എല്ലാ പര്യടനങ്ങളിലും ഒപ്പം നിന്ന സായി തേജ അവസാന യാത്രയിലും ബിപിൻ റാവത്തിനൊപ്പം തന്നെ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എല്ലാ പര്യടനങ്ങളിലും ഒപ്പം നിന്ന സായി തേജ അവസാന യാത്രയിലും ബിപിൻ റാവത്തിനൊപ്പം തന്നെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 8, 2021, 10:49 pm IST
Facebook
Twitter
WhatsAppTelegram

തിരുപ്പതി : തമിഴ്‌നാട്ടിലെ കൂനൂരിന് സമീപം ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചവരിൽ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്തിന്റെ പേഴ്‌സണൽ സെക്യൂരിറ്റി ഓഫീസർ ലാൻസ് നായിക് ബി സായ് തേജയും (27) ഉൾപ്പെടുന്നു. എല്ലാ പര്യടനങ്ങളിലും റാവത്തിനൊപ്പം നിന്ന സായി തേജ അവസാന യാത്രയിലും റാവത്തിന് അകമ്പടിയായി .

2013ൽ ഇന്ത്യൻ ആർമിയിൽ ചേർന്ന സായി തേജ ചിറ്റൂർ ജില്ലയിലെ കുരബലക്കോട്ട മണ്ഡലത്തിലെ ഈഗുവ റെഗഡ സ്വദേശിയാണ് . ഭാര്യയും ഒരു മകളും ഒരു മകനുമുണ്ട്. ഇന്ന് രാവിലെ വീഡിയോ കോളിലൂടെയാണ് ഭാര്യ ശ്യാമളയോടും നാല് വയസുള്ള മകനോടും രണ്ട് വയസുള്ള മകളോടും അവസാനമായി സംസാരിച്ചത് .

കാർഷിക കുടുംബത്തിൽ നിന്നുള്ളയാളായിരുന്നു സായ് തേജ. അച്ഛൻ മോഹൻ കർഷകനും അമ്മ ഭുവനേശ്വരി വീട്ടമ്മയുമാണ്. സഹോദരൻ മഹേഷും സൈനികനാണ് . നിലവിൽ സിക്കിമിലാണ് നിയമനം.

ഒരു വർഷം മുമ്പാണ് മക്കളുടെ വിദ്യാഭ്യാസത്തിനായി സായി തേജ തന്റെ കുടുംബത്തെ മദനപ്പള്ളി ടൗണിലെ എസ്ബിഐ കോളനിയിലേക്ക് മാറ്റിയത്. ജനറൽ ബിപിൻ റാവത്തിന്റെ എല്ലാ പര്യടനങ്ങളിലും സായി തേജ ഒപ്പമുണ്ടായിരുന്നു. ഏഴുമാസം മുമ്പാണ് ജനറൽ ബിപിൻ റാവത്തിന്റെ എസ്പിഒയായി സായ് തേജ ചേർന്നത്. രണ്ടു ദിവസത്തെ പര്യടനത്തിനായാണ് അദ്ദേഹം ജനറലിനൊപ്പം തമിഴ്‌നാട്ടിൽ എത്തിയത്. മൂന്ന് മാസം മുമ്പ് വിനായ ചതുർത്ഥി ഉത്സവ സമയത്താണ് അദ്ദേഹം അവസാനമായി വീട്ടിലെത്തിയത്. ഒരു മാസം കുടുംബത്തോടൊപ്പം ചെലവഴിച്ചു. ലീവിന് അപേക്ഷ നൽകാമെന്നും ജനുവരിയിൽ സംക്രാന്തി ഉത്സവത്തിന് നാട്ടിലേക്ക് മടങ്ങാമെന്നും അദ്ദേഹം ഉറപ്പ് നൽകിയിരുന്നതായും കുടുംബാംഗങ്ങൾ പറഞ്ഞു.

 

Tags: sai theja
Share
Tweet
SendShare

More News from this section

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

Latest News

ആഷിക്ക് ഉസ്മാന്‍ പ്രൊഡക്ഷന്‍സ്- തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണംപൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies