കാർഷിക നിയമം പിൻവലിക്കൽ: എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകാതെ കോൺഗ്രസ്:പ്രധാനമന്ത്രിയുടെ മാറിക്കൊണ്ടിരിക്കുന്ന മനോഭാവം വിശ്വസിക്കാൻ പ്രയാസം, ചെപ്പടിവിദ്യയെന്നും പ്രിയങ്കാ വാദ്ര
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കാർഷിക നിയമം പിൻവലിക്കൽ: എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകാതെ കോൺഗ്രസ്:പ്രധാനമന്ത്രിയുടെ മാറിക്കൊണ്ടിരിക്കുന്ന മനോഭാവം വിശ്വസിക്കാൻ പ്രയാസം, ചെപ്പടിവിദ്യയെന്നും പ്രിയങ്കാ വാദ്ര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 19, 2021, 05:39 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കാർഷിക നിയമങ്ങൾ പിന്‍വലിക്കാനുള്ള കേന്ദ്രസർക്കാർ നീക്കം തിരഞ്ഞെടുപ്പു മുന്നില്‍ക്കണ്ടുള്ള ചെപ്പടിവിദ്യയാണെന്ന്  എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക വാദ്ര.  ഇതുവരെ ഇതേക്കുറിച്ച് ഒന്നും പറയാതിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി പെട്ടെന്ന് ഇത്തരമൊരു തീരുമാനമെടുത്തതിലും പ്രിയങ്കാ ഗാന്ധി സംശയം പ്രകടിപ്പിച്ചു.നിങ്ങളുടെ ഉദ്ദേശ്യങ്ങളും , മാറിക്കൊണ്ടിരിക്കുന്ന നിങ്ങളുടെ മനോഭാവവും വിശ്വസിക്കാൻ പ്രയാസമാണ്,”  പ്രിയങ്ക ട്വിറ്ററിൽ കുറിച്ചു. ഒരു വർഷം നീണ്ട സമരത്തിനിടെ അറുന്നൂറിലധികം കർഷകർ ജീവത്യാഗം ചെയ്തുവെന്നാണ് പ്രിയങ്ക  വ്യക്തമാക്കുന്നത്.   പ്രിയങ്കയുടെ ഈ കണക്കും വ്യാജമാണെന്നാണ് ആരോപണം.

കാർഷിക നിയമങ്ങൾ പിൻവലിക്കാനുളള കേന്ദ്രസർക്കാർ തീരുമാനം തന്റെ ഭാര്യയുടെ കൂടി വിജയമാണെന്ന് അവകാശപ്പെട്ട്   പ്രിയങ്കയുടെ ഭർത്താവ് റോബർട്ട് വാദ്രയും രംഗത്തെത്തിയിരുന്നു. രാത്രിയും പകലുമില്ലാതെ   പ്രിയങ്ക ഇതിനായി കഷ്ടപ്പെട്ടുവെന്നാണ് റോബർട്ട് വാദ്ര അവകാശപ്പെടുന്നത്.   താനും അതിന് പിന്തുണ നൽകിയിരുന്നുവെന്നും റോബർട്ട് വാദ്ര പറഞ്ഞു.

ഇന്ന് രാവിലെയാണ് കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതായി പ്രധാനമന്ത്രി രാജ്യത്തോട് പ്രഖ്യാപിച്ചത്.പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ നിരവധി രാഷ്‌ട്രീയ നേതാക്കൾ പ്രതികരണവുമായി രംഗത്ത് എത്തിയിരുന്നു.   കാർഷിക നിയമങ്ങൾ പിൻവലിച്ചതിനെ സ്വാഗതം ചെയ്താണ് പലരും രംഗത്തെത്തിയത്.  നിയമം പിൻവലിച്ചതിലും മോദിയെ കുറ്റപ്പെടുത്താനായാണ്  കോൺഗ്രസ് അവസരം ഉപയോഗിച്ചതെന്നാണ് ബിജെപി ആരോപിക്കുന്നത്. മോദിയ്‌ക്ക് ഇതിലും രാഷ്‌ട്രീയ ലക്ഷ്യമുണ്ടെന്ന് കോൺഗ്രസ് ഭയപ്പെടുന്നതായാണ് അവരുടെ പ്രസ്താവനകളിൽ നിന്ന് വ്യക്തമാകുന്നത്.

പഞ്ചാബ് , യുപി തെരഞ്ഞെടുപ്പുകളെ ലക്ഷ്യമിട്ടാണ് കാർഷിക നിയമങ്ങൾ പിൻവലിച്ചതെന്നാണ് കോൺഗ്രസ് സംശയം പ്രകടിപ്പിക്കുന്നത്. പഞ്ചാബിലെ ആഭ്യന്തര കലഹവും, മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗിന്റെ പാർട്ടി രൂപീകരണവും കോൺഗ്രസിന് തലവേദന സൃഷ്ടിച്ചിട്ടുണ്ട്. ഇതിന് തൊട്ടുപിന്നാലെയാണ് കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതായുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വരുന്നത്.

രാജ്യത്തെ ഓരോ കർഷകന്റേയും പരിശ്രമത്തിന് നേരിട്ട് ഗുണം ലഭിക്കണമെന്ന ലക്ഷ്യത്തോടെ കൊണ്ടു വന്ന ബില്ലാണ് പിൻ വലിക്കുന്നതെന്ന് പ്രധാനമന്ത്രി  വ്യക്തമാക്കിയിരുന്നു . മൂന്ന് ബില്ലുകളും ജനങ്ങൾ ഹർഷാരവത്തോടെയാണ് സ്വീകരിച്ചത്. എന്നാൽ അതിനെ മനസ്സിലാക്കാൻ ഒരു വിഭാഗത്തിന് ഇനിയും സാധിച്ചിട്ടില്ല. അതിനാലാണ് മൂന്ന് ബില്ലുകളും പിൻവലിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു .

Tags: priyanka gandhiagriculture law
ShareTweetSendShare

More News from this section

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

സിക്കിം തുരങ്ക ദുരന്തം: 20 തൊഴിലാളികൾ മരിച്ചു, അഞ്ച് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

നാവികശേഷി ശക്തിപ്പെടുത്തി ഇന്ത്യ; ഐഎൻഎസ് മാൽവാൻ ഇന്ന് കാർവാറിൽ കമ്മീഷൻ ചെയ്യും

Latest News

സഹപാഠികളുടെ മോർഫ് ചിത്രം പ്രചരിപ്പിച്ചെന്ന് പരാതി; എംബിബിഎസ് വിദ്യാർത്ഥി അറസ്റ്റിൽ

കാഫിർ സ്ക്രീൻഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies