദായം വീണ്ടും രംഗത്ത്. പുരസ്‌കാരങ്ങളും ബഹുമതിയും നൽകുന്നതിനായി ജയ് ഭീം സിനിമയെ പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് വണ്ണിയാർ സംഘം കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കത്ത് നൽകി. ഇക്കാര്യം ആവശ്യപ്പെട്ട് തമിഴ്‌നാട് പബ്ലിക് റിലേഷൻ വകുപ്പിനെയും സംഘം സമീപിച്ചിട്ടുണ്ട്.

സിനിമ പുരസ്‌കാരങ്ങളും ബഹുമതികളും അർഹിക്കുന്നില്ലെന്ന് കത്ത് നൽകിയ ശേഷം വണ്ണിയാർ സംഘം അദ്ധ്യക്ഷൻ പൂതാ അരുൾമൊഴി പറഞ്ഞു. താഴ്ന്നവിഭാഗത്തിൽപ്പെടുന്ന ഒരു പുരുഷനും അയാളുടെ ഭാര്യയും അനുഭവിച്ച യാതനകൾ അനാവരണം ചെയ്തു എന്നത് മാത്രമാണ് സിനിമയുടെ മേന്മ. എന്നാൽ ഇതിൽ ബോധപൂർവ്വം ചില സംഭവങ്ങൾ ഉൾപ്പെടുത്തി ഒരു വിഭാഗത്തെ പൊതുജനങ്ങൾക്ക് മുൻപിൽ മോശമായി ചിത്രീകരിക്കുകയാണെന്നും അരുൾമൊഴി ചൂണ്ടിക്കാട്ടി. അഭിഭാഷകൻ മുഖേനയാണ് അരുൾമൊഴി കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് കത്ത് നൽകിയത്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153, 153 എ, 499, 503, 504, 505 എന്നിവ പ്രകാരം സിനിമയിലെ അണിയറ പ്രവർത്തകർ വണ്ണിയാർ സമുദായത്തെ മനപ്പൂർവ്വവും, തുടർച്ചയായും അപമാനിക്കുകയാണ് ചെയ്യുന്നതെന്ന് കേന്ദ്ര- സംസ്ഥാനങ്ങൾക്കയച്ച കത്തിൽ പറയുന്നു. അതുകൊണ്ടു തന്നെ സിനിമ പുരസ്‌കാരങ്ങളോ, ബഹുമതിയോ അർഹിക്കുന്നില്ല. സിനിമയിലെ ചില രംഗങ്ങൾ വണ്ണിയാർ സമുദായവും മറ്റ് സമുദായങ്ങളും തമ്മിലുള്ള ഐക്യം തകർക്കാൻ ശ്രമിക്കുന്നതാണ്. സിനിമയിലൂടെ മനപ്പൂർവ്വം വണ്ണിയാർ വിഭാഗത്തെ അപമാനിക്കുകയാണ് ചെയ്യുന്നതെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.

Tags: cinemafilmSuryajai bhim
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

Latest News

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies