കൊറോണ മരണ നിരക്കിൽ കേരളം രണ്ടാം സ്ഥാനത്ത്; മുൻപിൽ മഹാരാഷ്ട്ര മാത്രം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കൊറോണ മരണ നിരക്കിൽ കേരളം രണ്ടാം സ്ഥാനത്ത്; മുൻപിൽ മഹാരാഷ്‌ട്ര മാത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 27, 2021, 11:33 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കൊറോണ മരണ നിരക്കിൽ കേരളം രാജ്യത്ത് രണ്ടാം സ്ഥാനത്ത്. മഹാരാഷ്‌ട്ര മാത്രമാണ് കേരളത്തിന് മുൻപിൽ ഉളളത്. നേരത്തെ കൊറോണ മരണങ്ങളിൽ ഉൾപ്പെടുത്താതിരുന്ന കേസുകൾ ഒക്ടോബർ മുതൽ സംസ്ഥാനം കൂട്ടിച്ചേർത്തു തുടങ്ങിയിരുന്നു. ഈ കണക്ക് പുറത്തുവന്നതോടെയാണ് മരണ നിരക്കിൽ കേരളം മുൻപിലെത്തിയത്.

കൊറോണ വ്യാപനത്തിനിടയിലും സംസ്ഥാനത്ത് മരണസംഖ്യ പിടിച്ചു നിർത്താനായെന്ന സർക്കാർ വാദമാണ് ഇതോടെ തകരുന്നത്. ശനിയാഴ്ച വരെ കേരളത്തിൽ 39,676 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഒക്ടോബർ 22 ന് ശേഷം മാത്രം 9,598 കൊറോണ മരണങ്ങളാണ് കേരളം റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ഒരു മാസത്തിനിടെ 8684 അധിക മരണങ്ങളാണാണ് പട്ടികയിൽ ഉൾപ്പെടുത്തിയത്. വ്യാഴാഴ്ച വൈകിട്ട് വരെയുളള ഔദ്യോഗിക കണക്ക് അനുസരിച്ച് 38,737 കൊറോണ മരണങ്ങളാണ് സംസ്ഥാനം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കർണാടകയിൽ 38,185 പേരും തമിഴ്നാട്ടിൽ 36,415 പേരുമാണ് കൊറോണ ബാധിച്ച് മരിച്ചത്.

ഈ രണ്ട് സംസ്ഥാനങ്ങളെയുമാണ് മരണക്കണക്കിൽ കേരളം മറികടന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ കൊറോണ മരണങ്ങൾ റിപ്പോർട്ട് ചെയ്ത മഹാരാഷ്‌ട്ര മാത്രമാണ് കേരളത്തിന് മുൻപിൽ. ഇവിടെ 1.41 ലക്ഷം പേരാണ് കൊറോണ ബാധിച്ച് മരിച്ചത്. മരണ നിരക്ക് 4 ശതമാനം മാത്രമേയുളളൂവെന്നും കൊറോണയെ നേരിടുന്നതിലെ കേരള മോഡലിന്റെ മികവാണ് ഇതിന് കാരണമെന്നുമുളള സർക്കാർ അവകാശവാദങ്ങളാണ് ഇതോടെ പൊളളയാണെന്ന് തെളിയുന്നത്. നിലവിൽ രാജ്യത്തെ പ്രതിദിന മരണ നിരക്കിലും കേരളം മുൻപിലാണ്.

Tags: corona rateCORONA DEATH RATE KERALA
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies