ഗ്യാസ് സിലിണ്ടറിന് 2500 , പഞ്ചസാരയ്ക്ക് 140 രൂപ ; പാക് അധിനിവേശ കശ്മീരിൽ അവശ്യസാധനങ്ങളുടെ വില കുതിക്കുന്നു , ഇമ്രാൻ സർക്കാരിനെതിരെ പ്രതിഷേധം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഗ്യാസ് സിലിണ്ടറിന് 2500 , പഞ്ചസാരയ്‌ക്ക് 140 രൂപ ; പാക് അധിനിവേശ കശ്മീരിൽ അവശ്യസാധനങ്ങളുടെ വില കുതിക്കുന്നു , ഇമ്രാൻ സർക്കാരിനെതിരെ പ്രതിഷേധം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 25, 2021, 10:38 pm IST
Facebook
Twitter
WhatsAppTelegram

മുസാഫര്‍ബാദ് ; പാക് അധിനിവേശ കശ്മീരിൽ അവശ്യസാധനങ്ങളുടെ വില കുതിക്കുന്നു . ഒരു ഗ്യാസ് സിലിണ്ടറിന് 2500 രൂപയാണ് നിലവിൽ വില. പഞ്ചസാരയ്‌ക്കാകട്ടെ 140 രൂപയും.

മുസാഫറാബാദിലെ പാവപ്പെട്ടവരുടെ ജീവിതം ഇമ്രാൻ ഖാൻ സർക്കാർ നരകതുല്യമായി മാറ്റിയെന്ന് കാട്ടി രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. പണപ്പെരുപ്പം പാർശ്വവൽക്കരിക്കപ്പെട്ടവരുടെ കുടുംബബജറ്റിനെ താളം തെറ്റിക്കുന്നതായും ജനങ്ങൾ പറയുന്നു.

നാണയപ്പെരുപ്പവും ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റവും മൂലം ഇമ്രാൻ ഖാൻ സർക്കാർ രാജ്യവ്യാപകമായി പ്രതിഷേധം നേരിടുകയാണ്.പ്രതിപക്ഷ സഖ്യമായ പാകിസ്താന്‍ ഡെമോക്രാറ്റിക് മൂവ്‌മെന്റ് വിലക്കയറ്റത്തിനെതിരെ മാര്‍ച്ച് സംഘടിപ്പിച്ചിരിക്കുകയാണ്.

നിയമവിരുദ്ധരും കഴിവുകെട്ടവരുമായ ഭരണാധികാരികളിൽ നിന്ന് ജനങ്ങളെ മോചിപ്പിക്കാൻ അടിയന്തര തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് പാകിസ്താന്‍ ഡെമോക്രാറ്റിക് മൂവ്‌മെന്റ് ആവശ്യപ്പെടുന്നത് .‘ഇമ്രാൻ ഖാൻ തങ്ങൾക്ക് തൊഴിൽ വാഗ്ദാനം ചെയ്തിരുന്നു, അതൊന്നും ലഭിച്ചില്ല. അദ്ദേഹത്തിന്റെ ഭരണത്തിൻകീഴിൽ സാധാരണക്കാരൻ ബുദ്ധിമുട്ടിലായി.പെട്രോൾ, ഭക്ഷണം എന്നിങ്ങനെ എല്ലാത്തിനും വില കുതിച്ചുയരുകയാണ്. 110 രൂപയുണ്ടായിരുന്ന പഞ്ചസാര ഇപ്പോൾ 140 രൂപയാണ്.‘ പാക് അധീന കശ്മീരിലെ നിവാസികൾ ഒന്നടങ്കം പറയുന്നു.

പാകിസ്താനിലെ പണപ്പെരുപ്പ നിരക്ക് ലോകത്തിലെ നാലാമത്തെ ഉയർന്ന നിരക്കാണ്. രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമാവുകയും വേതനം ലഭിക്കാത്ത നിലയുമാണുള്ളത് .

Tags: POKimran
Share
Tweet
SendShare

More News from this section

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

Latest News

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies