കാൻസർ ബാധിതർക്കായി ഉഴിഞ്ഞു വച്ച ജീവിതം : ബിപിൻ റാവത്തിന്റെ നല്ല പാതി മധുലിക
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കാൻസർ ബാധിതർക്കായി ഉഴിഞ്ഞു വച്ച ജീവിതം : ബിപിൻ റാവത്തിന്റെ നല്ല പാതി മധുലിക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 8, 2021, 05:58 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : രാജ്യസേവനത്തിനായി ജീവിതം ഉഴിഞ്ഞു വച്ച ബിപിൻ റാവത്തിന്റെ നല്ല പാതിയായിരുന്നു ഡോക്ടർ മധുലിക റാവത്ത് . സമൂഹ സേവനത്തിനായി മാറ്റി വച്ച ജീവിതം . കരസേനയിൽ സേവനം അനുഷ്ഠിക്കുന്നവരുടെ ഭാര്യമാർക്ക് എന്നും താങ്ങായി ബിപിൻ റാവത്തിന്റെ സ്വന്തം മധുലിക ഉണ്ടായിരുന്നു .

സൈനികരുടെ ഭാര്യമാരുടെയും കുട്ടികളുടെയും ആശ്രിതരുടെയും ക്ഷേമത്തിനായി പ്രവർത്തിച്ച അവർ ഇന്ത്യയിലെ ഏറ്റവും വലിയ എൻ ജി ഒ കളിൽ ഒന്നായ എ ഡബ്യൂ ഡബ്യൂ എ യിലും അംഗമാണ് . വീര മൃത്യൂ വരിച്ച സൈനികരുടെ വിധവകളെ ശാക്തീകരിക്കുന്നതിനായി വിവിധ സന്നദ്ധ പരിപാടികളും മധുലികയുടെ നേതൃത്വത്തിൽ ആരംഭിച്ചിരുന്നു . ഭിന്നശേഷിയുള്ള കുട്ടികളെ സഹായിക്കുന്ന നിരവധി ക്ഷേമ പരിപാടികളുടെയും ക്യാമ്പെയ്‌നുകളുടെയും ഭാഗമായിരുന്നു മധുലിക റാവത്ത്.

കരസേന ഉദ്യോഗസ്ഥരുടെ ഭാര്യമാരെ ശാക്തീകരിക്കുന്നതിനായി ബ്യൂട്ടീഷ്യൻ കോഴ്‌സുകൾക്കൊപ്പം ടെയ്‌ലറിംഗ്, നെയ്‌റ്റിംഗ്, ബാഗ് നിർമ്മാണം എന്നീ കോഴ്‌സുകളിൽ പങ്കെടുക്കാൻ അവരെ പ്രോത്സാഹിപ്പിച്ചു . അവരെ സാമ്പത്തികമായി സ്വതന്ത്രരാക്കുന്നതിന് ‘കേക്കുകളും ചോക്ലേറ്റുകളും’ നിർമ്മിക്കുന്നതിലും മധുലിക റാവത്ത് സഹായിച്ചു .

മധുലിക റാവത്ത് ഡൽഹിയിലാണ് പഠനം നടത്തിയത് . ഡൽഹി സർവകലാശാലയിൽ നിന്ന് മനഃശാസ്ത്രത്തിൽ ബിരുദം നേടുകയും ചെയ്തു. എ ഡബ്യൂ ഡബ്യൂ എ കൂടാതെ, അവർ പല തരത്തിലുള്ള സാമൂഹിക പ്രവർത്തനങ്ങളും തുടരുന്നു . പ്രത്യേകിച്ച് കാൻസർ ബാധിതർക്കായി ഒട്ടേറെ പ്രവർത്തനങ്ങളും അവർ നടത്തിയിരുന്നു .

രണ്ട് പെണ്മക്കളാണ് ബിപിൻ റാവത്ത്- മധുലിക ദമ്പതികൾക്കുള്ളത് . ബിപിൻ റാവത്തിന്റെ പിതാവ് ലക്ഷ്മൺ സിംഗ് റാവത്ത് ഇന്ത്യൻ സൈന്യത്തിൽ സേവനമനുഷ്ഠിക്കുകയും ലെഫ്റ്റനന്റ് ജനറൽ പദവിയിലേക്ക് ഉയരുകയും ചെയ്തയാളാണ് . അദ്ദേഹത്തിന്റെ അമ്മ ഉത്തരകാശിയിൽ നിന്നുള്ള മുൻ നിയമസഭാംഗം കിഷൻ സിംഗ് പർമറിന്റെ മകളായിരുന്നു.

 

Tags: bipin rawath wife
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies