തീർന്നിട്ടില്ല..! ബെം​ഗളൂരുവിൽ കിട്ടിയതിന് ഹൈദരാബാദിൽ കൊടുത്ത് ആർ‌.സി.ബി; ത്രസിപ്പിക്കുന്ന വിജയം
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

തീർന്നിട്ടില്ല..! ബെം​ഗളൂരുവിൽ കിട്ടിയതിന് ഹൈദരാബാദിൽ കൊടുത്ത് ആർ‌.സി.ബി; ത്രസിപ്പിക്കുന്ന വിജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 25, 2024, 11:16 pm IST
Facebook
Twitter
WhatsAppTelegram

ബെം​ഗളൂരുവിൽ കിട്ടിയതിന് കണക്കുതീർത്ത് ഹൈദരാബാദിൽ മറുപടി നൽകി ആർ.സി.ബി. ടുർണമെന്റിലെ മുന്നോട്ടുള്ള യാത്രയ്‌ക്ക് വിജയം അനിവാര്യമായിരുന്ന മത്സരത്തിൽ സൺറൈസേഴ്സിനെ റൺസിന് തകർ‌ത്താണ് ആർ.സി.ബി പകവീട്ടിയത്.ബാറ്റർമാർക്കൊപ്പം ബൗളർമാരും അവസരത്തിനൊത്ത് ഉയർന്നതോടെ ഹൈദരാബാദ് ഉപ്പൽ സ്റ്റേഡിയത്തിൽ കണ്ടത് ആർ.സി.ബിയുടെ ഓൾ റൗണ്ട് പ്രകടനമായിരുന്നു. 35 റൺസിനാണ് ആർ.സി.ബി രണ്ടാം വിജയം സ്വന്തമാക്കിയത്. നിശ്ചിത ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 172 റൺസെടുക്കാനെ ഹൈദരാബാദിന് കഴിഞ്ഞുള്ളു.

207 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഹൈദരാബാദിനെ ആദ്യ ഓവറിൽ തന്നെ ഞെട്ടിച്ചാണ് ബെം​ഗളൂരു നിലപാട് വ്യക്തമാക്കിയത്. വമ്പനടിക്കാരൻ ട്രാവിസ് ഹെ‍ഡിനെ ഒരു റണ്ണിന് വീഴ്‌ത്തി വിൽ ജാക്സ് ആർ.സി.ബിക്ക് ആശിച്ച തുടക്കം നൽകി. അഭിഷേക് ശർമ്മ (13 പന്തിൽ 31) തകർത്തടിച്ചെങ്കിലും മറുഭാ​ഗത്ത് വിക്കറ്റ് വീണു കൊണ്ടിരുന്നു. എയ്ഡൻ മാർക്രം(7),നിതീഷ് റെഡ്ഡി(13),‌ഹെൻ്റിച്ച് ക്ലാസൻ(7) എന്നിവർ നിമിഷങ്ങൾക്കുള്ളിൽ കൂടാരം കയറി.

ഇംപാക്ട് പ്ലെയറായി എത്തിയ സ്വപ്നിൽ സിം​ഗും കരൺ ശർമ്മയും ചേർന്നാണ് ഹൈദരാബാദിന്റെ നട്ടെല്ല് തക‍ർത്തത്.മിന്നലടിയുമായി ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് (15 പന്തിൽ 31) പരാജയ ഭാരം കുറച്ചു. 40 റൺസെടുത്ത ഷഹൂാസ് അഹമ്മദാണ് ടോപ് സ്കോറർ. അബ്ദുൽ സമദ്(10),ഭുവനേശ്വർ‌ കുമാർ(13),സ്വപ്നിൽ സിം​ഗ്, കാമറൂൺ ​ഗ്രീൻ,കരൺ ശർ‌മ്മ എന്നിവർക്ക് രണ്ടു വിക്കറ്റ് വീതവും വിൽ ജാക്സ്, യഷ് ദയാൽ എന്നിവർക്ക് ഓരോ വിക്കറ്റ് വീതവും ലഭിച്ചു.നേരത്തെ കോലിയും പടിദാറും നേടിയ അർദ്ധ സെഞ്ച്വറികളാണ് ആർ.സി.ബിക്ക് മികച്ച സ്കോർ സമ്മാനിച്ചത്.

Tags: Sunrisers Hyderabadbeatsipl2024Royal Challengers Bengaluru
Share
Tweet
SendShare

More News from this section

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

4-0ന് മുന്നില്‍, പിന്നെ തകര്‍ച്ച! ചൈന മാസ്റ്റേഴ്‌സിലും ലക്ഷ്യ സെന്നിന് നിരാശ; ആദ്യറൗണ്ടില്‍ പുറത്ത്

‘ഫേക്ക് ന്യൂസാണെന്ന് കരുതി’; ഇംഗ്ലണ്ടിനെതിരായ തോല്‍വിക്ക് പിന്നാലെ പാക് താരങ്ങളെ പുറത്താക്കിയ വാര്‍ത്ത കേട്ട് ഞെട്ടല്‍

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

Latest News

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies