മോഫിയയുടെ മരണം; സിഐ സുധീർ പ്രതിക്കൂട്ടിൽ; ആത്മഹത്യയിലേക്ക് നയിച്ചത് പോലീസ് ഉദ്യോഗസ്ഥന്റെ പെരുമാറ്റമെന്ന് എഫ്ഐആർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മോഫിയയുടെ മരണം; സിഐ സുധീർ പ്രതിക്കൂട്ടിൽ; ആത്മഹത്യയിലേക്ക് നയിച്ചത് പോലീസ് ഉദ്യോഗസ്ഥന്റെ പെരുമാറ്റമെന്ന് എഫ്ഐആർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 28, 2021, 11:27 am IST
FacebookTwitterWhatsAppTelegram

കൊച്ചി: ആലുവയിൽ നിയമവിദ്യാർത്ഥിനി മോഫിയ പർവീൺ ആത്മഹത്യ ചെയ്ത കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണ സംഘം. സിഐ സുധീറിന്റെ പെരുമാറ്റമാണ് ഗാർഹീക പീഡനത്തിന് ഇരയായ മോഫിയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് എഫ്‌ഐആറിൽ പറയുന്നു.

സ്റ്റേഷനിലേക്ക് വിളിപ്പിച്ചത് പരാതി പരിഹരിക്കനായിരുന്നു. അവിടെ വെച്ച് മോഫിയ ഭർത്താവിനെ അടിച്ചപ്പോൾ സിഐ സുധീർ കയർത്ത് സംസാരിച്ചു. സിഐ സുധീറിൽ നിന്ന് ഒരിക്കലും നീതികിട്ടില്ല എന്ന മനോവിഷമമാണ് മോഫിയയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് എഫ്‌ഐആറിൽ പറയുന്നു. ജില്ലാ പോലീസ് മേധാവിക്ക് മോഫിയ നൽകിയ പരാതി പരിഹരിക്കുന്നതിനാണ് ഇരുകൂട്ടരെയും ആലുവ ഈസ്റ്റ് പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചതെന്നും എഫ്‌ഐആറിൽ വ്യക്തമാക്കുന്നു.

മോഫിയ മുന്നോട്ടുവെക്കുന്ന ആരോപണങ്ങൾ ശരിവെയ്‌ക്കുന്ന എഫ്‌ഐആറാണ് സമർപ്പിക്കപ്പെട്ടതെന്നാണ് വിലയിരുത്തൽ. ആത്മഹത്യയ്‌ക്ക് പിന്നാലെ അസ്വാഭാവിക മരണത്തിനാണ് പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പോലീസ് സ്‌റ്റേഷനിൽ വെച്ച് നടന്ന സംഭവങ്ങൾ മോഫിയയുടെ ആത്മഹത്യയിലേക്ക് കാരണമായെന്നാണ് എഫ്‌ഐആറിന്റെ രത്‌നചുരുക്കം. പരാതി പരിഹരിക്കുന്നതിനായി സ്റ്റേഷനിലേക്ക് വിളിപ്പിച്ച് സംസാരിക്കുന്നതിനിടെയിൽ ദേഷ്യം വന്ന മോഫിയ ഭർത്താവിന്റെ കരണത്തടിച്ചിരുന്നു. ഇതുകണ്ട് സിഐ സുധീർ മോഫിയയോട് കയർത്ത് സംസാരിച്ചു. സിഐയുടെ പെരുമാറ്റം ആത്മഹത്യയിലേക്ക് നയിച്ചുവെന്ന് എഫ്‌ഐആറിൽ എടുത്ത് പരാമർശിക്കുന്ന സ്ഥിതിക്ക് കൂടുതൽ പ്രതിരോധത്തിലാകുകയാണ് സിഐ സുധീർകുമാർ.

സംഭവദിവസം ഉച്ചയ്‌ക്ക് 12നും വൈകിട്ട് ആറിന് ഇടയ്‌ക്കുള്ള സമയത്താണ് മോഫിയയുടെ ആത്മഹത്യ നടന്നത്. ആദ്യം അസ്വാഭാവിക മരണത്തിന് കേസെടുത്തു. പിന്നീട് കേസിൽ ആത്മഹത്യ പ്രേരണാക്കുറ്റവും ഗാർഹിക പ്രേരണക്കുറ്റവും ചുമത്തിയിരുന്നു. തുടർന്ന് മോഫിയയുടെ ഭർത്താവ് മുഹമ്മദ് സുഹൈൽ ഉൾപ്പെടെ മൂന്ന് പേരുടെ അറസ്റ്റ് നടന്നു. സുഹൈലിന്റെ മാതാവ് രണ്ടാം പ്രതിയും പിതാവ് മൂന്നാം പ്രതിയുമാണ്. നിലവിൽ സിഐയ്‌ക്ക് എതിരെ എഫ്‌ഐആറിൽ രൂക്ഷവിമർശനമുന്നയിക്കുന്ന സാഹചര്യത്തിൽ സുധീറിന്റെ അറസ്റ്റ് രേഖപ്പെടുത്തുന്ന നടപടികളിലേക്ക് കടന്നേക്കാമെന്നാണ് സൂചന.

Tags: mofiya suicide
ShareTweetSendShare

More News from this section

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies