കാലം പോയ പോക്കെ...! ഏമ്പക്കം വിടുന്നതിനും ലോക റെക്കോർഡ്
Saturday, June 6 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കാലം പോയ പോക്കെ…! ഏമ്പക്കം വിടുന്നതിനും ലോക റെക്കോർഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 10, 2021, 08:48 am IST
FacebookTwitterWhatsAppTelegram

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടിയ ആളുകളുടെ കഥകളും അവരുടെ രസകരവും അവിശ്വസനീയവുമായ റെക്കോർഡുകളും പലപ്പോഴും നമ്മളെ വിസ്മയിപ്പിക്കാറുണ്ട്. ലോകമെമ്പാടുമുള്ള ആളുകൾ വേൾഡ് റെക്കോർഡിൽ അവരുടെ പേരുകൾ ചേർക്കുന്നത് പലവിധത്തിലുള്ള കഴിവുകൾ കൊണ്ടാണ്.

ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ ബോഡി ബിൽഡർ, ഏറ്റവും പ്രായം കൂടിയ വ്യക്തി, ഏറ്റവും വേഗത്തിൽ ഓടുന്നയാൾ, നടക്കുന്നയാൾ എന്നിങ്ങനെ നീളുന്നു. എന്നാൽ ഇപ്പോൾ ഇതിൽ നിന്നെല്ലാം വേറിട്ട് നിൽക്കുന്ന ഒരു റെക്കോർഡാണ് ശ്രദ്ധനേടുന്നത്. ഏറ്റവും ഉച്ചത്തിൽ ഏമ്പക്കം വിട്ട പുരുഷൻ… ഓസ്‌ട്രേലിയക്കാരനായ നെവില്ലി ഷാർപ്പാണ് ഈ റെക്കോർഡ് സ്വന്തമാക്കിയിരിക്കുന്നത്.

ബ്രിട്ടീഷുകാരനായ പോൾ ഹുൻ 12 വർഷം മുൻപ് കുറിച്ച റെക്കോർഡാണ് നെവില്ലി തിരുത്തിയത്. ഇദ്ദേഹത്തിന്റെ ഏമ്പക്കത്തിന്റെ ശബ്ദം 112.4 ഡെസിബെൽ ആണ് രേഖപ്പെടുത്തിയത്. പോൾ ഹുന്നിന്റേത് 109.9 ഡിസിബെൽ ആയിരുന്നു. ലോകറെക്കോർഡ് സ്വന്തമാക്കണമെന്ന ആഗ്രഹമാണ് ഇത്തരത്തിലൊരു ശ്രമം നടത്തിയതെന്ന് നെവില്ലി പറയുന്നു. ഇംഗ്ലീഷുകാരന്റെ പേരിലാണ് പത്ത് വർഷത്തിലധികമാണ് ഈ റെക്കോർഡ് എന്നതും ആഗ്രഹത്തിന്റെ ആവേശം കൂട്ടി.

തന്റെ സഹോദരിയിൽ നിന്നുമാണ് ആവശ്യാനുസരണം ഏമ്പക്കം വിടാൻ പഠിച്ചത്. 10 വർഷത്തിലധികമായി ഭാര്യ നൽകിയ പരിശീലനവും പ്രോത്സാഹനവും ഗിന്നസ് റെക്കോർഡിലേക്കുള്ള വഴി കൂടുതൽ സുതാര്യമാക്കിയെന്നും നെവില്ലി പറഞ്ഞു. ഹുന്നിന്റെ റെക്കോർഡ് നെവില്ലി തകർക്കുന്ന വീഡിയോ ഗിന്നസ് ബുക്ക് ഓഫ് റെക്കോർ്ഡ് ഔദ്യോഗിക പേജിലും പങ്കുവെച്ചിട്ടുണ്ട്. ഇലക്ട്രിക് ഡ്രില്ലിന്റെ ശബ്ദത്തെക്കാൾ കൂടുതൽ എന്നാണ് ഗിന്നസ് റെക്കോർഡ് നെവില്ലിയുടെ ശബ്ദത്തെ വിശേഷിപ്പിച്ചത്.

Tags: Guinness World Record
ShareTweetSendShare

More News from this section

ആഗോള സാമ്പത്തിക കേന്ദ്രമായി ‘ബ്രിക്‌സ്’; ജി7 രാജ്യങ്ങളെ പിന്നിലാക്കിയെന്ന് സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ വ്‌ലാഡിമിര്‍ പുതിന്‍, ഇന്ത്യയെ പ്രകീര്‍ത്തിച്ച് റഷ്യന്‍ പ്രസിഡന്റ്

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

Latest News

അമ്മയെ സമീപത്തെ വീട്ടിലേക്ക് മാറ്റി സുരക്ഷിതയാക്കി; കനത്തമഴയിൽ മുറിയുടെ മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

ഗിൽജിത് ബാൾട്ടിസ്ഥാനിൽ തെരഞ്ഞെടുപ്പ് നടത്താനുള്ള പാക് നീക്കം; ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഭാരതം

സ്മാര്‍ട്ട് ബോര്‍ഡര്‍ പദ്ധതി അന്തിമഘട്ടത്തില്‍; അടുത്ത വര്‍ഷം ബിഎസ്എഫും എസ്എസ്ബിയും കാവല്‍ നില്‍ക്കുന്ന ഏഴോ എട്ടോ തന്ത്രപ്രധാന അതിര്‍ത്തി മേഖലകളില്‍ നടപ്പിലാക്കും

റെഡ് അലര്‍ട്ട്: കണ്ണൂര്‍ ഉള്‍പ്പെടെ 4 വടക്കന്‍ ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ഇന്ത്യന്‍ വ്യോമസേനയ്‌ക്ക് കരുത്താകാന്‍ റഷ്യന്‍ വാഗ്ദാനം; അത്യാധുനിക എസ്യു-57 സ്റ്റെല്‍ത്ത് വിമാനങ്ങള്‍ ഇന്ത്യയ്‌ക്ക് കൈമാറാന്‍ തയ്യാര്‍ എന്ന് റഷ്യ

നോര്‍വ്വെ ചെസ്സ്: ചരിത്ര റെക്കോര്‍ഡുകളോടെ പ്രജ്ഞാനന്ദ കിരീടത്തിനരികെ; പത്താം റൗണ്ട് പോരാട്ടം നിര്‍ണ്ണായകം

കോഴിക്കൂടിന് മുകളില്‍ ഒളിപ്പിച്ച 43 ലിറ്റര്‍ വിദേശമദ്യം പിടികൂടി; ചാത്തന്‍തറ സ്വദേശി എക്‌സൈസ് പിടിയില്‍, ബെവ്‌കോ ജീവനക്കാരിലേക്കും അന്വേഷണം

മെമ്മറി കാര്‍ഡ് ചോര്‍ച്ച: കേസ് അട്ടിമറിക്കാന്‍ അണിയറയില്‍ ശ്രമം നടന്നതായി അതിജീവിത; വിപുലമായ അന്വേഷണം തേടി വീണ്ടും ഹൈക്കോടതിയിലേക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies