ഒരാഴ്ചകൊണ്ട് പച്ചക്കറി വില താഴുമെന്ന് കൃഷിമന്ത്രി പി പ്രസാദ്; 100 കടന്ന തക്കാളിയില്ലാതെ സാമ്പാർ എങ്ങനെ ഉണ്ടാക്കാമെന്ന് ഗൂഗിളിൽ തിരഞ്ഞ് ആളുകൾ
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഒരാഴ്ചകൊണ്ട് പച്ചക്കറി വില താഴുമെന്ന് കൃഷിമന്ത്രി പി പ്രസാദ്; 100 കടന്ന തക്കാളിയില്ലാതെ സാമ്പാർ എങ്ങനെ ഉണ്ടാക്കാമെന്ന് ഗൂഗിളിൽ തിരഞ്ഞ് ആളുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 25, 2021, 11:33 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ഒരാഴ്ചകൊണ്ട് പച്ചക്കറി വില സാധാരണ നിലയിലെത്തിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി പി പ്രസാദ്. കൂടുതൽ പച്ചക്കറികൾ വരും ദിവസങ്ങളിൽ എത്തുമെന്നും നേരിട്ട് പച്ചക്കറികൾ സംഭരിക്കാൻ ഹോർട്ടി കോർപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ബോധപൂർവ്വം വില ഉയർത്തുന്നതിനെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം തക്കാളി ഉൾപ്പെടെയുള്ള പച്ചക്കറികൾക്ക് ഇങ്ങനെ വില കൂടിയാൽ എന്ത് ചെയ്യണമെന്ന ആശങ്കയിലാണ് വിട്ടമ്മമാർ ഉൾപ്പെടെയുള്ളവർ. ഇതിനിടെയാണ് മീം ക്രിയേറ്റർമാർ തക്കാളി വില വർദ്ധനവിനെ കുറിച്ചുള്ള മീം നിർമ്മിച്ച് പ്രചരിപ്പിക്കുന്നത്.

ഗൂഗിൾ മീഡിയ ട്രെൻഡുകൾ പോലും ഇപ്പോൾ ഏറ്റവും കൂടുതൽ തിരയുന്നത് തക്കാളിയെ കുറിച്ചാണെന്നാണ് റിപ്പോർട്ട്.തക്കാളിയില്ലാതെ സാമ്പാർ ഉണ്ടാക്കുന്നതെങ്ങനെ, തക്കാളിയില്ലാതെ രസവും ചട്നിയും ഉണ്ടാക്കുന്നതെങ്ങനെ തുടങ്ങിയ കാര്യങ്ങൾ തിരയുന്ന തിരക്കിലാണ് എല്ലാവരും.

തക്കാളി ഇഷ്ടമില്ലാത്ത ആളുകൾ എങ്ങനെ തക്കാളിയില്ലാതെ കറിവെക്കാമെന്ന് ഗൂഗിളിൽ തിരയാറുണ്ടെങ്കിലും  മറ്റൊരു വഴിയുമില്ലാതെ എങ്ങനെ തക്കാളി ഇല്ലാതെ കറിവെക്കാമെന്ന് മറ്റുള്ളവരും തിരയാൻ തുടങ്ങിയിരിക്കുകയാണ്.
തക്കാളിയുടെ വില വർധനയെ തുടർന്ന് ചെങ്കൽപേട്ട് ജില്ലയിലെ മധുരാന്തകത്ത് സ്ഥിതി ചെയ്യുന്ന ഒരു ഭക്ഷണശാല ഒരു കിലോ തക്കാളി നൽകുന്നവർക്ക് പകരമായി ബിരിയാണി പാക്കറ്റുകൾ നൽകുകന്നത് മുൻപ് വാർത്തയായിരുന്നു.

Tags: vegitables
Share
Tweet
SendShare

More News from this section

കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; ആത്മഹത്യാക്കുറിപ്പ് ലഭിച്ചു

ഇടിമിന്നലേറ്റ് പല്ലാട്ട് ബ്രഹ്‌മദത്തന്‍ ചരിഞ്ഞു; വിടപറഞ്ഞത് ആനപ്രേമികളുടെ പ്രിയ ഗജവീരന്‍

ചെറുപുഴയില്‍ കുളിക്കാനിറങ്ങിയ 13കാരന് ദാരുണാന്ത്യം; മൃതദേഹം കണ്ടെത്തിയത് മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍; മറ്റൊരു കുട്ടിയെ രക്ഷപ്പെടുത്തി

എകെപിഎ ഇടപ്പള്ളി മേഖലയുടെ കുടുംബസംഗമം ‘ആരവം 2K26’ ശ്രദ്ധേയമായി

നീന്തല്‍ വേദിയിലെ അപകടം; സ്‌കൂള്‍ ഗെയിംസ് സംഘാടനം കടലാസില്‍ മാത്രം? പൊലീസ് കേസെടുത്തില്ല; അപകടത്തിന് പിന്നാലെ ഗുരുതര ആരോപണങ്ങള്‍

വയലാര്‍ പുരസ്‌കാരം പ്രഖ്യാപിച്ചു; ആര്‍. രാജശ്രീയുടെ ‘ആത്രേയകം’ മികച്ച കൃതി

Latest News

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

‘റഷ്യ ഇന്ത്യയ്‌ക്കൊപ്പം നിന്ന രാജ്യം’; പാശ്ചാത്യ വിമര്‍ശനങ്ങള്‍ക്കിടെ ബന്ധം വ്യക്തമാക്കി ജയശങ്കര്‍

ബഹ്റൈന്‍ ഗ്രാന്‍പ്രിക്‌സില്‍ മാക്‌സ് വെസ്റ്റാപ്പന് കന്നി ജയം; സീസണിലെ ആദ്യ കിരീടനേട്ടം

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരും; നിലപാടില്‍ മാറ്റമില്ലെന്ന് എസ്. ജയശങ്കര്‍

ഹണി ട്രാപ്പില്‍ കുടുങ്ങി; പാകിസ്ഥാന്‍ ചാരവനിതയ്‌ക്ക് രഹസ്യ പ്രതിരോധ വിവരങ്ങള്‍ കൈമാറി; നാവികസേനാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

യുക്രെയ്നിലെ ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള ഫാര്‍മ പ്ലാന്റിന് നേരെ റഷ്യന്‍ ഡ്രോണ്‍ ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു; മരണസംഖ്യ ഉയര്‍ന്നേക്കും

വിമാനം മനഃപൂര്‍വം തകര്‍ക്കാനാണ് ശ്രമിച്ചത്; മരണത്തെ ഭയമില്ലെന്നും സമ്മതിച്ചതായി റിപ്പോര്‍ട്ട്; ഒമാനി സഹപൈലറ്റിനെതിരെ അന്വേഷണം ശക്തം

കോഴിക്കോട്ട് സ്ത്രീക്കുനേരെ അയല്‍വാസിയുടെ വെടിവെപ്പ്; എയര്‍ പിസ്റ്റള്‍ ഉപയോഗിച്ചെന്ന് പൊലീസ്; പ്രതി അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies