'പുന്നാടും കണ്ണവവും ആവർത്തിക്കും' :സംഘപരിവാർ നേതാക്കളെ ലക്ഷ്യമിട്ട് പോപ്പുലർ ഫ്രണ്ട് , സോഷ്യൽ മീഡിയ വഴി വ്യാജ പ്രചാരണവും
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘പുന്നാടും കണ്ണവവും ആവർത്തിക്കും’ :സംഘപരിവാർ നേതാക്കളെ ലക്ഷ്യമിട്ട് പോപ്പുലർ ഫ്രണ്ട് , സോഷ്യൽ മീഡിയ വഴി വ്യാജ പ്രചാരണവും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 25, 2021, 01:29 pm IST
FacebookTwitterWhatsAppTelegram

കണ്ണൂർ:സംഘപരിവാർ നേതാക്കളെ ലക്ഷ്യമിട്ട് പോപ്പുലർ ഫ്രണ്ട് സോഷ്യൽ മീഡിയ വഴിയുള്ള പ്രചാരണം ശക്തമാക്കുന്നു .
ആർ എസ് എസ് -കണ്ണൂർ മേഖലയിലെ പ്രമുഖനും , ആർ എസ് എസ് വിഭാഗ് കാര്യകാരി സദസ്യനുമായ സജീവൻ ആറളത്തിനെതിരെയാണ്  പ്രചാരണം നടക്കുന്നത് .

സജീവന്റെ വീട്ടിൽ നിന്നും ബോംബ് പൊട്ടിയെന്ന രീതിയിൽ വ്യാപകമായ പ്രചാരണമാണ് പോപുലർ ഫ്രണ്ട് നേതാക്കൾ നടത്തുന്നത് . എന്നാൽ വന -മേഖലയിൽ വന്യ മൃഗങ്ങളെ തുരത്താൻ ഉപയോഗിക്കുന്ന പിവിസി- എയർഗണ്ണിൽ നിന്നും വെടി പൊട്ടിയതാണ് ബോംബ് സ്ഫോടനമായി പ്രചരിപ്പിക്കുന്നതെന്ന് സജീവന്റെ വീട്ടിൽ എത്തിയ പോലീസ് -അന്വേഷണ സംഘം സ്ഥിരീകരിച്ചിരുന്നു.

പുതിയതായി വാങ്ങിയ ഉപകരണം സജീവൻ പരീക്ഷിച്ചതാണ് ബോംബ് സ്ഫോടനമായി ചിത്രീകരിച്ച് പോപ്പുലർ ഫ്രണ്ടുകാർ നവ മാദ്ധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നത് .പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താർ ആണ് പ്രചാരണത്തിന് നേതൃത്വം നൽകുന്നത് . പോപുലർ ഫ്രണ്ട് -എസ് ഡി പി ഐ വാട്സ്ആപ് ഗ്രൂപുകളിൽ വ്യപക പ്രചാരണം നടക്കുന്നുണ്ട് . സജീവൻ ആയുധം കടത്തുന്നതിൽ പ്രധാനിയെന്നും,നിരവധി കൊലപാതകത്തിന് പിന്നിലെ ആസൂത്രകനും എന്ന തരത്തിൽ ആണ് സജീവന്റെ ചിത്രമടക്കമിട്ടുള്ള പ്രചാരണം.

കണ്ണവവും,പുന്നാടും ആവർത്തിക്കുമെന്ന മുന്നറിയിപ്പോടെ ഇരിട്ടിയിൽ പോപ്പുലർ ഫ്രണ്ടുകാർ കൊലവിളി പ്രകടനം നടത്തിയിരുന്നു .
ആർ എസ് എസ് നേതാവ് അശ്വിനികുമാർ പുന്നാട് , എ ബി വി പി നേതാവ് കണ്ണവം സ്വദേശി ശ്യാം പ്രസാദ് എന്നിവരെ പോപ്പുലർ ഫ്രണ്ടുകാർ കൊലപ്പെടുത്തിയ സംഭവം ഓർമ്മിപ്പിച്ചു കൊണ്ടായിരുന്നു പ്രകടനം .

ശ്യാം പ്രസാദിനെ കൊലപ്പെടുത്തുന്നതിന് മുൻപ് സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ വഴി ശ്യാമിന്റെ ചിത്രങ്ങൾ പോപുലർഫ്രണ്ട് പ്രവർത്തകർ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു.സജീവനെ വ്യക്തിപരമായി ലക്‌ഷ്യം വച്ച് കൊണ്ടുള്ള പോപുലർ ഫ്രണ്ടിന്റെ ആസൂത്രിത നീക്കം ആണിതെന്നാണ് പോലീസ് സംശയിക്കുന്നത്.വ്യാജ പ്രചാരണത്തിനെതിരെ സജീവൻ പോലീസിൽ പരാതി നൽകിയിരുന്നു .വരും ദിവസങ്ങളിൽ കോടതിയെ സമീപിക്കാനും നീക്കമുണ്ട്.

Tags: PFIKannurSDPISangha parivarPoliceRSS
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

Latest News

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies