എനിക്ക് നിങ്ങളോടുള്ള എല്ലാ ബഹുമാനവും നഷ്ടപ്പെട്ടു വിഎസ് ; മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ കുടുംബത്തോട് കമ്യൂണിസ്റ്റ് സർക്കാർ ചെയ്തത്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എനിക്ക് നിങ്ങളോടുള്ള എല്ലാ ബഹുമാനവും നഷ്ടപ്പെട്ടു വിഎസ് ; മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ കുടുംബത്തോട് കമ്യൂണിസ്റ്റ് സർക്കാർ ചെയ്തത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 26, 2021, 03:31 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം : ധീരതയുടെ പര്യായമാണ് ഭാരതത്തിന് മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ . 2008ലെ ഭീകരാക്രമണത്തിനിടെ 14 സിവിലിയന്മാരെ രക്ഷിച്ച എന്‍.എസ്.ജി കമാന്‍ഡോയാണ് മലയാളിയായ മേജർ സന്ദീപ് ഉണ്ണികൃഷ്ണന്‍. പരിക്ക് പറ്റിയ സൈനികനെ രക്ഷിക്കുന്നതിനിടെയായിരുന്നു അദ്ദേഹം ഭീകരരുടെ വെടിയേറ്റു മരിച്ചത്. സന്ദീപിന്റെ ധീരതക്ക് മരണാനന്തര ബഹുമതിയായി രാജ്യം അശോക ചക്ര നൽകി ആദരിച്ചിരുന്നു.

എന്നാൽ ഭാരതം മുഴുവൻ ആദരിച്ച ആ ധീരരക്തസാക്ഷിയുടെ കുടുംബത്തോട് കേരളത്തിലെ കമ്യൂണിസ്റ്റ് സർക്കാർ ചെയ്തത് അനാദരവ് മാത്രമായിരുന്നു. വീരമൃത്യു വരിച്ച സൈനികനും കുടുംബത്തിനും അർഹിക്കുന്ന ആദരവ് അന്നത്തെ വിഎസ് സർക്കാർ നൽകിയില്ല.

കർണാടകയിലെ മന്ത്രിമാർ പോലും സന്ദീപിന്റെ കുടുംബത്തോടൊപ്പം ദു;ഖം പങ്കിട്ടപ്പോൾ കേരളത്തിലെ ഒരു മന്ത്രി പോലും കുടുംബാംഗങ്ങളെ വിളിക്കാനോ അവരുടെ വീട് സന്ദർശിച്ച് അനുശോചനം അറിയിക്കാനോ ഉള്ള മര്യാദ കാണിച്ചില്ല. മാത്രമല്ല ജന്മനാടിനായി സ്വന്തം ജീവൻ പോലും നഷ്ടപ്പെട്ട സൈനികന്റെ വീട് സന്ദർശിച്ചവരെയും അന്ന് മുഖ്യമന്ത്രിയായിരുന്നുഅ വിഎസ് അച്യുതാനന്ദൻ അപമാനിച്ചു. “സന്ദീപിന്റെ വസതിയായിരുന്നില്ലെങ്കിൽ ഒരു നായ പോലും ആ വീട്ടിലേക്ക് നോക്കില്ലായിരുന്നു.” എന്നായിരുന്നു വി എസിന്റെ പ്രസ്താവന .

കേരളത്തിലെ കമ്യൂണിസ്റ്റ് നേതാക്കളുടെ നിസ്സംഗതയിൽ പ്രകോപിതനായ സന്ദീപിന്റെ പിതാവ് ഉണ്ണികൃഷ്ണൻ തന്നെ കാണാൻ വന്ന കമ്മ്യൂണിസ്റ്റ് മന്ത്രിയുടെ പ്രതിനിധി സംഘത്തിനു മുന്നിൽ വാതിലടച്ചതും വാർത്തയായിരുന്നു . കർണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയും സന്ദീപിന്റെ കുടുംബാംഗങ്ങളെ നേരിൽ കണ്ട് അനുശോചനം അറിയിച്ചിരുന്നു. ഇതിനും നാല് ദിവസത്തിന് ശേഷമാണ് വി എസ് അച്യുതാനന്ദൻ സന്ദീപിന്റെ വീട്ടിലെത്തിയത് . എന്നാൽ സർക്കാരിന്റെ പ്രവർത്തികളിൽ അപമാനിതരായ കുടുംബം ആദ്യമൊന്നും മുഖ്യമന്ത്രിയെ കാണാനും കൂട്ടാക്കിയില്ല .

ഒടുവിൽ ഒപ്പമുണ്ടായിരുന്നവർ ഏറെ നിർബന്ധിച്ച ശേഷമാണ് സന്ദീപിന്റെ കുടുംബം കേരളത്തിലെ നേതാക്കളെ കാണാൻ തയ്യാറായത്. കാണാൻ വിസമ്മതം പ്രകടിപ്പിച്ചതിൽ സന്ദീപിന്റെ പിതാവ് ക്ഷമാപണം നടത്തിയെങ്കിലും കേരള മുഖ്യമന്ത്രിയോട് തനിക്ക് ബഹുമാനമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു . “എനിക്ക് നിങ്ങളോടുള്ള എല്ലാ ബഹുമാനവും നഷ്ടപ്പെട്ടു, വിഎസ്,” എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. നാട്ടിൽ നിന്നുള്ള മാദ്ധ്യമങ്ങളുടെ വിമർശനം കൊണ്ടാണ് തങ്ങൾ ബാംഗ്ലൂരിലേയ്‌ക്ക് വന്നതെന്നും അന്ന് സന്ദീപിന്റെ പിതാവ് പറഞ്ഞിരുന്നു.

Tags: major sandeep unnikrishnan
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies