കൂടുതൽ വെളുപ്പുനിറമുള്ള പെൺകുട്ടിയെ വേണമെന്ന് സുഹൈൽ; സ്വകാര്യ ഭാഗങ്ങളില്‍ പച്ചകുത്താനും, അശ്ലീല ചിത്രങ്ങള്‍ അനുകരിക്കാനും നിര്‍ബന്ധിച്ചു
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കൂടുതൽ വെളുപ്പുനിറമുള്ള പെൺകുട്ടിയെ വേണമെന്ന് സുഹൈൽ; സ്വകാര്യ ഭാഗങ്ങളില്‍ പച്ചകുത്താനും, അശ്ലീല ചിത്രങ്ങള്‍ അനുകരിക്കാനും നിര്‍ബന്ധിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 26, 2021, 12:16 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: താൻ ക്രൂരമായ പീഡനങ്ങൾക്ക് ഇരയാകുന്നതായി അടുപ്പമുള്ള ചില സുഹൃത്തുക്കളോട് മൊഫിയ വെളിപ്പെടുത്തിയതായി വിവരം. കൂടുതൽ വെളുപ്പു നിറമുള്ള പെൺകുട്ടിയെ വിവാഹം ചെയ്യുന്നതിനായി തന്നെ മൊഴി ചൊല്ലാൻ സുഹൈൽ ശ്രമിക്കുന്നുവെന്നാണ് മൊഫിയ പറഞ്ഞത്. ലൈംഗിക വൈകൃതങ്ങൾക്ക് വഴങ്ങാത്തതും, അതിനെ എതിർത്തതും ഉപദ്രവം കൂടാൻ കാരണമായി. സ്വകാര്യ ഭാഗങ്ങളിൽ പച്ച കുത്തണമെന്ന സുഹൈലിന്റെ ആവശ്യത്തേയും മൊഫിയ എതിർത്തിരുന്നു. ഇതിന്റെ പേരിലും ഉപദ്രവിച്ചിരുന്നതായി സുഹൃത്തുക്കളോട് പറഞ്ഞുവെന്നാണ് വിവരം. പുറത്ത് പറയാൻ പറ്റാത്ത രീതിയിലുള്ള പീഡനം മൊഫിയ നേരിട്ടതായി സഹപാഠികൾ പറയുന്നു.

ഈ വിവരം ശരിവയ്‌ക്കുന്ന രീതിയിലാണ് പോലീസ് റിമാൻഡ് റിപ്പോർട്ടും. മൊഫിയ ക്രൂരപീഡനത്തിന് ഇരയായതായാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. സ്ത്രീധനത്തിന് വേണ്ടി മൊഫിയയെ ക്രൂരമായി മർദ്ദിക്കുകയും മാനസിക രോഗിയാക്കി ചിത്രീകരിക്കുകയും ചെയ്തു. ഭർത്താവിന്റെ മാതാവും മൊഫിയയെ സ്ഥിരമായി ഉപദ്രവിച്ചിരുന്നു. സുഹൈൽ ലൈംഗിക വൈകൃതങ്ങൾക്ക് അടിമയാണ്. അടിമയെ പോലെ ഉപദ്രവിക്കുകയും ലൈംഗിക വൈകൃതങ്ങൾക്ക് ഇരയാക്കുകയും ചെയ്തു. സുഹൈൽ പലതവണ മൊഫിയയുടെ ദേഹത്ത് മുറിവേൽപ്പിച്ചിട്ടുണ്ട്. 40 ലക്ഷം രൂപ സ്ത്രീധനമായി സുഹൈലും വീട്ടുകാരും ആവശ്യപ്പെട്ടിരുന്നു. പണം നൽകാത്തതിനെ തുടർന്നാണ് പീഡനം തുടർന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

ഉപദ്രവം തുടർന്നതോടെയാണ് മൊഫിയ സ്വന്തം വീട്ടിലെത്തുന്നത്. ഇതിനിടെ പള്ളി വഴി വിവാഹമോചനത്തിന് കത്ത് നൽകി. വേറെ കല്ല്യാണം കഴിക്കുമെന്നും ഭീഷണിപ്പെടുത്തി. ഈ കാര്യങ്ങളിലുണ്ടായ മനോവിഷമമാണ് മൊഫിയയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്.

Tags: mofia parveen
ShareTweetSendShare

More News from this section

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies