മലചവിട്ടാൻ മാലയിട്ടവൻ സ്വാമിയാണ് ; അവന്റെ നെഞ്ചിൽ ഞാൻ ബാബറി എന്ന സ്റ്റിക്കർ പതിപ്പിച്ചവനെ ഹൈന്ദവർ നേരിടണം; വിമർശനവുമായി അലി അക്ബർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മലചവിട്ടാൻ മാലയിട്ടവൻ സ്വാമിയാണ് ; അവന്റെ നെഞ്ചിൽ ഞാൻ ബാബറി എന്ന സ്റ്റിക്കർ പതിപ്പിച്ചവനെ ഹൈന്ദവർ നേരിടണം; വിമർശനവുമായി അലി അക്ബർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 7, 2021, 04:06 pm IST
FacebookTwitterWhatsAppTelegram

പത്തനംതിട്ട : കോട്ടങ്ങലിൽ സ്‌കൂൾ വിദ്യാർത്ഥികളെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ നിർബന്ധിപ്പിച്ച് ‘ഞാൻ ബാബറി’ എന്ന ബാഡ്ജ് ധരിപ്പിച്ച സംഭവത്തിൽ രൂക്ഷ വിമർശനവുമായി സംവിധായകൻ അക്ബർ അലി. ശബരിമല തീർത്ഥാടനത്തിനായി മാലയിട്ട വിദ്യാർത്ഥിയെയുൾപ്പെടെ നിർബന്ധിപ്പിച്ച് ബാഡ്ജ് ധരിപ്പിച്ച പശ്ചാത്തലത്തിലാണ് വിമർശനവുമായി അദ്ദേഹം രംഗത്ത് വന്നത്. മലചവിട്ടാൻ മാലയിട്ട സ്വാമിയുടെ നെഞ്ചിൽ ഞാൻ ബാബറി എന്ന സ്റ്റിക്കർ പതിപ്പിച്ചവനെ ഹൈന്ദവർ നേരിടണമെന്ന് അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹം സംഭവത്തെ വിമർശിച്ച് രംഗത്ത് വന്നത്. മലചവിട്ടാൻ മാലയിട്ടവൻ സ്വാമിയാണ്, അവന്റെ നെഞ്ചിൽ ഞാൻ ബാബറി എന്ന സ്റ്റിക്കർ പതിപ്പിച്ചവനെ ഹൈന്ദവർ നേരിടണം. നാം ജീവിക്കുന്നത് ഭാരതത്തിലാണ്, സൗദി അറേബ്യയിലല്ല. അഞ്ചു നേരം എന്റെ ദൈവം മാത്രം വലിയവൻ എന്ന് കോളാമ്പി വച്ച് ഉദ്‌ഘോഷിക്കാൻ അവകാശം നൽകുന്ന ഭാരതത്തിന്റെ യഥാർത്ഥ അവകാശികൾക്ക്,അവന്റെ വിശ്വാസം പോലും സംരക്ഷിക്കാൻ അവകാശമില്ലാത്ത ഇടമായിരിക്കുന്നു കേരളമെന്ന് അലി അക്ബർ വിമർശിച്ചു.

സ്വാമിമാർക്ക് അവരുടെ അവകാശം സംരക്ഷിക്കാൻ ഇന്ത്യൻ ഭരണഘടന അവകാശം നൽകുന്നുണ്ട്. അതിന്മേൽ ഏത് സുഡാപ്പി ചെറ്റ കൈവച്ചാലും പ്രതികരിക്കണം. ബാബർ അധിനിവേശനക്കാരനായ മൃഗമായിരുന്നു. അവനോട് യാതൊരു വിധത്തിലും ഹൈന്ദവർ അനുകമ്പ കാണിക്കേണ്ടതില്ല. ഇനി ഒരു ഹിന്ദു കുഞ്ഞിന്റെയും നെഞ്ചിൽ വൈദേശിക ചെറ്റകളുടെ ചരിത്രം കുത്തിവയ്‌ക്കാൻ അനുവദിച്ചു കൂടാ. നെഞ്ചുറപ്പുള്ള ഹൈന്ദവർ കോടതിയിൽ ഈ തോന്നിവാസത്തെ ചോദ്യം ചെയ്യണം. സുഡാപ്പികൾക്ക് അവരുടെ ബോസ്സ് പിണറായി സഹായം നൽകുന്നതിൽ വോട്ടെന്ന പിച്ച കാരണമാവാം, അധികാരമല്ല അവകാശത്തിനു വേണ്ടിയെങ്കിലും ഹിന്ദു ഉണരുകയെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

Tags: ali akbarpoppular fronti am babribadge
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies