ചുവന്ന തൊപ്പി നിങ്ങൾക്കുള്ള മുന്നറിയിപ്പാണ്; പ്രധാനമന്ത്രിയുടെ പരാമർശത്തിൽ കലിപൂണ്ട് അഖിലേഷ് യാദവ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചുവന്ന തൊപ്പി നിങ്ങൾക്കുള്ള മുന്നറിയിപ്പാണ്; പ്രധാനമന്ത്രിയുടെ പരാമർശത്തിൽ കലിപൂണ്ട് അഖിലേഷ് യാദവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 8, 2021, 11:04 am IST
FacebookTwitterWhatsAppTelegram

ലക്‌നൗ: തന്റെ പ്രചാരണത്തിലുടനീളം ചുവന്ന തൊപ്പി ധരിക്കുന്നത് ജനങ്ങളെ ജാഗരൂകരാക്കാനും അവർക്ക് മുന്നറിയിപ്പ് നൽകാനുമാണെന്ന് ഉത്തർപ്രദേശ് സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. കഴിഞ്ഞ ദിവസം മുലായം കുടുംബത്തിന്റെ കുടുംബാധിപത്യത്തിനും അഴിമതിക്കുമെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി ആഞ്ഞടിച്ചതിനോട് ദേഷ്യം പ്രകടിപ്പിച്ചാണ് അഖിലേഷിന്റെ മറുപടി. ചുവന്ന തൊപ്പിയെ പരാമർശിച്ച് നരേന്ദ്രമോദി ഗോരഖ് പൂരിൽ കടുത്ത ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.

ചുവന്ന തൊപ്പി ധരിക്കുന്ന എല്ലാ സമാജ് വാദി നേതാക്കളും ജയിലിലുള്ള ഭീകരന്മാരെ പുറത്തുവിടാനാണ് പരിശ്രമിക്കുന്നത്. എല്ലാവരും ഭരണമാ ഗ്രഹിക്കുന്നത് സ്വന്തം പണപ്പെട്ടി നിറയ്‌ക്കാനാണ്. ചുവന്ന തൊപ്പി ധരിക്കുന്നതിലൂടെ ജനങ്ങൾക്ക് നൽകുന്നത് അവർ വന്നാൽ അപകടമാണെന്ന സന്ദേശമാണെന്നാണ് നരേന്ദ്രമോദി ഗോരഖ് പൂരിൽ പ്രസംഗിച്ചത്. ഇതിനു മറുപടിയുമായാണ് അഖിലേഷ് യാദവ് ചുവന്ന തൊപ്പിയെന്തിനെന്ന് വിശദീകരിച്ചത്.

‘താൻ എന്നും ചുവന്ന തൊപ്പി ധരിക്കേണ്ട അവസ്ഥയാണ് കേന്ദ്രസർക്കാർ ഉണ്ടാക്കുന്നത്. എന്റെ ചുവന്ന തൊപ്പി വിലക്കയറ്റം, തൊഴിലില്ലായ്മ, കർഷകന്റെ നിസ്സഹായത എന്നിവയ്‌ക്കെതിരെയുള്ള ജാഗ്രതാ നിർദ്ദേശമാണ്. ഹത്‌രാസും ലഖിംപൂരും ജനങ്ങളെ വീണ്ടും ഓർമ്മിപ്പിക്കാനാണ്.’ അഖിലേഷ് യാദവ് പറഞ്ഞു.

ഉത്തർപ്രദേശിലെ ഗ്രാമങ്ങൾ തോറും വികസനമെത്തിക്കാൻ സമാദ് വാദി പാർട്ടി പ്രതിജ്ഞാ ബദ്ധമാണ്. ജാതി മത രാഷ്‌ട്രീയ വ്യത്യാസമില്ലാതെ എല്ലാവരും തങ്ങൾക്കൊപ്പം അണിചേരുമെന്നും അഖിലേഷ് പൊതു സമ്മേളനത്തിൽ പറഞ്ഞു.

Tags: UP-AKHILESH
ShareTweetSendShare

More News from this section

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

Latest News

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies