പത്തനംതിട്ടയിൽ പോളിംഗ് ദിവസം സംഘർഷത്തിന് സിപിഎം നീക്കം; ബൂത്തുകളിൽ എൻഡിഎ ഏജന്റുമാരെ അനുവദിക്കില്ലെന്ന് നിലപാട്; കളക്ടർക്ക് പരാതി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പത്തനംതിട്ടയിൽ പോളിംഗ് ദിവസം സംഘർഷത്തിന് സിപിഎം നീക്കം; ബൂത്തുകളിൽ എൻഡിഎ ഏജന്റുമാരെ അനുവദിക്കില്ലെന്ന് നിലപാട്; കളക്ടർക്ക് പരാതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 25, 2024, 11:41 pm IST
FacebookTwitterWhatsAppTelegram

പത്തനംതിട്ട: പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിൽ പോളിംഗ് ദിവസം സംഘർഷത്തിന് സിപിഎം നീക്കമെന്ന് ആരോപണം. സിപിഎമ്മിന് സ്വാധീനമുളള ചില ബൂത്തുകളിൽ എൻഡിഎയുടെ ബൂത്ത് ഏജന്റുമാരെ അനുവദിക്കില്ലെന്ന നിലപാടാണ് പ്രതിഷേധത്തിനിടയാക്കിയത്.  പ്രശ്‌നബാധിത ബൂത്തുകൾ പോലും ഇതിലുണ്ട്.

തിരുവല്ല നഗരസഭയിലെ ചുമത്ര ഭാഗത്ത് 93, 94, 95, 96 ബൂത്തുകളിലാണ് സിപിഎം പ്രവർത്തകർ ധാർഷ്ട്യം പ്രകടിപ്പിച്ച് രംഗത്തെത്തിയത്. വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ജില്ലാ വരണാധികാരി കൂടിയായ കളക്ടർക്ക് ബിജെപി പരാതി നൽകി.

ഇതിൽ 94 ാം നമ്പർ ബൂത്താണ് പ്രശ്‌നബാധിത ബൂത്തായി സ്ഥിരീകരിച്ചിട്ടുളളത്. ഈ ബൂത്തിൽ ഉൾപ്പെടെ എല്ലാ ബൂത്തുകളിലും ആവശ്യമായ സുരക്ഷ ഒരുക്കണമെന്നും സുഗമമായി വോട്ടെടുപ്പ് നടത്താനുളള സാഹചര്യം ഒരുക്കണമെന്നും എൻഡിഎ സ്ഥാനാർത്ഥി അനിൽ കെ ആന്റണിയുടെ ചീഫ് ഇലക്ഷൻ ഏജന്റ് കളക്ടർക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.

മുൻ സംസ്ഥാന ധനമന്ത്രി കൂടിയായ തോമസ് ഐസക് ആണ് എൽഡിഎഫ് സ്ഥാനാർത്ഥി. സിറ്റിംഗ് എംപി ആന്റോ ആന്റണിയാണ് യുഡിഎഫിന് വേണ്ടി മത്സരിക്കുന്നത്. എന്നാൽ അനിൽ ആന്റണിയുടെ സ്ഥാനാർത്ഥിത്വത്തോടെ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ചിത്രം തന്നെ മാറി മറിഞ്ഞിരുന്നു.

മണ്ഡലത്തിലെ യുവ വോട്ടർമാർക്കിടയിൽ അനിൽ ആന്റണിക്ക് വലിയ സ്വാധീനമുണ്ടാക്കാൻ സാധിച്ചിട്ടുണ്ടെന്നും എൻഡിഎയ്‌ക്ക് വിജയസാധ്യതയുണ്ടെന്നുമാണ് ഒടുവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇതിനിടയിലാണ് സ്വാധീന മേഖലയിലെ ബൂത്തുകളിൽ സിപിഎം കൈയ്യൂക്ക് കാണിക്കാൻ ഒരുങ്ങുന്നത്.

Tags: voteഅനിൽ ആന്റണിndapathanamthittaldfpollingഎൻഡിഎപത്തനംതിട്ട
ShareTweetSendShare

More News from this section

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

Latest News

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies