സഞ്ജു എക്കാലത്തേയും മികച്ച താരം; രാജസ്ഥാന്റെ ദീർഘകാല നായകനെന്നും സംഗക്കാര
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സഞ്ജു എക്കാലത്തേയും മികച്ച താരം; രാജസ്ഥാന്റെ ദീർഘകാല നായകനെന്നും സംഗക്കാര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 3, 2021, 10:30 am IST
Facebook
Twitter
WhatsAppTelegram

ജയ്പൂർ: ഐ.പി.എൽ പുതിയ സീസണിൽ ടീമുകൾ പ്രമുഖ താരങ്ങളെ നിലനിർത്തിയപ്പോൾ ഏറെ നിറഞ്ഞു നിൽക്കുന്ന മലയാളി താരം സഞ്ജു സാംസൺ തന്നെ. രാജസ്ഥാൻ റോയൽസിന്റെ ഏറ്റവും വിശ്വസ്തനായ താരത്തെ വാനോളം പുകഴ്‌ത്തുകയാണ് മുഖ്യപരിശീലകനും ക്രിക്കറ്റ് ഇതിഹാസവുമായ ശ്രീലങ്കയുടെ കുമാർ സംഗക്കാര.

വിക്കറ്റ് കീപ്പറും ലോകോത്തര ബാറ്റ്‌സ്മാനുമായിരുന്ന സംഗക്കാര സഞ്ജുവിന് നൽകുന്നത് നൂറിൽ നൂറ് മാർക്ക്. രാജസ്ഥാന്റെ ദീർഘകാല നായകനായാണ് സഞ്ജുവിനെ പരിഗണിക്കുന്നതെന്നാണ് സംഗക്കാരയുടെ വെളിപ്പെടുത്തൽ. ഈ സീസണിൽ സഞ്ജു രാജസ്ഥാൻ വിടുന്നു എന്ന വാർത്തപോലും പ്രചരിച്ചിരുന്നു. ബംഗ്ലൂരിവിന്റെ ക്യാപ്റ്റൻ സ്ഥാനം വിരാട് കോഹ്‌ലിയെപോലുള്ള കരുത്തന്മാർ ഉപേക്ഷിക്കുകയും ഹൈദരാബാദ് ഡേവിഡ് വാർണറെ നായകസ്ഥാനത്തു നിന്നും ടീമിൽ നിന്നും മാറ്റിനിർത്തുകയും ചെയ്യുമ്പോഴാണ് രാജസ്ഥാൻ സഞ്ജു സാംസണിൽ സമ്പൂർണ്ണ വിശ്വാസമർപ്പിക്കുന്നത്.

നാല് താരങ്ങളെ ടീമിൽ നിലനിർത്താമെന്ന സീസണിലെ തീരുമാനം വരുംമുന്നേ രാജസ്ഥാൻ മാനേജ്‌മെന്റ് സഞ്ജു തന്നെ നായകനെന്ന് പ്രഖ്യാപിക്കുകയായിരുന്നു. പ്രമുഖ താരത്തിന് നൽകേണ്ട 16 കോടി എന്നതിൽ 14 കോടിയും നൽകിയാണ് സഞ്ജുവിനെ ടീമിന്റെ അവിഭാജ്യഘടകമാക്കിയത്. കഴിഞ്ഞ സീസണിൽ 8 കോടിമാത്രം മൂല്യമുണ്ടായിരുന്ന താരമാണ് ഇരട്ടിമൂല്യത്തിലേക്ക് ഉയർന്നത്. സ്ഥിരതയാർന്ന പ്രകടനത്താലും ടീമിനെ ഒത്തിണക്കത്തോടെ കൊണ്ടുപോകുന്നതിലും മികവുകാണിക്കുന്ന സഞ്ജുവിലൂടെ ഇത്തവണ കിരീട നേട്ടം മാത്രമാണ് രാജസ്ഥാന്റെ ലക്ഷ്യം.

Tags: IPL-rajasthanIPL SANJU
Share
Tweet
SendShare

More News from this section

ആണവ ഭീഷണികള്‍ക്ക് വഴങ്ങില്ല, ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കും; യുഎന്നില്‍ പാകിസ്ഥാനെതിരെ ഇന്ത്യ

ഡല്‍ഹിയില്‍ അശാന്തി സൃഷ്ടിക്കാന്‍ പ്രതിപക്ഷ ശ്രമം; പ്രതിഷേധം രാജ്യത്തിന്റെ പൊതുവികാരമല്ല; രാഹുല്‍ ഗാന്ധിക്കെതിരെ സാംബിത് പത്ര

കളമശേരി കൂട്ടബലാത്സംഗക്കേസ്: പ്രതിയായ യുവതിയും സ്പാ ഉടമയുടെ കെണിയില്‍പ്പെട്ട ഇരയെന്ന് പൊലീസ്

എം.ഡി സീറ്റ് വാഗ്ദാനം, തട്ടിയത് 95 ലക്ഷം രൂപ; കണ്ണൂര്‍ സ്വദേശി മണിപ്പാലില്‍ പിടിയില്‍

2015ൽ വ്യാജ വോട്ടർമാരെ നീക്കണമെന്ന് ആവശ്യം; ഇന്ന് SIRനെതിരെ സമരം:വീണ്ടും ചർച്ചയായി കെജ്രിവാളിന്റെ ഇരട്ടത്താപ്പ്

വില കൊടുത്ത് വാങ്ങുന്നത് ചീഞ്ഞ മീനോ? കോഴിക്കോട്ടെ വിപണിയില്‍ ഉപഭോക്താക്കളുടെ പരാതി

Latest News

ട്രെയിനില്‍ ഉച്ചത്തില്‍ പാട്ടുവച്ചാല്‍ പണി കിട്ടും; പിഴയും യാത്ര പാതിവഴിയില്‍ അവസാനിപ്പിക്കേണ്ടിവരും

‘അളിയന്റെ കല്യാണത്തിനു പോയതാണോ? “ഇവിടെ വെള്ളം കിട്ടിയില്ല” എന്നു പറയാൻ’; ജോൺ ബ്രിട്ടാസിനെ പരിസഹിച്ച് സോഷ്യൽ മീഡിയ

കോട്ടയത്ത് സ്വകാര്യബസ് നിയന്ത്രണം വിട്ട് പാഞ്ഞുകയറി; ചികിത്സയിലായിരുന്ന 18കാരിക്ക് ദാരുണാന്ത്യം

കറുത്ത എണ്ണയിൽ മൊരിഞ്ഞ സമൂസകൾ; തറയിൽ ചീഞ്ഞളിഞ്ഞ എത്തപ്പഴം; ഇതാണോ നിങ്ങളും പണം കൊടുത്ത് വാങ്ങുന്നത്; കണ്ണാടിക്കൂട്ടിലെ എണ്ണകടികൾ കഴിക്കുന്നവരുടെ ശ്രദ്ധയ്‌ക്ക്!!!

തൃശ്ശൂരില്‍ കോളേജ് ഹോസ്റ്റലിലെ ഭക്ഷണത്തില്‍നിന്ന് ഭക്ഷ്യവിഷബാധ; 15 പെണ്‍കുട്ടികള്‍ ചികിത്സ തേടി

ഇന്ത്യയുടെ തിരഞ്ഞെടുപ്പ് പ്രക്രിയ ലോകത്തിന് മാതൃക; ഡൽഹിയിലെ പ്രതിഷേധം രാജ്യത്തിന്റെ യശസ്സിന് കളങ്കമുണ്ടാക്കാനുള്ള നീക്കം; സി. സദാനന്ദൻ മാസ്റ്റർ

തിരുനാവായ കുംഭമേളയ്‌ക്കെതിരായ ഇടത് നേതാക്കളുടെ വിമർശനം; മഹാമാഘം വൻ വിജയത്തിലേക്ക് നീങ്ങുന്നതിന്റെ തെളിവ്: വിഎച്ച്പി

‘നൊബേൽ സമാധാന പുരസ്‌കാരം എനിക്കായിരുന്നു ലഭിക്കേണ്ടിയിരുന്നത്’; നാവി പിള്ളയുടെ നേട്ടത്തെ വിമർശിച്ച് ട്രംപ്, നോർവേയ്‌ക്കെതിരെയും രൂക്ഷ പ്രതികരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies