ഊർജ്ജ ഉപയോഗത്തിൽ പ്രകൃതിസൗഹൃദവഴികൾ തേടണം; ഗ്രീൻ ഹൈഡ്രജനിലേക്ക് രാജ്യം നീങ്ങണം: നിതിൻ ഗഡ്കരി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഊർജ്ജ ഉപയോഗത്തിൽ പ്രകൃതിസൗഹൃദവഴികൾ തേടണം; ഗ്രീൻ ഹൈഡ്രജനിലേക്ക് രാജ്യം നീങ്ങണം: നിതിൻ ഗഡ്കരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 3, 2021, 07:04 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: രാജ്യത്തെ ജനത മാലിന്യത്തിനെ ഉപയോഗിക്കാനും അതിൽ നിന്ന് ഗുണകരമായവ വേർതിരിച്ച് മൂല്യമുണ്ടാക്കാനും തയ്യാറാകണമെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. രാജ്യത്തെ ഊർജ്ജ ഉപയോഗത്തിൽ പ്രകൃതി സൗഹൃദ ഹൈഡ്രജൻ ഉപയോഗിക്കാൻ പൊതുസമൂഹം തയ്യാറാകണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. സാമ്പത്തിക മേഖലയിലെ വിദഗ്ധരുടെ പ്രത്യേക സമ്മേളനത്തിലാണ് ഗഡ്കരി ഊർജ്ജ നയം വിശദീകരിച്ചത്.

‘രാജ്യത്തെ മാലിന്യത്തിന്റെ പേരിൽ വിഷമിക്കുകയല്ല വേണ്ടത്. അതിൽ നിന്ന് മൂല്യമുണ്ടാക്കലാകണം ലക്ഷ്യം. പല മേഖലകളിലും അത്തരം പരിശ്രമങ്ങൾ നടക്കുന്നുമുണ്ട്. ഒപ്പം പ്രകൃതി സൗഹൃദമായ ഹൈഡ്രജൻ വാതകം ഇന്ധനമായി ഉപയോഗിക്കാനും തയ്യാറാകണം. പൊതുവാഹന ഗതാഗത മേഖലയിൽ ബസ്സുകളും ട്രക്കുകളും നാലുചക്രവാഹനങ്ങളും എത്രയും വേഗം ഹൈഡ്രജനിലേക്ക് മാറുക എന്നതാണ് അഭികാമ്യം.’ നിതിൻ ഗഡ്കരി പറഞ്ഞു.

നഗരങ്ങളിലെ ഖരമാലിന്യത്തിൽ നിന്നും പരമാവധി ഹൈഡ്രജൻ വാതകം ഉൽപ്പാദിപ്പിക്കുന്ന സംവിധാനത്തിലേക്ക് രാജ്യം നീങ്ങുകയാണ്. പൊതുഗതാഗത രംഗത്തെ പരമാവധി വാഹനങ്ങൾ ഇനി ഹൈഡ്രജനിലേക്ക് നീങ്ങണം. അതിന് മലിനജലവും ഖരമാലിന്യവും സംസ്‌ക്കരിച്ച് അതിൽ നിന്നാണ് ഹൈഡ്രജൻ വാതകം ഉണ്ടാക്കുന്നത്. ഫരീദാബാദിലെ ഗവേഷണ ശാല ഹൈഡ്രജൻ വാതകം വേർതിരിക്കുന്ന സംവിധാനം വികസിപ്പിച്ചതും നിതിൻ ഗഡ്കരി ചൂണ്ടിക്കാട്ടി.

Tags: environmentNITHIN GADKARI
Share
Tweet
SendShare

More News from this section

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

Latest News

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies