2021 ൽ ആളുകൾ ഏറ്റവും കൂടുതൽ ഉപയോഗിച്ച സ്മൈലി; പട്ടിക പുറത്ത്; കൗതുകത്തോടെ സ്മൈലി ആരാധകർ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

2021 ൽ ആളുകൾ ഏറ്റവും കൂടുതൽ ഉപയോഗിച്ച സ്മൈലി; പട്ടിക പുറത്ത്; കൗതുകത്തോടെ സ്മൈലി ആരാധകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 5, 2021, 10:32 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇന്ന് ആളുകളുടെ വികാരങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവെയ്‌ക്കാൻ ഉപയോഗിക്കുന്ന ഏറ്റവും പ്രധാനമായ മാർഗമായി മാറിയിരിക്കുകയാണ് ഇമോജികൾ. മഞ്ഞ വൃത്തത്തിനുള്ളിൽ വിവിധ ഭാവങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ഇമോജികൾ ഇല്ലാതെ സംഭാഷണങ്ങൾ പൂർണമാവാത്ത അവസ്ഥയിലെത്തിയിരിക്കുകയാണ്. ഇപ്പോഴിതാ 2021 ൽ ഏറ്റവും കൂടുതൽ ഉപയോഗിച്ച ഇമോജികളുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ് യൂണിക്കോഡ് കൺസോർഷ്യം. ഇതിൽ ഏറ്റവും കൂടുതൽ ഉപയോഗിച്ചത് ‘ടിയേഴ്സ് ഓഫ് ജോയ്’ എന്ന ഇമോജിയാണ്. അതായത്, ചിരിച്ച് കണ്ണിൽ നിന്ന് വെള്ളം വരുന്ന ഇമോജി.

 

മറ്റ് ഇമോജികളെക്കാൾ അഞ്ച് ശതമാനം പോയന്റ് കൂടുതലാണ് ഈ ‘ടിയേഴ്സ് ഓഫ് ജോയ്’ എന്ന ഇമോജിയ്‌ക്ക്. പട്ടികയിൽ രണ്ടാം സ്ഥാനം ‘ഹൃദയ’ ചിഹ്നത്തിനാണ്. ഇതിന് പിന്നാലെ, തംപ്‌സ് അപ്, കരച്ചിൽ, കൂപ്പുകൈ, കണ്ണിൽ ലൗ ചിഹ്നം, ചിരി എന്നിവയാണ് പട്ടികയിൽ ഇടം നേടിയ മറ്റ് ഇമോജികൾ. 2019 ലേതിൽ നിന്നും വലിയ മാറ്റങ്ങളൊന്നും പട്ടികയിൽ ഉണ്ടായിട്ടില്ലെന്ന് സമൂഹമാദ്ധ്യമ ഉപയോക്താക്കൾ പറയുന്നു.

ആകെ 3,663 ഇമോജികളിൽ നിന്ന് ആദ്യ 100 ഇമോജികളാണ് ജനങ്ങൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത്. ഇതിന് പുറമെ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന ഇമോജി വിഭാഗവും യൂണിക്കോഡ് കൺസോർഷ്യം പുറത്തുവിട്ടു. സ്മൈലീസ് ആന്റ് ഇമോഷൻസ്, പീപ്പിൾ ആന്റ് ബോഡ്, ആക്ടിവിറ്റീസ്, ഫൽഗ്സ് എന്നിങ്ങനെയാണ് ഇമോജികളെ തരം തിരിച്ചിരിക്കുന്നത്.

ഇതിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് ഫേസ്-സ്മൈലിംഗ്, ഹാൻഡ് ഇമോജികളാണ്. അനിമൽസ് ആന്റ് നേച്ചർ വിഭാഗത്തേക്കാൾ ഉപയോഗത്തിൽ മുന്നിട്ട് നിൽക്കുന്നത് പ്ലാന്റ്സ് ആന്റ് ഫ്‌ളവേഴ്സ് ആണ്. എന്നാൽ ഏറ്റവും അധികമുള്ള ഫ്‌ളാഗ് ഇമോജികളാണ്(പതാകകൾ) ഏറ്റവും കുറവ് ഉപയോഗിക്കപ്പെടുന്നത്.

അതേസമയം, സസ്യങ്ങളുടെയും പൂക്കളുടെയും ഇമോജികളും വളരെ പതിവായി ഉപയോഗിക്കപ്പെടുന്നുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. സസ്യ പുഷ്പ വിഭാഗത്തിൽ ‘പൂച്ചെണ്ട്’ ആണ് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത്. മൃഗങ്ങളുടെ വിഭാഗത്തിൽ ‘ബട്ടർഫ്‌ലൈ’ ആണ് ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്നത്.

Tags: EMOJI SURVEY
ShareTweetSendShare

More News from this section

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

സിക്കിം തുരങ്ക ദുരന്തം: 20 തൊഴിലാളികൾ മരിച്ചു, അഞ്ച് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

നാവികശേഷി ശക്തിപ്പെടുത്തി ഇന്ത്യ; ഐഎൻഎസ് മാൽവാൻ ഇന്ന് കാർവാറിൽ കമ്മീഷൻ ചെയ്യും

നീറ്റ് ചോദ്യപേപ്പർ ചോർച്ച ചർച്ചയ്‌ക്ക് സർക്കാർ തയ്യാറെന്ന് കേന്ദ്രം; സർക്കാർ അനുകൂല നിലപാട് അറിയിച്ച ശേഷം പുതിയ ആവശ്യങ്ങൾ ഉന്നയിച്ച് രാഹുൽ

Latest News

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

രാമനേയും സനാതന ധർമ്മത്തെയും നിരന്തരം വിമർശിക്കുന്ന എ. ജി ഒലീനയെ രാമായണ പ്രഭാഷണത്തിന് ക്ഷണിച്ചത് എന്തിന്? ദേവസ്വം ബോർഡിനെതിരെ വി.എച്ച്.പി

നടുറോഡിൽ യുവതിയുടെ കൈ വെട്ടി മാറ്റി; രണ്ടാം ഭർത്താവിനായി തെരച്ചിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies