ഒറ്റപ്പെടുത്തില്ല:ഒമിക്രോൺ സ്ഥിരീകരിച്ച ആഫ്രിക്കൻ രാജ്യങ്ങൾക്ക് വാക്‌സിനുകളും ജീവൻരക്ഷാ മരുന്നുകളും വാഗ്ദാനം ചെയ്ത് ഇന്ത്യ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒറ്റപ്പെടുത്തില്ല:ഒമിക്രോൺ സ്ഥിരീകരിച്ച ആഫ്രിക്കൻ രാജ്യങ്ങൾക്ക് വാക്‌സിനുകളും ജീവൻരക്ഷാ മരുന്നുകളും വാഗ്ദാനം ചെയ്ത് ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 29, 2021, 11:23 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി:കൊറോണ വകഭേദമായ ഒമിക്രോൺ സ്ഥിരീകരിച്ച ആഫ്രിക്കൻ രാജ്യങ്ങൾക്ക്  സഹായഹസ്തവുമായി ഇന്ത്യ. ഒമിക്രോണിനെതിരെ പോരാടുന്നതിന് ഇന്ത്യ ആഫ്രിക്കൻ രാജ്യങ്ങൾക്ക് കൊറോണ വാക്‌സിനുകളും മരുന്നുകളും വാഗ്ദാനം ചെയ്തു.ആവശ്യമെങ്കിൽ ആഫ്രിക്കൻ രാജ്യങ്ങൾക്ക് ജീവൻരക്ഷാ ഉപകരണങ്ങൾ, ടെസ്റ്റ് കിറ്റുകൾ, കൊറോണ വാക്‌സിനുകൾ എന്നിവ നൽകുമെന്നാണ് ഇന്ത്യ വ്യക്തമാക്കിയത്.

ഉയർന്ന അപകടസാധ്യതയേറിയതെന്നാണ് ഒമിക്രോണ്ിനെ ലോകാരോഗ്യ സംഘടന വിശേഷിപ്പിച്ചത്. ഈ സാഹചര്യത്തിൽ ഒമിക്രോണുമായുള്ള യുദ്ധത്തിൽ ആഫ്രിക്കൻ രാജ്യങ്ങളെ പിന്തുണയ്‌ക്കാൻ ഭാരതസർക്കാർ തയ്യാറാണെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഇന്ത്യൻ സ്ഥാപനങ്ങൾ ജിനോമിക് നിരീക്ഷണങ്ങളിലും ഒമിക്രോൺ ഗവേഷണത്തിലും സഹകരിക്കുമെന്ന് വിദേശകാര്യമന്ത്രാലയം കൂട്ടിച്ചേർത്തു.

ആഫ്രിക്കൻ രാജ്യങ്ങളായ മലാവി, എത്യോപ്യ, സാംബിയ, മൊസാംബിക്ക്, ഗിനിയ, ലെസോത്തോ എന്നിവയുൾപ്പെടെ കോവിഷീൽഡ് വാക്സിൻ വിതരണത്തിനായി കോവാക്സ് ഇതുവരെ നൽകിയിട്ടുള്ള എല്ലാ ഓർഡറുകളും സർക്കാർ അംഗീകരിച്ചിട്ടുണ്ട്.

ഇതുവരെ ആഫ്രിക്കയിലെ 41 രാജ്യങ്ങളിലേക്ക് ഇന്ത്യ 25 ദശലക്ഷം ഡോസിലധികം വാക്‌സിനുകൾ വിതരണം ചെയ്തിട്ടുണ്ട്, ഇതിൽ 16 രാജ്യങ്ങൾക്ക് ഗ്രാന്റായി ഒരു ദശലക്ഷം ഡോസുകളും 33 രാജ്യങ്ങൾക്ക് COVAX സൗകര്യത്തിന് കീഴിൽ 16 ദശലക്ഷത്തിലധികം ഡോസുകളും ഉൾപ്പെടുന്നു.

ദക്ഷിണാഫ്രിക്കയിൽ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചതിന് പിന്നാലെ ഭൂരിഭാഗം രാജ്യങ്ങളും ആഫ്രിക്കൻ രാജ്യങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. നിരോധനങ്ങൾ വന്നതോടെ ഒറ്റപ്പെടുത്തരുതെന്ന് അഭ്യർത്ഥിച്ച് ദക്ഷിണാഫ്രിക്ക രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിൽ ഇന്ത്യയുടെ നിലപാട് നിർണായകമാവുകയാണ്.

Tags: omicron varient
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies