പ്രതിരോധ രംഗത്തെ തന്റെ സേവനം ജനങ്ങൾ അറിയണം; പുസ്തകത്തിന്റെ കയ്യെഴുത്തുപ്രതി പിടിച്ചുവെച്ചിരിക്കുന്നു; പെന്റഗണിനെതിരെ കേസ് കൊടുത്ത് മുൻ പ്രതിരോധ സെക്രട്ടറി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പ്രതിരോധ രംഗത്തെ തന്റെ സേവനം ജനങ്ങൾ അറിയണം; പുസ്തകത്തിന്റെ കയ്യെഴുത്തുപ്രതി പിടിച്ചുവെച്ചിരിക്കുന്നു; പെന്റഗണിനെതിരെ കേസ് കൊടുത്ത് മുൻ പ്രതിരോധ സെക്രട്ടറി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 29, 2021, 12:32 pm IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടൺ: പെന്റഗണിനെതിരെ കേസ് കൊടുത്ത് അമേരിക്കയുടെ മുൻ പ്രതിരോധ സെക്രട്ടറി മാർക് എസ്‌പെർ. തന്റെ ഔദ്യോഗിക കാലഘട്ടത്തിലെ അനുഭവങ്ങൾ പരാമർശി ക്കുന്ന പുസ്തകത്തിനായി തയ്യാറാക്കിയ കയ്യെഴുത്തു പ്രതി പരിശോധനയ്‌ക്ക് ശേഷം തിരികെ നൽകുന്നില്ലെന്നാണ് എസ്പറിന്റെ പരാതി. ഔദ്യോഗികമായ പരിശോധ നയ്‌ക്കായിട്ടാണ് ഏൽപ്പിച്ചതെന്നും നിയമ നടപടിയുമായി മുന്നോട്ട് പോവുകയാണെന്നും മാർക് എസ്പെർ പറഞ്ഞു.

‘തന്റെ ഔദ്യോഗിക ജീവിതം നൽകിയത് വലിയ അനുഭവങ്ങളാണ്. അത് അതാത് സമയത്ത് കുറിച്ചുവയ്‌ക്കുന്ന ശീലവുമുണ്ട്. തന്റെ വ്യക്തിപരമായ ഓർമ്മകളും അനുഭവങ്ങളും ഔദ്യോഗിക രേഖകളല്ല.അതേ സമയം ഔദ്യോഗിക ചുമതലയിലിരുന്ന വ്യക്തി എന്ന നിലയിൽ വകുപ്പിനെ രേഖകൾ കാണിച്ച് ബോധ്യപ്പെടുത്താനാണ് ശ്രമിച്ചത്. എന്നാൽ അവ പെന്റഗൺ അകാരണമായി പിടിച്ചുവച്ചിരിക്കുകയാണ്.’ എസ്പെർ പറഞ്ഞു.

പെന്റഗണിനെതിരായ പരാതി വാഷിംഗ്ടണിലെ ഫെഡറൽ ജില്ലാ കോടതിയിലാണ് നൽകി യിരിക്കുന്നത്. പെന്റഗൺ കൈകടത്തിയിരിക്കുന്നത് ഒരു പൗരനെന്ന നിലയിലെ തന്റെ മൗലികാവകാശങ്ങൾക്ക് മേലാണ്. അമേരിക്കൻ ജനതയോട് എനിക്ക് നിരവധി കാര്യങ്ങൾ പറയാനുണ്ട്. അതിനാലാണ് പുസ്തകം എഴുതിയത്. എന്നാൽ കയ്യെഴുത്തു പ്രതി പിടിച്ചുവച്ചിരി ക്കുന്നതിനാൽ 2022ൽ ഇറങ്ങേണ്ട പുസ്തകം വൈകുകയാണ്. ഇതിനാലാണ് നിയമനടപടിക്ക് പോകുന്നതെന്നും എസ്പർ പറഞ്ഞു.

Tags: us DEFENCE SECRETARY
Share
Tweet
SendShare

More News from this section

വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു; ഇന്ന് രാത്രി കേരളത്തില്‍ വൈദ്യുതി നിയന്ത്രണം വന്നേക്കും, കെഎസ്ഇബി മുന്നറിയിപ്പ്

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

Latest News

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies