ഐസ്വാൾ: മിസോറാമിലെ തെൻസാളിൽ ഭൂചലനം. ഇന്ന് പുലർച്ചെ 5.15നാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ 6.1 തീവ്രതയാണ് രേഖപ്പെടുത്തിയത്.
നാശനഷ്ടങ്ങളോ, ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. നാഷണൽ സെന്റർ ഫോർ സീസ്മോളജിയുടെ റിപ്പോർട്ട് പ്രകാരം തെൻസാളിലെ തെക്കുകിഴക്ക് ഭാഗത്താണ് ഭൂചലനം അനുഭവപ്പെട്ടത്.
Comments