രാജസ്ഥാൻ കോൺഗ്രസിൽ ഭിന്നത വീണ്ടും രൂക്ഷമാകുന്നു; ഇത്തവണ തർക്കം ഗെഹ്ലോട്ടിന്റെ ഉപദേശകരെ ചൊല്ലി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

രാജസ്ഥാൻ കോൺഗ്രസിൽ ഭിന്നത വീണ്ടും രൂക്ഷമാകുന്നു; ഇത്തവണ തർക്കം ഗെഹ്ലോട്ടിന്റെ ഉപദേശകരെ ചൊല്ലി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 23, 2021, 09:14 am IST
FacebookTwitterWhatsAppTelegram

ജയ്പൂർ: മന്ത്രിസഭാ പുനഃസംഘടനയും രാഷ്‌ട്രീയ നിയമനങ്ങളും നടത്തിയിട്ടും രാജസ്ഥാൻ കോൺഗ്രസിലെ സച്ചിൻ പൈലറ്റും അശോക് ഗെഹ്ലോട്ടും തമ്മിലുള്ള അധികാര തർക്കം അവസാനിക്കുന്നില്ല. ഫേസ്ബുക്കിൽ പൈലറ്റിന്റെ വിശ്വസ്തനും എംഎൽഎയുമായ ദീപേന്ദ്ര സിംഗ് ഷെഖാവത്ത് ഗെഹ്ലോട്ടിന്റെ ഉപദേഷ്ടാക്കളുടെ തിരഞ്ഞെടുപ്പിനെ രൂക്ഷമായി വിമർശിച്ചു രംഗത്തെത്തിയതാണ് വീണ്ടും തർക്കത്തിന് കാരണമായത്.

കോൺഗ്രസ് എംഎൽഎമാരായ ജിതേന്ദ്ര സിംഗ്, രാജ്കുമാർ ശർമ, ഡാനിഷ് അബ്രാർ, സ്വതന്ത്ര എംഎൽഎമാരായ ബാബു ലാൽ നഗർ, സന്യം ലോധ, രാംകേഷ് മീണ എന്നിവരെ മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ കഴിയാത്തതിനെ തുടർന്ന് ഗെഹ്ലോട്ട് മുഖ്യമന്ത്രിയുടെ ഉപദേശകരായി തിരഞ്ഞെടുത്തതാണ് പൈലറ്റ് പക്ഷത്തെ ചൊടിപ്പിച്ചത്.

കഴിഞ്ഞ ദിവസം പൈലറ്റിന്റെ വിശ്വസ്തരെ കൂടി ഉൾപ്പെടുത്തി ഗെഹ്‌ലോട്ട് മന്ത്രിസഭ വികസിപ്പിച്ചിരുന്നു. നവംബർ 20ന് എല്ലാ മന്ത്രിമാരും മന്ത്രിസഭാ പുനഃസംഘടനയ്‌ക്ക് മുന്നോടിയായി രാജി സമർപ്പിച്ചിരുന്നു. സച്ചിൻ പൈലറ്റ് പക്ഷത്തുളള എംഎൽഎമാരുടെ പരാതികൾ പരിഹരിക്കാൻ നേരത്തേ മൂന്നംഗ സമിതി രൂപീകരിച്ചിരുന്നു.

താൻ ഉന്നയിച്ച പശ്‌നങ്ങൾ പരിഹരിച്ചില്ലെങ്കിൽ പാർട്ടിയിൽ പിളർപ്പുണ്ടാകുമെന്ന് പൈലറ്റ് ദേശീയ നേതൃത്വത്തിന് മുന്നറിയിപ്പ് നൽകിയിരുന്നു. അതിനുശേഷം അദ്ദേഹത്തോട് അടുപ്പമുള്ള നിയമസഭാംഗങ്ങൾ മന്ത്രിസഭാ വിപുലീകരണത്തിലും രാഷ്‌ട്രീയ നിയമനങ്ങളിലും കാലതാമസം നേരിട്ടതിൽ നിരാശ പരസ്യമായി പ്രകടിപ്പിച്ചു.

അതിന്റെ അടിസ്ഥാനത്തിലാണ് പൈലറ്റ് അനുകൂലികളെ കൂടി ഉൾപ്പെടുത്തി മന്ത്രിസഭ വികസിപ്പിക്കാൻ ഗെഹ്‌ലോട്ടിനോട് ഹൈക്കമാന്റ് ആവശ്യപ്പെട്ടത്. പുനഃസംഘടന നടത്താൻ തയ്യാറായ ഗെഹ്‌ലോട്ട് മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ കഴിയാതിരുന്ന തന്റെ വിശ്വസ്തരെ മുഖ്യമന്ത്രിയുടെ ഉപദേശകരായി നിയമിച്ചതാണ് പുതിയ പ്രശ്‌നങ്ങൾക്ക് തുടക്കമിട്ടിരിക്കുന്നത്.

Tags: cabinet reshuffle
ShareTweetSendShare

More News from this section

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

Latest News

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies